Santhigiri Ayurveda & Siddha Hospital Pattom

Santhigiri Ayurveda & Siddha Hospital Pattom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Santhigiri Ayurveda & Siddha Hospital Pattom, Medical and health, Kailas plaza, Pattom, Thiruvananthapuram.

നടുവേദനയോ? ഇനി പരിഹാരം  ഇവിടെ!👨‍⚕️ ഡോ. സുശീൽ എം.പി MD (പഞ്ചകർമ്മ)      സ്പെഷ്യൽ കൺസൾട്ടൻ്റ്കൺസൾട്ടേഷൻ ഇപ്പോൾ ശാന്തിഗിരി ...
20/04/2026

നടുവേദനയോ? ഇനി പരിഹാരം ഇവിടെ!

👨‍⚕️ ഡോ. സുശീൽ എം.പി MD (പഞ്ചകർമ്മ)
സ്പെഷ്യൽ കൺസൾട്ടൻ്റ്

കൺസൾട്ടേഷൻ ഇപ്പോൾ ശാന്തിഗിരി പട്ടത്തും.

🩺 വിദഗ്ധ ചികിത്സ വിഭാഗം:
* നടുവേദന
* കഴുത്ത് വേദന
* മുട്ടുവേദന
* വാതരോഗങ്ങൾ
* അസ്ഥി തേയ്മാനം
* പോസ്റ്റ് സ്‌ട്രോക്ക് പ്രശ്നങ്ങൾ
* ഡിസ്കിൻ്റെ സ്ഥാന ചലനം

📅 കൺസൾട്ടേഷൻ:
എല്ലാ ബുധൻ, വ്യാഴം ദിവസങ്ങളിൽ.

⏰ സമയം:
വൈകുന്നേരം 4.00 മുതൽ 7.00 വരെ

📞 മുൻകൂട്ടി ബുക്കിങ്ങിന്:
7306005775

🏥
ശാന്തിഗിരി ആയുർവേദ സിദ്ധ ഹെൽത്ത് കെയർ സെൻറർ
ഗ്രൗണ്ട് ഫ്ലോർ, കൈലാസ് പ്ലാസ, Opp ഇന്ത്യൻ ഓയിൽ പമ്പ്,
പട്ടം, തിരുവനന്തപുരം – 695004

15/04/2026
09/03/2026

കേരളത്തിൽ കണ്ട് വരുന്ന രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം

രോഗമുക്തി നേടുക മാത്രമല്ല, രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി വേരോടെ അകറ്റുകയും ചെയ്യണം. 🌿 ശാന്തിഗിരിയുടെ ആയുർവേദ സിദ്ധ...
10/02/2026

രോഗമുക്തി നേടുക മാത്രമല്ല, രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി വേരോടെ അകറ്റുകയും ചെയ്യണം. 🌿

ശാന്തിഗിരിയുടെ ആയുർവേദ സിദ്ധ ചികിത്സാരീതിയിലൂടെ നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുടെ ഉറവിടം കണ്ടെത്തി പരിഹരിക്കാം.

പ്രകൃതിദത്തമായ ചികിത്സയിലൂടെ സമ്പൂർണ്ണവും ദീർഘകാലത്തേക്കുമുള്ള ആരോഗ്യം നേടൂ.

Book Your Consultation Today

📍 Santhigiri Ayurveda & Siddha Healthcare Center
📱 +91 73060 05775

Ayurveda Treatment | Siddha Medicine | Root Cause Healing | Holistic Wellness | Santhigiri Healthcare | Natural Cure | Kerala Ayurveda | Traditional Healing | Wellness Center

🌿 ABHYANGA SWEDANAM (Rejuvenation Therapy) 🌿 With Special Kizhi 💰 Special Package – ₹1499/- ശരീരത്തെ ശാന്തമാക്കി പേശികളി...
02/02/2026

🌿 ABHYANGA SWEDANAM (Rejuvenation Therapy) 🌿 With Special Kizhi

💰 Special Package – ₹1499/-

ശരീരത്തെ ശാന്തമാക്കി പേശികളിലെ കാഠിന്യവും വേദനയും കുറയ്ക്കാൻ സഹായിക്കുന്ന ഫലപ്രദമായ ആയുർവേദ റീജുവിനേഷൻ തെറാപ്പി.

Book For Consultation

📍 Santhigiri Ayurveda & Siddha Healthcare Center Pattom, Thiruvananthapuram
📱 +91 73060 05775

Ayurvedic Rejuvenation | Pain Relief Treatment | Holistic Wellness

🌿 1 Day Ayurveda Rejuvenation Package 🌿 Special Offer Available❗ ശരീരത്തിനും മനസ്സിനും ഒരുപോലെ പുതുമ നൽകുന്ന ഒരു ദിവസത്ത...
31/01/2026

🌿 1 Day Ayurveda Rejuvenation Package 🌿

Special Offer Available❗

ശരീരത്തിനും മനസ്സിനും ഒരുപോലെ പുതുമ നൽകുന്ന ഒരു ദിവസത്തെ ആയുർവേദ പരിചരണം.

സ്വാഭാവിക ആയുർവേദ ചികിത്സകളിലൂടെ ശരീരത്തെ ശാന്തമാക്കാനും ഊർജ്ജം പുനഃസ്ഥാപിക്കാനും സഹായിക്കുന്നു 💆‍♀️🌱

ഈ പാക്കേജിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്:
• Abhyangam
• Steam Bath
• Face Massage
• Foot Massage
• Head Massage
• Doctor Consultation

Book for your Consultation

📍 Santhigiri Ayurveda & Siddha Healthcare Center Pattom, Thiruvananthapuram
📱 +91 73060 05775

Ayurveda Rejuvenation | Panchakarma Therapy | Stress Relief Treatment | Holistic Wellness

ദൈനംദിന പ്രശ്‌നങ്ങളും മാനസിക സമ്മർദ്ദവും നിങ്ങളെ അലട്ടുന്നുണ്ടോ❓ പ്രകൃതിദത്ത പഞ്ചകർമ്മ ചികിത്സയിലൂടെ നിങ്ങളുടെ ശരീരവും മ...
30/01/2026

ദൈനംദിന പ്രശ്‌നങ്ങളും മാനസിക സമ്മർദ്ദവും നിങ്ങളെ അലട്ടുന്നുണ്ടോ❓

പ്രകൃതിദത്ത പഞ്ചകർമ്മ ചികിത്സയിലൂടെ നിങ്ങളുടെ ശരീരവും മനസും പുനരുജ്ജീവിപ്പിക്കൂ✨

🌿 ശരീരത്തിലെ വിഷവസ്തുക്കൾ നീക്കം ചെയ്യുന്നു – ആരോഗ്യവും ഫിറ്റ്നസും മെച്ചപ്പെടുത്തുന്നു

🌿 മാനസിക സമ്മർദ്ദം കുറയ്ക്കുന്നു – മനസിന് സമാധാനവും ഊർജ്ജവും നൽകുന്നു

🌿 ശരീരത്തെ ശക്തിപ്പെടുത്തുന്നു – പ്രതിരോധശേഷിയും ശാരീരിക ഊർജ്ജവും വർധിപ്പിക്കുന്നു

Book Your Consultation Today

📍 Santhigri Ayurveda & Siddha Healthcare Center 📱 +91 73060 05775

Panchakarma | Ayurveda Treatment | Holistic Health | Natural Healing

പ്രമേഹം കാരണം നിങ്ങളുടെ ഇഷ്ട ഭക്ഷണം മാറ്റി വയ്ക്കേണ്ടതായി വന്നിട്ടുണ്ടോ❓ ആയുർവേദ ചികിത്സയിലൂടെ ആരോഗ്യവും സന്തോഷവും നിലനി...
30/01/2026

പ്രമേഹം കാരണം നിങ്ങളുടെ ഇഷ്ട ഭക്ഷണം മാറ്റി വയ്ക്കേണ്ടതായി വന്നിട്ടുണ്ടോ❓

ആയുർവേദ ചികിത്സയിലൂടെ ആരോഗ്യവും സന്തോഷവും നിലനിർത്തൂ. പ്രമേഹ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ഇന്നു തന്നെ ഞങ്ങളുടെ വിദഗ്ദ്ധ ഡോക്ടറുമായി കൺസൾട്ടേഷൻ ബുക്ക്‌ ചെയ്യൂ.

📍 Santhigri Ayurveda & Siddha Healthcare Center
📱+9173060 05775

Diabetes |Ayurveda Treatment | Holistic Health Care | Santhigri Ayurveda| Natural Treatment

തൈറോയ്ഡ് പ്രശ്നങ്ങൾഅവഗണിക്കരുത് ❗കാരണങ്ങൾ തിരിച്ചറിഞ്ഞ്,ആയുർവേദത്തിന്റെ സമഗ്ര ചികിത്സയിലൂടെആരോഗ്യം തിരികെ പിടിക്കാം 🌱തൈറ...
28/01/2026

തൈറോയ്ഡ് പ്രശ്നങ്ങൾ
അവഗണിക്കരുത് ❗

കാരണങ്ങൾ തിരിച്ചറിഞ്ഞ്,
ആയുർവേദത്തിന്റെ സമഗ്ര ചികിത്സയിലൂടെ
ആരോഗ്യം തിരികെ പിടിക്കാം 🌱

തൈറോയ്ഡ് അസന്തുലിതത്വം കാരണം
ജീവിത നിലവാരം കുറയുന്നുണ്ടോ?
ഇന്നുതന്നെ വിദഗ്ധ ചികിത്സ ആരംഭിക്കൂ.

📍 Santhigiri Ayurveda & Siddha Healthcare Center
📞 Book your consultation today

+9173060 05775

Thyroid Treatment | Ayurvedic Healing | Holistic Healthcare | Natural Treatment | Santhigiri Ayurveda

Address

Kailas Plaza, Pattom
Thiruvananthapuram
695004

Website

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha Hospital Pattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share