In House Medical

  • Home
  • In House Medical

In House Medical Your Source for Pain-Free Piles Treatment! Welcome to In House Medical Supplies! Discover our revolutionary Banana Clip for quick, painless piles treatment.

Say goodbye to pre-tests and downtime. Join us for updates on pain-free solutions! We, IN-HOUSE MEDICAL SUPPLIES, engaged in the business activities of Pharma Distribution in India. We got innovative product like Banana Clip, which is intended for treatment of internal hemorrhoids. Banana Clip is imported from South Korea. We have also, got Customised Cervical Pillow, which is our own product. Currently we are looking for distributors, through out India. Interested parties can contact 6282 709 725

പൈൽസിന്റെ അമിത ചിലവ് നിങ്ങളെ ചികിത്സയിൽ നിന്ന് പിന്നോട്ടടിക്കുന്നുണ്ടോ?ഇനി അതിന്റെ ആവശ്യമില്ല!നൂതന കൊറിയൻ Banana-Clip ചി...
15/07/2024

പൈൽസിന്റെ അമിത ചിലവ് നിങ്ങളെ ചികിത്സയിൽ നിന്ന് പിന്നോട്ടടിക്കുന്നുണ്ടോ?

ഇനി അതിന്റെ ആവശ്യമില്ല!

നൂതന കൊറിയൻ Banana-Clip ചികിത്സയെക്കുറിച്ച് കൂടുതലറിയൂ. ശസ്ത്രക്രിയ ആവശ്യമില്ലാതെ, വളരെ കുറഞ്ഞ ചെലവിലും എളുപ്പത്തിലും ഫലപ്രദമായ പരിഹാരം.

ഇപ്പോൾ തന്നെ ബന്ധപ്പെടുക, ഒരു ആരോഗ്യകരമായ ഭാവിയിലേക്ക്... Banana-Clip!
📞 +91 6282 709 725
In House Medical Supplies
Thiruvananthapuram
info@inhousemedicalsupplies.in

പൈൽസിനെ നേരത്തെ തിരിച്ചറിയൂവേദനയില്ലാത്ത രക്തസ്രാവം, ചൊറിച്ചിൽ തുടങ്ങിയ പൈൽസിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രാരംഭ ഘട്ടത്...
12/07/2024

പൈൽസിനെ നേരത്തെ തിരിച്ചറിയൂ

വേദനയില്ലാത്ത രക്തസ്രാവം, ചൊറിച്ചിൽ തുടങ്ങിയ പൈൽസിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടുക.

സങ്കീർണ്ണമായ ശാസ്ത്രകിയകളും അനുബന്ധപ്പെട്ട ടെസ്റ്റുകളും ഇതിലൂടെ നമുക്ക് ഒഴിവാക്കാനാകും.

Hemorrhoid 1,2 & 3 Grade ൽ ഉള്ള പൈൽസ് വളരെ എളുപ്പത്തിലും കുറഞ്ഞ ചെലവിലും Banana - Clip എന്ന ആധുനിക കൊറിയൻ ചികിത്സ ഉപയോഗിച്ച് പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയും.

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ ബന്ധപ്പെടുക
+91 6282 709 725
In House Medical Supplies
Thiruvananthapuram
info@inhousemedicalsupplies.in

പൈൽസ് രോഗം? തുടക്കത്തിൽ തന്നെ ചികിത്സിക്കൂ...വേദനയില്ലാത്ത രക്തസ്രാവം, ചൊറിച്ചിൽ, തടിപ്പ് എന്നിവയെ അവഗണിക്കാതിരിക്കുക. ഇ...
06/07/2024

പൈൽസ് രോഗം? തുടക്കത്തിൽ തന്നെ ചികിത്സിക്കൂ...

വേദനയില്ലാത്ത രക്തസ്രാവം, ചൊറിച്ചിൽ, തടിപ്പ് എന്നിവയെ അവഗണിക്കാതിരിക്കുക. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ചികിത്സ നേടുക.

നൂതന കൊറിയൻ ചികിത്സയായ Banana Clip ഉപയോഗിച്ച്, സർജറി ഇല്ലാതെ പൈൽസ് രോഗത്തിൽ നിന്നും സംരക്ഷിതമായും ഫലപ്രദമായും മോചനം നേടൂ.

നല്ലതും വേഗത്തിലുള്ള, കുറഞ്ഞ ചിലവിൽ ഫലപ്രദമായ ചികിത്സ - Banana Clip!

വിശദ വിവരങ്ങൾക്കും, Banana-Clip ചികിത്സയെക്കുറിച്ചറിയാനും Helpline നമ്പറിലേക്ക് വിളിക്കൂ
📞 Call/WhatsApp: +91 6282 709 725
In House Medical Supplies
Thiruvananthapuram
info@inhousemedicalsupplies.in

ഇനിയും എത്ര നാൾ ഈ വേദന സഹിക്കും?വേദനയില്ലാത്ത രക്തസ്രാവം, ചൊറിച്ചിൽ, തടിപ്പ് തുടങ്ങിയ പൈൽസിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്...
03/07/2024

ഇനിയും എത്ര നാൾ ഈ വേദന സഹിക്കും?

വേദനയില്ലാത്ത രക്തസ്രാവം, ചൊറിച്ചിൽ, തടിപ്പ് തുടങ്ങിയ പൈൽസിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയൂ.

ആധുനിക ചികിത്സാ രീതിയായ Banana Clip ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ ചികിൽസിച്ച് ബേധമാക്കൂ .

വിശദ വിവരങ്ങൾക്കും, Banana-Clip ചികിത്സയെക്കുറിച്ചറിയാനും Helpline നമ്പറിലേക്ക് വിളിക്കൂ
📞 Call/WhatsApp: +91 6282 709 725
In House Medical Supplies
Thiruvananthapuram
info@inhousemedicalsupplies.in

പൈൽസ് കാരണം ബുദ്ധിമുട്ടുന്നവർക്ക് സന്തോഷ വാർത്ത! പൈൽസ് ചികിത്സ ഇനി വെറും 10 മിനിറ്റിൽ! കൊറിയൻ ചികിത്സയായ Banana-Clip ഉപയ...
27/06/2024

പൈൽസ് കാരണം ബുദ്ധിമുട്ടുന്നവർക്ക് സന്തോഷ വാർത്ത!

പൈൽസ് ചികിത്സ ഇനി വെറും 10 മിനിറ്റിൽ!

കൊറിയൻ ചികിത്സയായ Banana-Clip ഉപയോഗിച്ച്, വളരെ എളുപ്പത്തിലും വേഗത്തിലും പൈൽസ് പൂർണ്ണമായും ഭേദമാക്കുന്നു.

15 ദിവസത്തിനുള്ളിൽ പൂർണ്ണ സുഖം നേടൂ.

വിശദ വിവരങ്ങൾക്കും, Banana-Clip ചികിത്സയെക്കുറിച്ചറിയാനും Helpline നമ്പറിലേക്ക് വിളിക്കൂ
📞 Call/WhatsApp: +91 6282 709 725
In House Medical Supplies
Thiruvananthapuram
info@inhousemedicalsupplies.in

പൈൽസ് ചികിൽസയ്ക്ക് ഇനി പേടിക്കേണ്ട!ചികിത്സിച്ച സ്ഥലത്ത് ഭാവിയിൽ വീണ്ടും പൈൽസ് ഉണ്ടാകുമെന്ന ആശങ്കയിൽ ആയിരിക്കുകയാണോ? എങ്ക...
19/06/2024

പൈൽസ് ചികിൽസയ്ക്ക് ഇനി പേടിക്കേണ്ട!

ചികിത്സിച്ച സ്ഥലത്ത് ഭാവിയിൽ വീണ്ടും പൈൽസ് ഉണ്ടാകുമെന്ന ആശങ്കയിൽ ആയിരിക്കുകയാണോ?
എങ്കിൽ ഇനി അത് വേണ്ട!

Banana Clip എന്ന ആധുനിക കൊറിയൻ ചികിത്സയുടെ സഹായത്തോടെ, പൈൽസിനെ പൂർണ്ണമായും സുഖപ്പെടുത്താം.

സുരക്ഷിതവും ഫലപ്രദവുമായ ഈ ചികിത്സക്ക് ചിലവ് വളരെ കുറവാണ്.
- പ്രീ-ടെസ്റ്റുകൾ ആവശ്യമില്ല.
- വെറും 10 മിനിറ്റിൽ തന്നെ ചികിത്സ പൂർത്തിയാക്കാം.
- 15 ദിവസത്തിനുള്ളിൽ പൂർണ്ണമായും സുഖം.

ഇന്ന് തന്നെ വിളിക്കൂ
📞 Call/WhatsApp: +91 6282 709 725
In House Medical Supplies
Thiruvananthapuram
info@inhousemedicalsupplies.in

ഇനിയെന്തിന് ടെൻഷൻ ?കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക Banana-Clip ചികിത്സയിലൂടെ പൂർണമായും സുഖം പ്രാപിക്കാം!Banana - ...
18/06/2024

ഇനിയെന്തിന് ടെൻഷൻ ?

കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക Banana-Clip ചികിത്സയിലൂടെ പൂർണമായും സുഖം പ്രാപിക്കാം!

Banana - Clip ഉപയോഗിച്ച് Grade I, II, III Hemorrhoids പൂർണ്ണമായും ചികിൽസിച്ച് ബേധമാക്കാൻ സാധിക്കുമ്പോൾ !

ഇന്ന് തന്നെ വിളിക്കൂ
📞 Call/WhatsApp: +91 6282 709 725
In House Medical Supplies
Thiruvananthapuram
info@inhousemedicalsupplies.in

ചിലവേറിയ പൈൽസ് ചികിത്സകൾ കാരണം നിങ്ങളുടെ ചികിത്സ മുടങ്ങുന്നുണ്ടോ? അതിനൊരു പരിഹാരം ഇതാ!കൊറിയൻ ചികിൽസയായ Banana - Clip തിര...
12/06/2024

ചിലവേറിയ പൈൽസ് ചികിത്സകൾ കാരണം നിങ്ങളുടെ ചികിത്സ മുടങ്ങുന്നുണ്ടോ? അതിനൊരു പരിഹാരം ഇതാ!

കൊറിയൻ ചികിൽസയായ Banana - Clip തിരഞ്ഞെടുത്താൽ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഉയർന്ന നിലവാരത്തിലുള്ള നൂതന വിദേശ ചികിത്സ ലഭ്യമാകും.

ഇനി പൈൽസ് ചികിത്സക്കായി വൻ ചെലവാക്കണ്ട.
കൂടുതൽ അറിയാൻ ഇന്ന് തന്നെ വിളിക്കൂ:
📞 Call/WhatsApp: +91 6282 709 725
In House Medical Supplies
Thiruvananthapuram
info@inhousemedicalsupplies.in

ഇനി വളരെ എളുപ്പത്തിൽ പൈൽസിൽ നിന്ന് മുക്തി നേടാം! കൊറിയൻ Innovative Piles Treatment ആയ Banana - Clip ഉണ്ടെങ്കിൽ. അനേകം പൈ...
05/06/2024

ഇനി വളരെ എളുപ്പത്തിൽ പൈൽസിൽ നിന്ന് മുക്തി നേടാം!

കൊറിയൻ Innovative Piles Treatment ആയ Banana - Clip ഉണ്ടെങ്കിൽ.

അനേകം പൈൽസ് Treatment കൾ ഇന്ന് നിലവിൽ ഉണ്ടെങ്കിലും Banana - Clip വഴി നിങ്ങൾക്ക് കുറഞ്ഞ സമയത്തിൽ, കുറഞ്ഞ വേദനയിൽ, കുറഞ്ഞ ചിലവിൽ പൈൽസ് ചികിൽസിച്ച് ബേധമാക്കാൻ സാധിക്കും

Banana - Clip ഉപയോഗിക്കൂ, പൈൽസ് പൂർണ്ണമായും സുഖപ്പെടുത്തി സ്വസ്ഥമായ ജീവിതം നയിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ
📞 Call/WhatsApp: +91 6282 709 725
In House Medical Supplies
Thiruvananthapuram
info@inhousemedicalsupplies.in

പൈൽസ് കാരണം നിങ്ങളുടെ ജോലി തടസ്സപെടുന്നുണ്ടോ?പൈൽസ് കാരണം ഇടക്കിടക്ക് ലീവ് എടുക്കേണ്ടി വരുന്നുണ്ടോ?സർജറി വേണ്ടി വരുമെന്നു...
01/06/2024

പൈൽസ് കാരണം നിങ്ങളുടെ ജോലി തടസ്സപെടുന്നുണ്ടോ?

പൈൽസ് കാരണം ഇടക്കിടക്ക് ലീവ് എടുക്കേണ്ടി വരുന്നുണ്ടോ?

സർജറി വേണ്ടി വരുമെന്നുള്ള ഭയമാണോ?

ഇനി അഥവാ സർജറി കഴിഞ്ഞാൽ വിശ്രമം വേണ്ടത് കൊണ്ട് ജോലിക്ക് പോവാൻ കഴിയില്ലെന്ന് ആലോചിച്ച് ടെൻഷൻ ആവുന്നുണ്ടോ?

എന്നാൽ ഇനി ഇതിൻ്റെ ഒന്നും ആവശ്യമില്ല Banana-Clip ഉണ്ടെങ്കിൽ!

കൊറിയൻ ചികിത്സയായ Banana-Clipലൂടെ വെറും 15 ദിവസം കൊണ്ട് പൈൽസ് ബേധമാക്കാം വീട്ടിൽ വിശ്രമം എടുക്കാതെ തന്നെ.10 മിനിട്ടിൻ്റെ ചികിത്സാ ക്രമത്തിന് ശേഷം നേരെ ജോലിയിൽ പ്രവേശിക്കാം.

ഇനി സർജറിയും വേണ്ട ജോലി തടസ്സപ്പെടുമെന്നുള്ള ടെൻഷനും വേണ്ട!

ഉടൻ തന്നെ വിളിക്കൂ
📞 Call/WhatsApp: +91 6282 709 725
In House Medical Supplies
Thiruvananthapuram
info@inhousemedicalsupplies.in

പൈൽസ് കാരണം ബുദ്ധിമുട്ടുന്നവർക്ക് പുതിയ ശാസ്ത്രീയ പരിഹാരം!പൈൽസ് കാരണം ഇരിക്കാനും, നടക്കാനും, സാധാരണ ദിനചര്യകൾ ചെയ്യാനും ...
30/05/2024

പൈൽസ് കാരണം ബുദ്ധിമുട്ടുന്നവർക്ക് പുതിയ ശാസ്ത്രീയ പരിഹാരം!

പൈൽസ് കാരണം ഇരിക്കാനും, നടക്കാനും, സാധാരണ ദിനചര്യകൾ ചെയ്യാനും വേദന സഹിച്ച് ബുദ്ധിമുട്ടേണ്ട ഇനി!

കുറഞ്ഞ ചിലവിൽ തന്നെ, വീണ്ടും വരാത്ത രീതിയിൽ,

കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക Banana-Clip ചികിത്സയിലൂടെ പൂർണമായും സുഖം പ്രാപിക്കാം!

- വേദന വളരെ കുറവ്
- അധിക പ്രീ-ടെസ്റ്റുകൾ ആവശ്യമില്ല.
- വെറും 10 മിനിറ്റിൽ തന്നെ ചികിത്സ പൂർത്തിയാക്കാം.
- വീട്ടിൽ വിശ്രമിക്കേണ്ട ആവശ്യമില്ല, തുടർന്നുള്ള ദിനം മുതൽ സാധാരണ ജീവിതം നയിക്കാം.
- വെറും 15 ദിവസത്തിനുള്ളിൽ പൂർണമായും സുഖം.
- ചികിത്സിച്ച സ്ഥലത്ത് വീണ്ടും പൈൽസ് ഉണ്ടാകില്ല.

കൂടുതൽ വിവരങ്ങൾക്കും, Banana-Clip കുറിച്ചുള്ള സംശയങ്ങൾക്കും, എപ്പോൾ തന്നെ ബന്ധപ്പെടുക!

📞 Call/WhatsApp: +91 6282 709 725
In House Medical Supplies
Thiruvananthapuram
info@inhousemedicalsupplies.in

ഇനി Surgery ഇല്ലാതെ പൈൽസ് മാറ്റാംഅധികം വേദന ഇല്ലാതെ !അതും Surgery ക്ക് മുമ്പുള്ള അധികമായ Pre- test കളുടെ ആവശ്യം ഇല്ലാതെക...
27/05/2024

ഇനി Surgery ഇല്ലാതെ പൈൽസ് മാറ്റാം
അധികം വേദന ഇല്ലാതെ !

അതും Surgery ക്ക് മുമ്പുള്ള അധികമായ Pre- test കളുടെ ആവശ്യം ഇല്ലാതെ
കൊറിയൻ ചികിൽസയായ Banana-Clip ലൂടെ

കൂടുതൽ അറിയാൻ ഇന്ന് തന്നെ വിളിക്കു
+91 6282 709 725

Address

Mannarathala Lane

695013

Alerts

Be the first to know and let us send you an email when In House Medical posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram