04/07/2023
കേരളത്തിലെ പുറത്തും അകത്തും ആയിട്ടുള്ള നഴ്സിംഗ് അഡ്മിഷൻ തട്ടിപ്പുകൾ നേരത്തെതന്നെ കേരള നഴ്സസ് യൂണിയൻ (KNU) വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും
അറിയിപ്പ് കൊടുത്തത് തന്നെയാണ്
അത് പലരും ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ് ഇപ്രാവശ്യം അഡ്മിഷൻ എടുത്തിട്ടുള്ളത് നിലവിലും തട്ടിപ്പുകൾ പലയിടത്തും നടക്കുന്നുണ്ട് തീർച്ചയായിട്ടും മുൻകരുതലുകൾ എടുത്തതിന് ശേഷം മാത്രം അഡ്മിഷൻ എടുക്കാൻ ശ്രമിക്കുക
നിങ്ങൾ ഏതൊരു സംശയങ്ങൾക്കും മറുപടി നൽകാൻ തീർച്ചയായിട്ടും കേരള നഴ്സസ് യൂണിയൻ ഒപ്പമുണ്ടാകും
സുരക്ഷിതമായ കൈയിലൂടെ മുന്നോട്ടുപോവുക
Kerala Nurses Union
Abdul Jaleel Edayadi
+91 88481 10567
General Secretary
Karthik Kannan
9995129888
State Secretary