Santhigiri Ayurveda & Siddha Hospital, Thiruvananthapura

Santhigiri Ayurveda & Siddha Hospital, Thiruvananthapura Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Santhigiri Ayurveda & Siddha Hospital, Thiruvananthapura, Thiruvananthapuram.

25/07/2025
29.10.2024 ഇന്നു ദേശീയ ആയുർവേദ ദിനം💐💐💐💐💐💐 ഇന്ന് ദേശീയ ആയുർവേദ ദിനം ആഘോഷിക്കുകയും ആചരിക്കുകയും ചെയ്തു കൊണ്ട് ആയുർവേദം പോല...
29/10/2024

29.10.2024 ഇന്നു ദേശീയ ആയുർവേദ ദിനം💐💐💐💐💐💐 ഇന്ന് ദേശീയ ആയുർവേദ ദിനം ആഘോഷിക്കുകയും ആചരിക്കുകയും ചെയ്തു കൊണ്ട് ആയുർവേദം പോലെയുള്ള ഭാരതത്തിൻ്റെ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളായ പാരമ്പര്യ ആയുർവേദ സിദ്ധ യുനാനി യോഗ പ്രകൃതിചികിത്സ ഹോമിയോപ്പതി തുടങ്ങിയവകളെ കേന്ദ്രസർക്കാർ ആദരിക്കുന്നു. 2016 മുതൽ എല്ലാ വർഷവും ധാന്വന്തരി ഭഗവാൻ ജനിച്ച അശ്വനി മാസത്തിലെ 13ാം ചാന്ദ്രദിനത്തിലാണ് ധാന്വന്തരി ജയന്തി ആഘോഷിക്കുന്നത്. കൈയിൽ അമൃതകലശവും ആയുർവേദ ഗ്രന്ഥവുമായി അവതരിച്ച ധാന്വന്തരി ഭഗവാനെ ആയുർവേദ ഔഷധങ്ങളുടെ ദൈവമായിട്ടാണ് നാം കണക്കാക്കപ്പെടുന്നത്. മാത്രമല്ല ഹൈന്ദവ പുരാണങ്ങളും വേദങ്ങളും ധാന്വന്തരിയെ ദേവന്മാരുടെ വൈദ്യനായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഭാരതത്തിലെ മഹാ ഋഷീശ്വരന്മാരുടെ ദീർഘകാല തപസ്യയിലൂടെയും അവരുടെ അന്തർ ദർശനങ്ങളിലൂടെയും ജീവജാലങ്ങൾക്കായി സാക്ഷാത്ക്കരിച്ചെടുത്ത ഓരോ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ജീവിതത്തിൻ്റെയും അടിസ്ഥാന തത്വങ്ങളിലാണ് ആയുർവേദ ശാസ്ത്രം നിലകൊള്ളുന്നത്. ആയുർവേദ ശാസ്ത്രം വളരെ പഴക്കമേറിയതാണ്. ഇതൊരു ചികിത്സാ ശാസ്ത്രം മാത്രമല്ല, ജീവിതവൃത്തിക്കാധാരമായിട്ടുള്ള സകല കാര്യങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുള്ള ഒരു ധർമ്മശാസ്ത്രം കൂടിയാണ് '' എല്ലാ പേരുടെയും ജീവിത ലക്ഷ്യമെന്നത് ധർമ്മാർത്ഥകാമമോക്ഷങ്ങളായ ചതുർവിധ പുരുഷാർത്ഥങ്ങളെയും സാധിക്കുക എന്നത് തന്നെയാണ്. അതിനാവശ്യം അരോഗദൃഢഗാത്രമായ ശരീരമാണ് '/ ശരീരമാദ്യം ഖലു ; ധർമ്മസാധനം'' ആരോഗ്യത്തെ ഇല്ലാതാക്കുന്നത് രോഗങ്ങളാണ്. അതായത് ധർമ്മാർത്ഥസുഖസാധനമായ ആയുസ്സിനെ രക്ഷിക്കാനുതകുന്ന എല്ലാവിധ കാര്യങ്ങളും ആയുർവേദ ശാസ്ത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. രോഗനിവാരണമാർഗ്ഗങ്ങളെക്കാളും ഉപരി രോഗപ്രതിരോധ മാർഗ്ഗങ്ങൾക്കാണ് ആയുർവേദo 'പ്രാമുഖ്യം കല്പിച്ചിരിക്കുന്നത്. ഇന്ന് ഇതൊരു വെറും പാരമ്പര്യ ചികിത്സാക്രമം മാത്രമല്ല എന്നു വ്യക്തം. ഋക്ക്,യജൂസ്, സാമം, അഥർവ്വം , എന്നീ വേദങ്ങളുടെ ഉപവേദങ്ങളാണ് യഥാക്രമം ഇതിഹാസം, ധനുർവ്വേദം, ഗന്ധർവ്വേദം, ആയുർവേദം എന്നിവ. നാലു വേദങ്ങളിലും ആരോഗ്യരക്ഷാ സംബന്ധമായ വിവരങ്ങൾ ഉണ്ടെങ്കിലും ഋഗ്വേദത്തിലും അഥർവ്വവേദത്തിലും ആണ് കൂടുതലായി വിശകലനം ചെയ്തിട്ടുള്ളത്. ഈ രണ്ടു വേദങ്ങളിലും വാതപിത്ത കഫങ്ങളെയും ( ത്രിദോഷങ്ങളെ) അവ മൂലം ഉണ്ടാകുന്ന രോഗങ്ങളെപ്പെറ്റിയും പരിഹാര ചികിത്സകളെ പെറ്റിയും വിവരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ചികിത്സാരീതി എന്നറിയപ്പെടുന്ന ആയുർവേദം, ജീവിതശൈലിയും ഭക്ഷണക്രമവും വ്യായാമവും വിശ്രമവും ഉറക്കവും മറ്റും പരിശീലിപ്പിക്കുന്ന ഒരു ചികിത്സാ സമ്പ്രദായമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു. ഇന്ന് ആയുർവേദം ഭാരതത്തിൻ്റെ ആരോഗ്യ പരിപാലന രീതികളുടെ ഒരു അവിഭാജ്യഘടകമായി മാറിക്കഴി ഞ്ഞിരിക്കുന്നു. രോഗ പ്രതിരോധവും ആരോഗ്യസംരക്ഷണവുമാണ് ആയുർവേദത്തിൻ്റെ പ്രധാന ലക്ഷ്യം അതിനാൽ ആയുർവേദ ചികിത്സാ സമ്പ്രദായം ദേശസാൽക്കരിക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം ദേശീയ ആയുർവേദ ദിനം ആഘോഷിക്കുന്നതിനായി ധന്വന്തരിയുടെ ജന്മദിനം തെരഞ്ഞെടുത്തത്. ആയുഷ: പാലനം വേദം '" ആയുർവേദം, ആയുസിനെ പരിപാലിക്കുന്നത് - ആയുർവേദം , : ശരിക്കും ആയുർവേദം പരിപാലിച്ചെടുത്താൽ അത് ലോകത്തുള്ള മനുഷ്യരുടെ ആയുസ്സിനെ വർദ്ധിപ്പിക്കും - അങ്ങനെ ദീർഘായുസ്സുണ്ടാകും - അതു നല്ലതാണോ എന്ന് നാം ചിന്തിക്കണം' എന്തെന്നാൽ ഇന്ന് വയോവൃദ്ധരെ എല്ലായിടത്തും പലപ്പോഴും നിരാശപ്പെടുത്തുന്ന ഒരു കാലഘട്ടം തന്നെയാണ്. ആയുർവേദത്തിൻ്റെ അതുല്യമായ പ്രാചീന ചികിത്സാതത്വങ്ങളും, ദർശനാധിഷ്ഠിതമായ ചികിത്സാ പ്രായോഗിക രീതികളും മറ്റും ഉൾക്കൊള്ളിച്ചും പ്രയോജനപ്പെടുത്തിയാൽ രോഗാതുരരംഗത്ത് രോഗങ്ങളെ നിർമ്മാജ്ജനം ചെയ്യാനും പൂർണ്ണ ആരോഗ്യം നിലനിർത്തുന്ന തിന്നും മരണനിരക്കുകൾ കുറയ്ക്കുവാനും സാധിക്കുമെന്നത് തീർച്ചയാണ്. ആയുർവേദം ഇന്നു ആഗോള തലത്തിൽ അംഗീകരിച്ചിട്ടുള്ളതും തന്നെയാണ് '' ' : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ അനുസരിച്ച് നിലവിൽ ആയുർവേദം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ 24 രാജ്യങ്ങളിൽ അംഗീകരിച്ചു കഴിഞ്ഞു. അതോടൊപ്പം ആയുർ വേദ ഉല്പന്നങ്ങൾ 100ൽ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വലിയ തോതിൽ വിദേശ നാണ്യവും നേടിക്കൊണ്ടിരിക്കുന്നു. അങ്ങനെ വിദേശ രാജ്യങ്ങളിൽ പോലും രോഗപ്രതിരോധത്തിനും, ആരോഗ്യസംരക്ഷണത്തിനും ആയുർവേദത്തിൻ്റെ പ്രാധാന്യം പ്രോത്സാഹജനകവും ആയി എടുത്തു കാണിക്കുന്നു. Thanks 🙏 By Dr N Raveendran Medical Supt Santhigiri Ayurveda Hospital and Research Institute Pothenkode Trivandrum Kerala Mob No 7902927793

28/10/2024
Hon'ble & Respected Sir ,  I am DR . N .RAVEENDRAN ,ayurveda doctor ,aged 70 years ,with 55 yrs more well experienced ( ...
20/07/2021

Hon'ble & Respected Sir , I am DR . N .RAVEENDRAN ,ayurveda doctor ,aged 70 years ,with 55 yrs more well experienced ( herditary,clinically ,practically ,&seientifically ) belongs in traditional ayurveda sidha vaidya family ,now working as the Medical Superdent ; , Santhigiri Ayurvda Hospital & Research Instistute ,Pothencode ,Trivandrum ,Kerala ,India ,mob nos .7902927793 & 8111882277 .In my 55years more experience I know that Traditional ayurveda sidha medicines are very effective & protect ,reduced the symptoms of all type of viras diseases .It has no side effect and get good immunity power (physically&mentally ) Some traditional ancient ayurveda sidha medicines as follows for your kind attention to viral diseases ( covid 19 )ie Dhasamoolakadutrayam kashayam with palm jaggery , Dhasamoolarasayanam ,Villwathy gulika ,Swasanadham gulika ,Chavanaprasam ,Gorochanadhi gulika ,Agasthyarasayanam, amukkura choornam, Thippalirasayanam, Hridayarenjini lepam,etc .and so many medicines ,which is very good & proved in kerala and India for the treatment of the viral diseases & get immunity more .These medicines have no side effect ,but in ktreatment take time ,avoid cold items ,avoid chilly spicy fatty food,avoid walking travelling exercise etc.Stay at home or hospital,only cooked vegitables ( low salt ,lowchilly ,low fat ,low imbly etc) wash hands face foots with soap & hot water , allways wear mask ,care the body clean and after viral treatment take simple yoga & traditional Ayurveda panchakarma treatment .It is very useful to keep the body become good ( mentally * physically ) These ayurveda sidha medicines are widly used in the treatment respiratory conditions asthma,bronchitics ,cough ,&related chest pain .It have anti inflamatory and broncho dilatory effect.It"s pharmacological actions are mucolytic, antitussuive ,appetizer ,analgesic , anti inflammtory .It reduces mucus production in the lungs and mitigates inflammation in the air ways and lungs
It is best ,when a patient coughing up excess phlegm and wants to get rid of excessive phlegm etc . It's medical properties are appetizer , mucolytic ,antitussive,anti inflammatory, broncho dilator, analgesic, digestive stimulant, carminative , antispasmodic , uterine detoxifier ,etc .Its special organs effect to lungs , stomach , intestine,nervious systems ,muscels , bones & joints ,etc. Its indications are cough & dyspnea ,acute & chronic brochitics , pneumonia , respirative infections , cold & flue , asthma, heart burns , acidity , burning sensation in the abdoman, restlessness , etc . COVID 19 is not effect one organ of the body ,it is effected to the multiple organs such as tons , lungs ,liver ,heart ,intestine ,nervious system ,muscels& bones ,specially effect to the cardio vascular issues by the viras (covid 19 ),organs are infected & damaged ,after some time suppressed infection that can completely damaged the respiratory ,cardiovascular systems & then become to heart failure. Now for covid 19 ,. some specific optimized supportive care , some treatments under investigation & will be tested through clinical trials .In this condition ,Sir ,I humbly request you to consider traditional ayurveda sidha medicines in" W H O " and can used in covid 19 and save human life just like in Kerala ( kerala peoples are using daily ayurveda sidha medicines ,get immunity & protect from diseases ) .Thanking you sir ,Your's faithfully .Dr N Raveendran Madathil : Thanks God , God Bless You All Sir .( I send previously so many files for your kind consideration of traditional ayurveda sidha medicines in " WHO" for save the human life )Thanks sir .
Show quoted text
Show quoted text
Show quoted text
Show quoted text
Show quoted text
Show quoted text
Show quoted text
Show quoted text
Show quoted text
Show quoted text
Show quoted text
Show quoted text
Show quoted text

Local business

10/10/2020

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha Hospital, Thiruvananthapura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram