
18/09/2025
ഗർഭകാലത്തെ ആരോഗ്യത്തിനും പ്രസവം കുറച്ചുകൂടെ ആയാസരഹിതമാക്കുന്നതിനും സ്ത്രീകൾ ലഘു വ്യായാമണങ്ങളിൽ ഏർപ്പെടുന്നത് ഗുണം ചെയ്യും, ഇത് പ്രസവ സമയത്തെ വേദന ഒരു പരിധിവരെ കുറയ്ക്കാനും സഹായിക്കും , എന്നാൽ ഡോക്ടറുടെ നിർദേശയപ്രകാരം മാത്രം നിങ്ങളുടെ വ്യായാമം തെരഞ്ഞെടുക്കുക, ആരോഗ്യ വിഷയങ്ങളിൽ കൂടുതൽ അറിവ് ലഭിക്കാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ!
𝗙𝗼𝗿 𝗢𝗻𝗹𝗶𝗻𝗲 𝗖𝗼𝗻𝘀𝘂𝗹𝘁𝗮𝘁𝗶𝗼𝗻
👉 𝗖𝗼𝗻𝘁𝗮𝗰𝘁 ☎️ : +91 471 3506080, +91 85909 60507
👉 𝙒𝙚𝙗𝙨𝙞𝙩𝙚 🌐: https://kjkhospital.com/our-doctors/
[pregnancy exercise Malayalam, healthy pregnancy tips, safe pregnancy exercise, maternity, labor pain relief, doctor recommended workouts, pregnancy health tips, prenatal yoga]