Sha's Hale Wellness

  • Home
  • Sha's Hale Wellness

Sha's Hale Wellness Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sha's Hale Wellness, Therapist, GROUND FLOOR, MANNATH BUILDING, TC 47/533-2, SOUTH ROAD, MUDAVANMUGAL, POOJAPURA P O, .

Bone Setting House in Trivandrum
Reg No. 960344
Traditional Bone Setting & Body Alignment
Spine & Joint Manipulation
Chiropractic Method
Say NO to pain - Live your life healthy and happy!

05/07/2025

അവരവരുടെ ദൈനംദിന ജോലികൾ ചെയ്തു കൊണ്ട് പരാശ്രയമില്ലാതെ നിങ്ങൾ അനുഭവിക്കുന്ന വേദന മാറ്റാം. ഭീമമായ സാമ്പത്തിക ചെലവുകളില്ലാതെ, ഹോസ്പിറ്റൽ വാസം ആവശ്യമില്ലാതെ നീണ്ടകാലം കൊണ്ട് അനുഭവിക്കുന്ന വേദന മാറ്റാം. ഇടുപ്പ് വേദനയും നടുവേദനയും തോൾ വേദനയും കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ലേ? കഠിനമായ നടുവേദന, സന്ധിവേദന, കൈവേദന, പുറംവേദന എന്നിവ ആശുപത്രിവാസമില്ലാതെ, സ്പൈൻ & ജോയിന്റ് മാനിപുലേഷനിലൂടെ പൂർണ്ണ ആശ്വാസം നേടാം. ഞങ്ങളുണ്ട് നിങ്ങളോടൊപ്പം... കൺസൾട്ടേഷൻ അപ്പോയ്ന്റ്മെന്റിലൂടെ മാത്രം. അന്വേഷണങ്ങൾക്കും അപ്പോയ്ന്റ്മെന്റ് എടുക്കാനും രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്ക് 9207068844 എന്ന നമ്പറിൽ വിളിയ്ക്കുക.

03/05/2025

ശരീരവേദന വല്ലാതെ അലട്ടുന്നുണ്ടോ? മരുന്നുകളൊന്നും കഴിക്കാതെ, അവരവരുടെ ദൈനംദിന ജോലികൾ ചെയ്തു കൊണ്ട്, ഭീമമായ സാമ്പത്തിക ചെലവുകളില്ലാതെ, നീണ്ടകാലം കൊണ്ട് നിങ്ങൾ അനുഭവിക്കുന്ന വേദന മാറ്റാം. കഠിനമായ ഇടുപ്പ് വേദന, നടുവേദന, സന്ധിവേദന, തോൾ വേദന, കൈവേദന, പുറംവേദന എന്നിവ ആശുപത്രിവാസമില്ലാതെ, സ്പൈൻ & ജോയിന്റ് മാനിപുലേഷനിലൂടെ പൂർണ്ണ ആശ്വാസം നേടാം. ഞങ്ങളുണ്ട് നിങ്ങളോടൊപ്പം... കൺസൾട്ടേഷൻ അപ്പോയ്ന്റ്മെന്റിലൂടെ മാത്രം. അന്വേഷണങ്ങൾക്കും അപ്പോയ്ന്റ്മെന്റ് എടുക്കാനും രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്ക് 9207068844 എന്ന നമ്പറിൽ വിളിയ്ക്കുക.

01/04/2025

മരുന്നുകളൊന്നും കഴിക്കാതെ, അവരവരുടെ ദൈനംദിന ജോലികൾ ചെയ്തു കൊണ്ട്, ഭീമമായ സാമ്പത്തിക ചെലവുകളില്ലാതെ, നിങ്ങൾ നീണ്ടകാലം കൊണ്ട് അനുഭവിക്കുന്ന വേദന മാറ്റാം. കഠിനമായ ഇടുപ്പ് വേദന, നടുവേദന, സന്ധിവേദന, തോൾ വേദന, കൈവേദന, പുറംവേദന എന്നിവ ആശുപത്രിവാസമില്ലാതെ, സ്പൈൻ & ജോയിന്റ് മാനിപുലേഷനിലൂടെ പൂർണ്ണ ആശ്വാസം നേടാം. ഞങ്ങളുണ്ട് നിങ്ങളോടൊപ്പം... കൺസൾട്ടേഷൻ അപ്പോയ്ന്റ്മെന്റിലൂടെ മാത്രം. അന്വേഷണങ്ങൾക്കും അപ്പോയ്ന്റ്മെന്റ് എടുക്കാനും രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്ക് 9207068844 എന്ന നമ്പറിൽ വിളിയ്ക്കുക.

26/03/2025

സ്വന്തം കാര്യങ്ങൾ ചെയ്യാൻ മറ്റൊരാളെ മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥയാണോ? വർഷങ്ങളായി മാറാതെ കൊണ്ട് നടക്കുന്ന ശരീരവേദന വല്ലാതെ ബുദ്ധിമുട്ടിക്കുന്നോ? ആശുപത്രിയിൽ അഡ്മിറ്റ് ആവാതെ സ്പൈൻ & ജോയിന്റ് മാനിപുലേഷനിലൂടെ പൂർണ്ണ ആശ്വാസം നേടാം. കൺസൾട്ടേഷൻ അപ്പോയ്ന്റ്മെന്റിലൂടെ മാത്രം. അന്വേഷണങ്ങൾക്കും അപ്പോയ്ന്റ്മെന്റ് എടുക്കാനും, ഉച്ചകഴിഞ്ഞു 2 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്ക് 920 706 88 44 എന്ന നമ്പറിൽ വിളിയ്ക്കുക. (Monday to Saturday)

25/01/2025

സർജറി ആവശ്യമില്ല... ഹോസ്പിറ്റൽ വാസം ആവശ്യമില്ല... ഭീമമായ സാമ്പത്തിക ചെലവില്ല... ഇടുപ്പ് വേദനയും നടുവേദനയും തോൾ വേദനയും കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ലേ? കഠിനമായ നടുവേദന, സന്ധിവേദന, മുട്ടുവേദന, കൈവേദന, പുറംവേദന എന്നിവ ആശുപത്രിവാസമില്ലാതെ, സ്പൈൻ & ജോയിന്റ് മാനിപുലേഷനിലൂടെ പൂർണ്ണ ആശ്വാസം നേടാം. ഞങ്ങളുണ്ട് നിങ്ങളോടൊപ്പം... കൺസൾട്ടേഷൻ അപ്പോയ്ന്റ്മെന്റിലൂടെ മാത്രം. അന്വേഷണങ്ങൾക്കും അപ്പോയ്ന്റ്മെന്റ് എടുക്കാനും രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്ക് 9207068844 എന്ന നമ്പറിൽ വിളിയ്ക്കുക. (Monday to Saturday)

15/12/2024

ശരീരവേദന വല്ലാതെ അലട്ടുന്നോ? ഒരുപാട് നേരം നിന്നും ഇരുന്നുമുള്ള ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടുന്നോ? കഠിനമായ നടുവേദന, സന്ധിവേദന, മുട്ടുവേദന, കൈവേദന, പുറംവേദന, സന്ധിവേദന എന്നിവ ആശുപത്രിവാസമില്ലാതെ, സ്പൈൻ & ജോയിന്റ് മാനിപുലേഷനിലൂടെ പൂർണ്ണ ആശ്വാസം നേടാം. ഞങ്ങളുണ്ട് നിങ്ങളോടൊപ്പം... കൺസൾട്ടേഷൻ അപ്പോയ്ന്റ്മെന്റിലൂടെ മാത്രം. കൺസൾട്ടേഷൻ: അന്വേഷണങ്ങൾക്കും അപ്പോയ്ന്റ്മെന്റ് എടുക്കാനും 9207068844 എന്ന നമ്പറിൽ വിളിയ്ക്കുക. (Monday to Saturday)

29/11/2024

വർഷങ്ങളായി മാറാത്ത ശരീരവേദന അലട്ടുന്നോ? നന്നായി ഉറങ്ങിയിട്ട് കാലങ്ങളായോ? കഠിനമായ നടുവേദന, സന്ധിവേദന, മുട്ടുവേദന, കൈവേദന, പുറംവേദന എന്നിവ ആശുപത്രിവാസമില്ലാതെ, സ്പൈൻ & ജോയിന്റ് മാനിപുലേഷനിലൂടെ പൂർണ്ണ ആശ്വാസം നേടാം. ഞങ്ങളുണ്ട് നിങ്ങളോടൊപ്പം... കൺസൾട്ടേഷൻ അപ്പോയ്ന്റ്മെന്റിലൂടെ മാത്രം. കൺസൾട്ടേഷൻ: 07:30 a.m. to 12:30 p.m. (Monday to Saturday) അന്വേഷണങ്ങൾക്കും അപ്പോയ്ന്റ്മെന്റ് എടുക്കാനും 9207068844 എന്ന നമ്പറിൽ വിളിയ്ക്കുക.

30/10/2024

ഇടുപ്പ് വേദനയും നടുവേദനയും തോൾ വേദനയും കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ലേ? കഠിനമായ നടുവേദന, സന്ധിവേദന, മുട്ടുവേദന, കൈവേദന, പുറംവേദന എന്നിവ ആശുപത്രിവാസമില്ലാതെ, സ്പൈൻ & ജോയിന്റ് മാനിപുലേഷനിലൂടെ പൂർണ്ണ ആശ്വാസം നേടാം. ഞങ്ങളുണ്ട് നിങ്ങളോടൊപ്പം... കൺസൾട്ടേഷൻ അപ്പോയ്ന്റ്മെന്റിലൂടെ മാത്രം. അന്വേഷണങ്ങൾക്കും അപ്പോയ്ന്റ്മെന്റ് എടുക്കാനും രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്ക് 9207068844 എന്ന നമ്പറിൽ വിളിയ്ക്കുക. (Monday to Saturday)

29/09/2024

വർഷങ്ങളായി മാറാതെ കൊണ്ട് നടക്കുന്ന ശരീരവേദന വല്ലാതെ ബുദ്ധിമുട്ടിക്കുന്നോ? സ്വന്തം കാര്യങ്ങൾ ചെയ്യാൻ മറ്റൊരാളെ മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥയാണോ? ആശുപത്രിയിൽ അഡ്മിറ്റ് ആവാതെ
സ്പൈൻ & ജോയിന്റ് മാനിപുലേഷനിലൂടെ പൂർണ്ണ ആശ്വാസം നേടാം. കൺസൾട്ടേഷൻ അപ്പോയ്ന്റ്മെന്റിലൂടെ മാത്രം. അന്വേഷണങ്ങൾക്കും അപ്പോയ്ന്റ്മെന്റ് എടുക്കാനും, ഉച്ചകഴിഞ്ഞു 2 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് 920 706 88 44 എന്ന നമ്പറിൽ വിളിയ്ക്കുക. (Monday to Saturday)

Address

GROUND FLOOR, MANNATH BUILDING, TC 47/533-2, SOUTH ROAD, MUDAVANMUGAL, POOJAPURA P O

695012

Telephone

+919207068844

Website

Alerts

Be the first to know and let us send you an email when Sha's Hale Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sha's Hale Wellness:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram