NIMS Medicity

  • Home
  • NIMS Medicity

NIMS Medicity Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NIMS Medicity, Medical and health, NIMS Medicity, Aralumoodu, Neyyattinkara, .

ഹൃദയത്തിന് നൽ‌കാം… ഹൃദയമായ പരിചരണം ❤️ജീവിതത്തിന്റെ ഓരോ താളത്തിനും കരുതലോടെ കൂടെ നിൽക്കുന്ന കാർഡിയോളജി വിദഗ്ധർ.മുൻകൂട്ടി ...
01/03/2026

ഹൃദയത്തിന് നൽ‌കാം… ഹൃദയമായ പരിചരണം ❤️

ജീവിതത്തിന്റെ ഓരോ താളത്തിനും കരുതലോടെ കൂടെ നിൽക്കുന്ന കാർഡിയോളജി വിദഗ്ധർ.
മുൻകൂട്ടി പരിശോധന, സമയോചിതമായ ചികിത്സ, സമഗ്രമായ ഹൃദയസംരക്ഷണം — നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന.

നെഞ്ചുവേദന, ശ്വാസതടസ്സം, ഹൃദയതാളത്തിലെ വ്യതിയാനം എന്നിവ അവഗണിക്കരുത്. ഇന്ന് തന്നെ പരിശോധന നടത്തൂ.

📍 NIMS Medicity, Aralumoodu, Neyyattinkkara

📞 0471 2223542 | 0471 3951111

Cardiology | Heart Care | Preventive Cardiac Checkup | Advanced Cardiac | Treatment | Expert Cardiologists | Healthy Heart | NABH Accredited Hospital

Thiruvananthapuram

സംസ്ഥാനത്തെ ആദ്യ ‘നെറ്റ് സീറോ’ മെഡിക്കൽ ക്യാമ്പസായി നിംസ് മെഡിസിറ്റി ! പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ​സുസ...
26/02/2026

സംസ്ഥാനത്തെ ആദ്യ ‘നെറ്റ് സീറോ’ മെഡിക്കൽ ക്യാമ്പസായി നിംസ് മെഡിസിറ്റി ! പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ
​സുസ്ഥിര വികസനത്തിന്റെയും ഊർജ്ജ സ്വയംപര്യാപ്തതയുടെയും പാതയിൽ വിപ്ലവകരമായ നേട്ടം കൈവരിച്ച് നിംസ് മെഡിസിറ്റി. സംസ്ഥാനത്തെ ആദ്യ ‘നെറ്റ് സീറോ എമിഷൻ’ മെഡിക്കൽ ക്യാമ്പസ് എന്ന് നിംസ് മെഡിസിറ്റിയെ ഹരിതകേരളം ദേശീയ പരിസ്ഥിതി സമ്മേളനത്തിലാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചത്. നിംസ് മെഡിസിറ്റി എം.ഡി. ശ്രീ. എം.എസ്. ഫൈസൽ ഖാൻ മുഖ്യമന്ത്രിയിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി. ചികിത്സാ മികവിനോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള നിംസിന്റെ പ്രവർത്തനങ്ങളെയും ശ്രീ. എം.എസ്. ഫൈസൽ ഖാന്റെ നേതൃത്വത്തെയും മുഖ്യമന്ത്രി പ്രശംസിച്ചു.
​ഹരിത കേരള മിഷൻ ഒരു വർഷം നടത്തിയ നിരന്തരമായ പരിശോധനകളുടെയും പഠനത്തിൻ്റെയും ഭാഗമായാണ് നിംസ് മെഡിസിറ്റിക്ക് പൂർണ്ണമായും നെറ്റ് സീറോ എമിഷൻ പദവി അർഹമാണെന്ന് പ്രഖ്യാപിച്ചത്. കൂടാതെ എത്രത്തോളം കാർബൺ ആണോ പുറപ്പെടുവിക്കുന്നത് അത്രയും കാർബൺ ആഗിരണം ചെയ്യാനുള്ള പൂർണ്ണമായ സജ്ജീകരണവും നിംസ് മെഡിസിറ്റിക്ക് ഉണ്ടെന്ന് മിഷൻ കണ്ടെത്തുകയായിരുന്നു.
​ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടി മുന്നോട്ടുവെച്ച 'നെറ്റ് സീറോ എമിഷൻ' എന്ന ലക്ഷ്യം കൈവരിക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്. ഭാരതത്തിൻ്റെ സുസ്ഥിര വികസന എന്ന കാഴ്ചപ്പാടിൻ്റെ പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ്
ഈ നേട്ടം നിംസ് കൈവരിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും ആ വാഗ്ദാനം വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. ലോകപ്രശസ്തമായ ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് സർവ്വകലാശാലകൾ തങ്ങളുടെ ക്യാമ്പസുകളിൽ നടപ്പിലാക്കുന്ന അതേ മാതൃകയാണ് കേരളത്തിന്റെ മണ്ണിൽ നിംസ് മെഡിസിറ്റി യാഥാർത്ഥ്യമാക്കിയത്. 2015-ൽ ഏഷ്യയിലെ തന്നെ ആദ്യത്തെ സൗരോർജ്ജ അധിഷ്ഠിത കാത്ത്‌ലാബ് സ്ഥാപിച്ച് തുടങ്ങിയ പ്രയാണമാണ് ഇന്ന് സമ്പൂർണ്ണ ഹരിത പദവിയിൽ നിംസ് മെഡിസിറ്റി എത്തിനിൽക്കുന്നത്. പ്രതിദിനം 8500-ൽ അധികം ജനങ്ങൾ സന്ദർശിക്കുന്ന നിംസ് മെഡിസിറ്റിയിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
​കൽക്കരി ഉപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിക്ക് പകരം സൂര്യപ്രകാശത്തിൽ നിന്നും കാറ്റിൽ നിന്നും നേരിട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാൻ നിംസിന് സാധിച്ചു. കേരളത്തിലെ ആദ്യത്തെ സൗരോർജ്ജ അധിഷ്ഠിത ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ നിംസിലാണ് സജ്ജമാക്കിയിരിക്കുന്നത്. ​ മാലിന്യ സംസ്കരണം,മാലിന്യങ്ങളിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന അത്യാധുനിക പ്ലാന്റ്,
​ ശാസ്ത്രീയമായ ജല പുനരുപയോഗ പദ്ധതികളും മഴവെള്ള സംഭരണവും സജ്ജീകരിച്ചിട്ടുള്ള

നിങ്ങളുടെ വിശ്വാസം… ഞങ്ങളുടെ ഉത്തരവാദിത്വംഓരോ ചികിത്സയും ഒരു വാഗ്ദാനമാണ്.പരിചയസമ്പന്നരായ ഡോക്ടർമാരും, ആധുനിക സൗകര്യങ്ങളു...
25/02/2026

നിങ്ങളുടെ വിശ്വാസം… ഞങ്ങളുടെ ഉത്തരവാദിത്വം

ഓരോ ചികിത്സയും ഒരു വാഗ്ദാനമാണ്.
പരിചയസമ്പന്നരായ ഡോക്ടർമാരും, ആധുനിക സൗകര്യങ്ങളും, കരുതലുള്ള പരിചരണവും — എല്ലാം ഒരുമിച്ച്.

നിങ്ങളുടെ ആരോഗ്യം സുരക്ഷിതമായ കൈകളിൽ.

📍 NIMS Medicity, Aralumoodu
📞 0471 2223542 | 0471 3951111

24/01/2026
💙 Know Diabetes. Know the Symptoms. Control It. 💙Diabetes can be managed effectively with the right knowledge, early det...
13/11/2025

💙 Know Diabetes. Know the Symptoms. Control It. 💙

Diabetes can be managed effectively with the right knowledge, early detection, and lifestyle care. 🩺✨
Recognize the signs — frequent thirst, tiredness, unexplained weight changes, or slow-healing wounds — and take action early!

👩‍⚕️ Dr. Lekshmi S, Consultant Endocrinologist, is now available at NIMS Medicity to guide you on your journey to better health.

📞 For more information or appointments, call 80758 92018

Let’s take charge of your health — because awareness is the first step to control. 💪💙

Address

NIMS Medicity, Aralumoodu, Neyyattinkara

695123

Website

Alerts

Be the first to know and let us send you an email when NIMS Medicity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share