MCM hospital

MCM hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCM hospital, Hospital, mullaringadu, Thodupuzha.

05/09/2022

#സെപ്റ്റംബര്‍ - 5 #അധ്യാപകദിനം.

#അധ്യാപകനും ഇന്ത്യയുടെ #രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ. #സര്‍വ്വേപ്പിള്ളി #രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.

നമ്മുടെ #രാജ്യത്ത്🇮🇳 പാശ്ചാത്യവത്കരണവും പാശ്ചാത്യ സാംസ്കാരിക അധിനിവേശവും നമ്മുടെ സാംസ്കാരിക തനിമയെ കാര്‍ന്നു തിന്നുകയാണ്.

സഹസ്രാബ്ദങ്ങളായി #ഭാരതീയര്‍🇮🇳 പോറ്റിക്കൊണ്ടുവന്ന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചിരിക്കുന്നു. അച്ഛനും മക്കളും ഭാര്യയും ഭര്‍ത്താവും അയല്‍ക്കാരും സമൂഹവും ഒക്കെ തമ്മിലുള്ള ബന്ധം പണ്ടത്തെക്കാള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ #അദ്ധ്യാപകര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന സ്ഥാനം അത്രമേല്‍ കോട്ടം തട്ടാതെ നിലനില്‍ക്കുകയാണ്. അദ്ധ്യാപകരുടെ വിശുദ്ധമായ ജീവിതവൃത്തിയുടെ ബാക്കി പത്രം അദ്ധ്യാപന കാലത്ത് അവരില്‍ നിക്ഷേപിക്കുന്ന സ്നേഹാദരങ്ങളാണ്.

#അദ്ധ്യാപകരുടെയും #അദ്ധ്യാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്നത് ഡോ.എസ്. #രാധാകൃഷ്ണന്‍ ആണ്..

ഡോ.എസ്. രാധാകൃഷ്ണന്‍ രാഷ്ട്രപതി ആയിയിരിക്കെ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായിയെത്തിയ സുഹൃത്തുക്കളോട്, പിറന്നാള്‍ ആഘാഷിക്കുന്നതിന് പകരം ആ ദിവസം അധ്യാപക ദിനമായി ആചരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു...

#എല്ലാ #അധ്യാപകർക്കും #പൈമറ്റം #റിയൽ #ഹീറോസ് #ക്ലബ്ബിന്റെ #അധ്യാപകദിന #ആശംസകൾ #നേരുന്നു..❤️❤️❤️

30/08/2022

#ഓണോത്സവ്2022❤️❤️❤️

#പൂവിളി ഉയര്‍ത്തി, പൂക്കളം
തിര്‍ത്ത് സുഖമുള്ള ഓര്‍മ്മകളുമായി മലയാളികള്‍ സമൃദ്ധിയുടെ #ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി....
പൊന്നോണനാളിൽ #പൈമറ്റം #റിയൽ #ഹീറോസ് സംഘടിപ്പിക്കുന്ന #ഓണോത്സവ് 2022 സെപ്റ്റംബർ 11ഞായർ രാവിലെ 8മുതൽ #പൈമറ്റം കവലയിൽ....നമ്മുടെ കുട്ടികളുടെ കായിക മത്സരങ്ങളും കലാപരിപാടികളും കൂടാതെ
രാത്രി 8മണിക്ക് #കൊച്ചിൻ #കലാ #വിസ്മയ ഒരുക്കുന്ന #മെഗാഷോ ഉണ്ടായിരിക്കുന്നതാണ് ❤️❤️ഇ കലാ സന്ധ്യയിലേക്ക് എല്ലാം നല്ലവരായ നാട്ടുകാരേയും #പൈമറ്റം #റിയൽ #ഹീറോസ് #നഗറിലേക്ക് #സ്വാഗതം #ചെയ്യുന്നു👍👍👍

സ്വാതന്ത്രദിനാശംസകൾ
15/08/2022

സ്വാതന്ത്രദിനാശംസകൾ

കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ഇനി മുള്ളാരിങ്ങാടും.📞99 46 46 88 33
18/07/2022

കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ഇനി മുള്ളാരിങ്ങാടും.
📞99 46 46 88 33

17/07/2022

Address

Mullaringadu
Thodupuzha
685607

Telephone

+919946468833

Website

Alerts

Be the first to know and let us send you an email when MCM hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MCM hospital:

Share

Category