Dr. Nayana Raj

Dr. Nayana Raj I am Dr.Nayana Raj, an Ayurveda Doctor. BAMS, MD & Professional diploma in Clinical Psychology.

ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🏵️🌸🌼
05/09/2025

ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🏵️🌸🌼

Lecture on 'Health Awareness in Children' in relation to Doctors' Day
01/07/2025

Lecture on 'Health Awareness in Children' in relation to Doctors' Day

I'm happy to share that my article is featured in today's Manorama newspaper 😊
26/06/2025

I'm happy to share that my article is featured in today's Manorama newspaper 😊

"On this blessed day of Eid al-Adha, may Allah’s light guide your path and fill your life with peace and joy. Eid Mubara...
06/06/2025

"On this blessed day of Eid al-Adha, may Allah’s light guide your path and fill your life with peace and joy. Eid Mubarak!"

26/01/2025
♥️♥️♥️
14/01/2025

♥️♥️♥️

12/01/2025

പൂത്തിരുവാതിര❤️❤️❤️

08/01/2025

സുഹൃത്തുക്കളെ ഇതിനു മുമ്പ് നൽകിയ അക്കൗണ്ട് ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനരഹിതമായതിനാലാണ് ഇങ്ങനെ ഒരു അക്കൗണ്ട് ഡീറ്റൈലും പോസ്റ്ററും തയാറാക്കിയിട്ടുള്ളത് 🙏🙏

Update on Parvana 🙏🙏🙏പാർവ്വണയെ ജീവിതത്തിലേക്ക്‌ തിരിച്ച്‌ കൊണ്ടുവരാൻ വീണ്ടും നാം കൈ കോർക്കുകയാണ്‌.പ്രിയപ്പെട്ടവരെ നിങ്ങള...
08/01/2025

Update on Parvana 🙏🙏🙏

പാർവ്വണയെ ജീവിതത്തിലേക്ക്‌ തിരിച്ച്‌ കൊണ്ടുവരാൻ വീണ്ടും നാം കൈ കോർക്കുകയാണ്‌.

പ്രിയപ്പെട്ടവരെ നിങ്ങളുടെ മുന്നിൽ ഒരിക്കൽ കൂടി കൈനീട്ടുകയാണ്‌.

ചൊവ്വന്നൂർ പഞ്ചായത്ത്‌ വെള്ളിത്തിരുത്തിയിൽ വീടിന്‌ സമീപത്ത്‌ റോഡരികിൽ വച്ച്‌ അമിത വേഗതയിൽ വന്ന കാർ പാർവ്വണയെ ഇടിച്ച്‌ തെറിപ്പിച്ചത്‌ ജനുവരി 5ന്‌ വൈകീട്ട്‌ 2:45നാണ്‌.

വൈകീട്ടുള്ള ചായക്ക്‌ കഴിക്കാനുള്ള പലഹാരം വീടിനടുത്തുള്ള കടയിൽ നിന്ന് വാങ്ങി വീട്ടിലേക്ക്‌ റോഡരികു വശം ചേർന്ന് നടക്കുമ്പോഴായിരുന്നു പിന്നിൽ നിന്ന് അമിത വേഗതയിൽ വന്ന കാർ കുഞ്ഞിനെ ഇടിച്ച്‌ തെറിപ്പിച്ചത്‌. ഒരു ചെരിപ്പ്‌ പോലും ഉണ്ടായിരുന്നില്ല ആ കുഞ്ഞ്‌ കാലുകളിൽ..പോലീസ്‌ പരിശോധനയിൽ കാർ ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു.

ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ആദ്യം കുന്നംകുളത്തും പിന്നീട്‌ തൃശ്ശൂരിലും ഉള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ രാജഗിരി ആശുപത്രിയിലേക്ക്‌ മാറ്റി. ആന്തരിക രക്തസ്രാവമുണ്ട്‌. ചികിത്സക്ക്‌ വൻ തുക ആവശ്യം വരും.

നിലവിൽ വെന്റിലേറ്ററിൽ തുടരുന്ന പാർവ്വണയുടെ ചികിത്സക്ക്‌ ദിനവും മുപ്പതിനായിരം രൂപയോളം ചിലവ്‌ വരുന്നുണ്ട്‌. ബ്ലഡ്‌ ടെസ്റ്റുകൾ, മറ്റ്‌ മരുന്നുകൾ, ആൻജിയോഗ്രാം എല്ലാം വേറെ ബില്ല് വരും. വെന്റിലേറ്ററിൽ നിന്നും മാറ്റിയ ശേഷം മാത്രമേ സർജ്ജറികൾ ചെയ്യാനാകു.
മസ്തിഷ്കത്തിൽ വലതു ഭാഗത്ത്‌ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കുഞ്ഞിന്റെ ശരീരത്തിന്റെ ഇടത്‌ ഭാഗം ചലന ശേഷി നഷ്ടപ്പെട്ടിട്ടുണ്ട്‌. ശ്വാസകോശത്തിലും രക്തസ്രാവമുണ്ട്‌.

ഞാൻ നേരിട്ടറിയുന്ന കുടുംബമാണ്‌. അച്ഛൻ അനിൽ പെയിന്റിംഗ്‌ തൊഴിലാളിയാണ്‌. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളാണ്‌.

അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും, വാർത്തയും മുൻപ്‌ ഈ വിഷയത്തിൽ ഇട്ട പോസ്റ്റിന്റെ ലിങ്കുകളും ഒക്കെ കമന്റിൽ ഉണ്ട്‌.
ഒരു ചെറിയ തുകയെങ്കിലും നൽകാൻ സാഹചര്യമില്ലാത്തവർ ഈ പോസ്റ്റ്‌ കോപ്പി പേസ്റ്റ്‌ ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്ത്‌ ഈ ജീവൻ രക്ഷാ ഉദ്യമത്തിൽ പങ്കാളിയാകണം.

8 വയസ്സുള്ള ഒരു മകളാണ്‌..

പ്രിയപ്പെട്ടവരെ നിങ്ങളുടെ മുന്നിൽ ഒരിക്കൽ കൂടി കൈനീട്ടുകയാണ്‌.ചൊവ്വന്നൂർ പഞ്ചായത്ത്‌ വെള്ളിത്തിരുത്തിയിൽ വീടിന്‌ സമീപത്ത...
06/01/2025

പ്രിയപ്പെട്ടവരെ നിങ്ങളുടെ മുന്നിൽ ഒരിക്കൽ കൂടി കൈനീട്ടുകയാണ്‌.

ചൊവ്വന്നൂർ പഞ്ചായത്ത്‌ വെള്ളിത്തിരുത്തിയിൽ വീടിന്‌ സമീപത്ത്‌ റോഡരികിൽ വച്ച്‌ അമിത വേഗതയിൽ വന്ന കാർ പാർവ്വണയെ ഇടിച്ച്‌ തെറിപ്പിച്ചത്‌ ഇന്നലെ അതായത്‌ ജനുവരി 5ന്‌ വൈകീട്ട്‌ 2:45നാണ്‌.

വൈകീട്ടുള്ള ചായക്ക്‌ കഴിക്കാനുള്ള പലഹാരം വീടിനടുത്തുള്ള കടയിൽ നിന്ന് വാങ്ങി വീട്ടിലേക്ക്‌ റോഡരികു വശം ചേർന്ന് നടക്കുമ്പോഴായിരുന്നു പിന്നിൽ നിന്ന് അമിത വേഗതയിൽ വന്ന കാർ കുഞ്ഞിനെ ഇടിച്ച്‌ തെറിപ്പിച്ചത്‌. ഒരു ചെരിപ്പ്‌ പോലും ഉണ്ടായിരുന്നില്ല ആ കുഞ്ഞ്‌ കാലുകളിൽ..പോലീസ്‌ പരിശോധനയിൽ കാർ ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു.

ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ആദ്യം കുന്നംകുളത്തും പിന്നീട്‌ തൃശ്ശൂരിലും ഉള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ തന്നെ രാജഗിരി ആശുപത്രിയിലേക്ക്‌ മാറ്റി. ആന്തരിക രക്തസ്രാവമുണ്ട്‌. ചികിത്സക്ക്‌ വൻ തുക ആവശ്യം വരും.

ഞങ്ങൾ നേരിട്ടറിയുന്ന കുടുംബമാണ്‌. അച്ഛൻ അനിൽ പെയിന്റിംഗ്‌ തൊഴിലാളിയാണ്‌. അനിലിനും ഭാര്യക്കും ഒരു സ്മാർട്ട്‌ ഫോൺ പോലുമില്ലാത്തതിനാൽ കുഞ്ഞിന്റെ അമ്മയായ രതിയുടെ സഹോദരിയുടെ ഗൂഗിൾ പേ നമ്പറാണ്‌ കൊടുത്തിരിക്കുന്നത്‌. ഇതിൽ നിന്നും നിങ്ങൾക്ക്‌ ആ കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ മനസ്സിലാകും എന്ന് കരുതുന്നു.

അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും, വാർത്തയും ഒക്കെ കമന്റിൽ ഉണ്ട്‌.
ഒരു ചെറിയ തുകയെങ്കിലും നൽകാൻ സാഹചര്യമില്ലാത്തവർ ഈ പോസ്റ്റ്‌ കോപ്പി പേസ്റ്റ്‌ ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്ത്‌ ഈ ജീവൻ രക്ഷാ ഉദ്യമത്തിൽ പങ്കാളിയാകണം.

8 വയസ്സുള്ള ഒരു മകളാണ്‌..

🙏🙏🙏
25/12/2024

🙏🙏🙏

Address

Punarjani Ayur Clinic, Chemmanthatta, Pannithadam-Kechery Road
Thrissur
680501

Opening Hours

Monday 10:30am - 6:30pm
Tuesday 10:30am - 6:30pm
Wednesday 10:30am - 6:30pm
Thursday 10:30am - 6:30pm
Friday 10:30am - 6:30pm
Saturday 10:30am - 6:30pm
Sunday 10:30am - 6:30pm

Telephone

+919544834547

Website

Alerts

Be the first to know and let us send you an email when Dr. Nayana Raj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Nayana Raj:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram