05/01/2020
അറിഞ്ഞിരിക്കുമല്ലൊ, fb യുടെ പുതിയ പരിഷ്കരണങ്ങൾ.നിങ്ങളെ എനിക്കും നിങ്ങൾക്ക് എന്നേയും കാണാനായി ഇവിടെ എന്തേലും ഒക്കെ കുത്തിക്കുറിച്ചു പോകൂ....
നിങ്ങളുടെ ന്യൂസ് ഫീഡിൽ ഇപ്പോൾ കുറച്ച് ആളുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമേ കാണാനാകൂ, ഏതാണ്ട് 25 സുഹൃത്തുക്കളുടെ മാത്രം... എന്തെന്നാല്‍ നിങ്ങളുടെ ന്യൂസ് ഫീഡിൽ ഫേസ്ബുക്ക് ഒരു പുതിയ നിയമസംഹിത ഉപയോഗിക്കുന്നു. അതിനാല്‍ 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്. അത് കാരണം നിങ്ങളുടെ പോസ്റ്റ് ആരൊക്കെ വായിക്കണമെന്ന് അവരുടെ സിസ്റ്റം തിരഞ്ഞെടുക്കുന്നു....
എന്നിരുന്നാലും, എന്റെ സുഹൃത്തുക്കളെയും, ഫോളോവേഴ്സിനെയും ഞാന്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു.....
നിങ്ങള്‍ ഈ പോസ്റ്റ് വയിക്കുന്നുവെങ്കില്‍ ദയവായി നിങ്ങള്‍ ഒരു ഹ്രസ്വ അഭിപ്രായം നൽകൂ, ഒരു "ഹലോ", ഒരു സ്റ്റിക്കർ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തും.
അപ്പോള്‍ എൻറെ വാർത്താ ഫീഡിൽ നിങ്ങൾ വീണ്ടും ദൃശ്യമാകും. എനിക്ക് നിങ്ങളെയും നിങ്ങൾക്കെന്നെയും വായിക്കാനാവും. നന്ദി.... (കടപ്പാട്)