26/09/2024
ബാംഗ്ലൂർ ആസ്ഥാനമായിട്ടുള്ള വൈദിക് ധർമ്മ സൻസ്ഥാനിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 7 മുതൽ 10 വരെ തൃശൂരിൽ നടക്കുന്ന നവരാത്രി മഹോത്സവ ത്തിനുള്ള യജ്ഞശാലയുടെ കാൽനാട്ടുകർമ്മം സെപ്റ്റംബർ 29 ഞായറാഴ്ച 10 AM - 10.30 AM ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ (ബിനി ടൂറിസ്റ്റ് ഹോമിന് എതിർവശം) നടക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു!
ഈ മഹത് കർമ്മത്തിൽ എല്ലാവരും കുടുംബ സമേതം പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു!.
സ്നേഹത്തോടെ,
നവരാത്രി ആഘോഷ കമ്മിറ്റി
ആർട്ട് ഓഫ് ലിവിംഗ്, തൃശൂർ