
28/02/2025
2025-26 വർഷത്തെ ആയുർവേദ നഴ്‌സിംഗ് (𝐃𝐢𝐩𝐥𝐨𝐦𝐚 𝐢𝐧 𝐀𝐲𝐮𝐫𝐯𝐞𝐝𝐚 𝐍𝐮𝐫𝐬𝐢𝐧𝐠, 𝐏𝐚𝐧𝐜𝐡𝐚𝐤𝐚𝐫𝐦𝐚 𝐚𝐧𝐝 𝐘𝐨𝐠𝐚- 𝟏 𝐘𝐞𝐚𝐫 ) കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
𝐀𝐝𝐦𝐢𝐬𝐬𝐢𝐨𝐧 𝐎𝐩𝐞𝐧
📞+𝟗𝟏 𝟖𝟔𝟏𝟖𝟖 𝟖𝟔𝟏𝟔𝟑 +𝟗𝟏 𝟗𝟔𝟎𝟓𝟎𝟒𝟓𝟓𝟓𝟒
💠 SSLC/+2 കാർക്ക് ആയുർവേദ നഴ്‌സിംഗ്, പഠനത്തോടൊപ്പം 12000 വരെ സ്റ്റൈപന്‍റ്..!!
🎓 യോഗ്യത: SSLC/+2
ഞങ്ങളുടെ പ്രത്യേകതകൾ:-
🌀Doctor മാർ നയിക്കുന്ന തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ.
🌀 അഡ്മിഷൻ എടുത്ത് 6 മാസം കോഴ്സിനെ തുടര്‍ന്ന് 12,000 രൂപ വരെ സ്റ്റൈപന്‍റ്.
🌀30 ബെഡുള്ള സ്വന്തം ഹോസ്പിറ്റലിൽ നിന്നും തിയറി ക്ലാസ്സിനൊപ്പം പ്രാക്റ്റിക്കൽ പരിശീലനം.
🌀പ്രാക്ടിക്കൽ ലാബുകൾ, Spoken English ക്ലാസുകൾ
🌀അനാട്ടമി & ഫിസിയോളജി ലാബ്
🌀ഫീസ് തവണകളായി അടയ്ക്കുവാനുള്ള സൗകര്യം.
🌀ട്രൈനിങ്ങിനുശേഷം സ്റ്റൈപൻറ് ലഭിക്കുന്നതിനാൽ പഠനത്തിന് ചിലവായ തുക കോഴ്സ് തീരുമ്പോൾ തിരികെ ലഭിക്കുന്നു.
🌀പുനര്‍ജനിയൂടെ മണ്ണില്‍ 52 ഏക്കര്‍ ക്യാമ്പസിൽ നിന്ന് തന്നെ ഉറപ്പായ ജോലി.
🌀100% സുരക്ഷിതവും, സൗകര്യപ്രദവുമായ പഠനാന്തരീക്ഷം.
🌀കേന്ദ്ര ഗവണ്മെന്റ്, യൂണിവേഴ്സിറ്റി ആംഗീകൃത കോഴ്സുകൾ.
🌀വിദഗ്ദ്ധ യോഗാചാര്യന്മാരുടെ കീഴില്‍ യോഗ പരിശീലനം.
🌀ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം.
🌀1000 രൂപ ഫീസ് അടച്ച് അഡ്മിഷൻ ബുക്ക് ചെയ്യാൻ അവസരം.
🌻