Jubilee Mission Medical College Hospital, Thrissur

Jubilee Mission Medical College Hospital, Thrissur Healing with Compassion | 1500-bed Tertiary Hospital | Advanced Care & Medical Education | Serving Thrissur since 1951

Jubilee Mission Medical College & Research Institute is Thrissur’s trusted centre for healing, education, and community care. Since 1951, we’ve grown from a small dispensary to a 1500-bed hospital, offering advanced critical care, 40+ specialties, and a legacy of affordable, compassionate healthcare. Rooted in medical excellence, faith, and social responsibility, we make world-class healthcare accessible to all - because every life deserves dignity, hope, and healing. Book an appointment anytime: https://jmmcri.org/hospital.html

We're thrilled to announce that Jubilee Mission Medical College & Research Institute has been awarded an *A+ Grade* *_(t...
09/08/2025

We're thrilled to announce that Jubilee Mission Medical College & Research Institute has been awarded an *A+ Grade* *_(the highest score in Kerala)_* in Quality Accreditation by Kerala University of Health Sciences (KUHS)

A Testament for our Commitment to Excellence in Healthcare Education, Research and Patient care!

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന് കേരള ആരോഗ്യ സര്‍വ്വകലാശാലയുടെQAS അക്രഡിറ്റേഷനില്‍ എ പ്ലസ് ഗ്രേഡ്കേരള ആരോഗ്യ സര്‍വ്വകലാ...
09/08/2025

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന് കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ
QAS അക്രഡിറ്റേഷനില്‍ എ പ്ലസ് ഗ്രേഡ്

കേരള ആരോഗ്യ സര്‍വ്വകലാശാല നടത്തിവരുന്ന ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റം അക്രഡിറ്റേഷനില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഏറ്റവും ഉയര്‍ന്ന റാങ്കായ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. കോളേജിന്റെ പ്രവര്‍ത്തനങ്ങളും ഗുണമേന്മയും പഠനനിലവാരത്തിലുള്ള വളര്‍ച്ച, കലാലയത്തിന്റെ ഭൗതീക സാഹചര്യങ്ങള്‍ എന്നിവ വിലയിരുത്തിയതിനുശേഷമാണ് കലാലയം ഉയര്‍ന്ന ഗ്രേഡിന് അര്‍ഹമായത്. മുഖ്യാതിഥിയായ കേരള ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഐ.ക്യു.എ.സി. പ്രവര്‍ത്തനങ്ങള്‍ ഉദാഘാടനം ചെയ്തു. ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തോ
ഡക്‌സ് ആര്‍ച്ച്ബിഷപ്പ് മാര്‍ കുരിയാക്കോസ് ക്ലെമിസ് വിശിഷ്ഠാതിഥിയായിരുന്നു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം. എ. ആന്‍ഡ്രൂസ് സ്വാഗതം ആശംസിച്ചു. ആശുപത്രി ഡയറക്ടര്‍ റെന്നി മുണ്ടന്‍കുരിയന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രിയുടെ അസിസ്റ്റന്റ് ഡയറകര്‍മാരായ ഫാ. തോമസ് പൂപ്പാടി (ക്വാളിറ്റി, ഫിനാന്‍സ്) ഫാ. ടെറിന്‍ മുള്ളക്കര (മെഡിക്കല്‍ എഡുക്കേഷന്‍ ആന്റ് സര്‍വ്വീസസ്), ചീഫ് ക്വാളിറ്റി കോര്‍ഡിനേറ്റര്‍ ഡോ. സി. വി. ആന്‍ഡ്രൂസ്, ക്വാളിറ്റി കോര്‍ഡിനേറ്റര്‍ പോള്‍ ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരും അനധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ജൂബിലിയെ ഈ മികവിലെത്തിച്ചതെന്ന് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പില്‍ ആശംസകള്‍ നേര്‍ന്നു. നിരന്തര പഠനത്തിനും വിദ്യഭ്യാസത്തിനുമായി അക്കാഡമിക് എന്ന പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും നേഷണല്‍ സ്റ്റുഡന്റ്‌സ് മെഡിക്കല്‍ കോണ്‍ക്ലേവ് ജൂബികോണ്‍ 4 -ന്റെ ഉദാഘാടനവും ചടങ്ങില്‍ നടന്നു. സി.ഇ.ഒ. ഡോ. ബെന്നി ജോസഫ് നന്ദി പറഞ്ഞു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന്റെ 25-ാം വര്‍ഷികത്തിന്റെ ഭാഗമായി ജൂബിലി എഖോസ് എന്ന പ്രഭാഷണപരമ്പരക്ക് തുടക്കം കുറിച്ചു.

🚨 Join Our Team at Jubilee Mission 🚨Looking to build your career in one of Kerala's most trusted healthcare institutions...
09/08/2025

🚨 Join Our Team at Jubilee Mission 🚨
Looking to build your career in one of Kerala's most trusted healthcare institutions? We are hiring qualified professionals across multiple departments:

✅Infection Control Nurse
✅ Perfusionist

Be part of a team where compassion meets clinical excellence. Apply today and make a difference with Jubilee Mission Medical College.
🔗 Visit www.jmmcri.org → Careers section
📲 Scan the QR code to apply

A Moment of Pride for the Jubilee FamilyToday, we celebrated something special, Jubilee Mission Medical College & Resear...
08/08/2025

A Moment of Pride for the Jubilee Family

Today, we celebrated something special, Jubilee Mission Medical College & Research Institute has been awarded the QAS A+ Accreditation by Kerala University of Health Sciences.

It’s more than a certificate. It’s a reminder that every patient cared for, every student mentored, and every small effort towards better standards matters.

We were honoured to have Prof. Dr. Mohanan Kunnummal, Hon. Vice Chancellor of KUHS & University of Kerala, and H.G. Mor Kuriakose Cleemis, Metropolitan of Thrissur Diocese, with us on this day of joy.

This recognition belongs to every member of our Jubilee family, and to the community that trusts us every single day.

At Jubilee Mission, we continue to strive for excellence, redefining standards with compassion at our core.

The very first act of love - breastfeeding is also the strongest shield. 💗This World Breastfeeding Week, Jubilee Mission...
07/08/2025

The very first act of love - breastfeeding is also the strongest shield. 💗

This World Breastfeeding Week, Jubilee Mission salutes every mother who gives her best from the very first moment.

🚨 Join Our Team at Jubilee Mission 🚨Looking to build your career in one of Kerala's most trusted healthcare institutions...
05/08/2025

🚨 Join Our Team at Jubilee Mission 🚨
Looking to build your career in one of Kerala's most trusted healthcare institutions? We are hiring qualified professionals across multiple departments:

✅ Staff Nurse

Be part of a team where compassion meets clinical excellence. Apply today and make a difference with Jubilee Mission Medical College.
🔗 Visit www.jmmcri.org → Careers section
📲 Scan the QR code to apply

ജൂബിലി മിഷന്‍ ആശുപത്രിയില്‍സൗജന്യ ഇലക്ട്രിക് ബഗ്ഗി സര്‍വീസ്:മാറുന്ന മെഡിക്കല്‍ ഹോസ്പിറ്റാലിറ്റി മാതൃകരോഗികളുടെ സൗകര്യത്ത...
04/08/2025

ജൂബിലി മിഷന്‍ ആശുപത്രിയില്‍
സൗജന്യ ഇലക്ട്രിക് ബഗ്ഗി സര്‍വീസ്:
മാറുന്ന മെഡിക്കല്‍ ഹോസ്പിറ്റാലിറ്റി മാതൃക

രോഗികളുടെ സൗകര്യത്തിനായി ജുബിലി മിഷന്‍ മെഡിക്കല്‍ കോളേജ് & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രി പരിചരണത്തില്‍ പുതിയൊരു സേവനം ആരംഭിച്ചു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായി സൗജന്യ ഇലക്ട്രിക് ബഗ്ഗി സര്‍വീസ് ആരംഭിച്ചിരിക്കുന്നു.

വയോജനങ്ങള്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ഗര്‍ഭിണികള്‍, വൈകല്യങ്ങളുള്ളവര്‍ എന്നിവര്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സേവനം, ആശുപത്രിയില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകും. ഈ സൗകര്യം ആവശ്യക്കാരുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ആശുപത്രി ഒരുക്കിയിരിക്കുന്നത്.

താക്കോല്‍ കൈമാറ്റ ചടങ്ങ് ആശുപത്രി മൈതാനത്തില്‍ നടന്നു. ജുബിലി മിഷന്‍ ആശുപ്രതി ട്രസ്റ്റിന്റെ ചെയര്‍മാനും തൃശ്ശൂര്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഇലക്ട്രിക് ബഗ്ഗി ആശീര്‍വദിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍, സി.ഇ.ഒ. ഡോ. ബെന്നി ജോസഫ് നീലങ്കാവില്‍, കമ്പനിയുടെ പ്രതിനിധികള്‍, മാനേജ്‌മെന്റ് ടീമംഗങ്ങള്‍, വിവിധ വകുപ്പുകളുടെ തലവന്‍മാര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


🚨 Join Our Team at Jubilee Mission 🚨Looking to build your career in one of Kerala's most trusted healthcare institutions...
02/08/2025

🚨 Join Our Team at Jubilee Mission 🚨
Looking to build your career in one of Kerala's most trusted healthcare institutions? We are hiring qualified professionals across multiple departments:

✅ Audio Visual Content Developer
✅ Draftsman cm Technical Assistant
✅ Document Controller
✅ Senior Resident - Pharmacology

Be part of a team where compassion meets clinical excellence. Apply today and make a difference with Jubilee Mission Medical College.

🔗 Visit www.jmmcri.org → Careers section
📲 Scan the QR code to apply

📸 Inside Jubilee’s Oncology DepartmentWhat does cancer care really look like?It looks like a team of doctors deep in dis...
02/08/2025

📸 Inside Jubilee’s Oncology Department

What does cancer care really look like?

It looks like a team of doctors deep in discussion at the tumour board.
A quiet moment in the chemotherapy suite.
A nutritionist walking a patient through recovery meals.
A nurse checking medication — carefully, gently.
A counselor listening, really listening.
A research assistant tracking outcomes that will shape tomorrow’s treatment.

These aren’t just glimpses of a department — they’re fragments of real lives, stitched together with skill and compassion.

At Jubilee Mission, we believe cancer care is not just about medicine.
It’s about clarity, comfort, and collective strength.

Specialist teams. Personalized care. Quiet strength.

01/08/2025

Walking around a hospital campus can feel overwhelming, especially for the elderly, patients in recovery, or those with walking difficulties.

That’s why from today, Jubilee Mission is introducing a free electric buggy service across our campus. It’s quiet, eco-friendly, and designed to make your visit a little easier.

Because care isn’t just what happens in a consultation room.
It’s in the small comforts, the thoughtful details, the way we walk with you through every step.

This is what we mean by care beyond cure.

🚨 Join Our Team at Jubilee Mission 🚨Looking to build your career in one of Kerala's most trusted healthcare institutions...
01/08/2025

🚨 Join Our Team at Jubilee Mission 🚨
Looking to build your career in one of Kerala's most trusted healthcare institutions? We are hiring qualified professionals across multiple departments:

✅ Ayurveda Consultant

Be part of a team where compassion meets clinical excellence. Apply today and make a difference with Jubilee Mission Medical College.
🔗 Visit www.jmmcri.org → Careers section
📲 Scan the QR code to apply

ജൂബിലിയില്‍ മെഗാ ഇ.എം. സോണോയുംഎക്‌സാം ത ലോനും വിജയകരമായി പൂര്‍ത്തിയായി.ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ മെഗാ ഇ.എം. സോണ...
30/07/2025

ജൂബിലിയില്‍ മെഗാ ഇ.എം. സോണോയും
എക്‌സാം ത ലോനും വിജയകരമായി പൂര്‍ത്തിയായി.

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ മെഗാ ഇ.എം. സോണോ 2025 എന്ന പേരില്‍ ഇന്ത്യയില്‍ ആദ്യമായി നൂറില്‍ പരം ഡോക്ടര്‍മാര്‍ക്ക് ഒരേ സമയം അള്‍ട്രാസൗണ്ടില്‍ ലൈവ് ഹാന്‍ഡ്സ് - ഓണ്‍ പരിശീലനം നല്‍കുന്ന പരിപാടി വിജയകരമായി നടന്നു. എമര്‍ജന്‍സി മെഡിസിന്‍ മേഖലക്ക് പുറമെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്ത ഈ വര്‍ക്ക്‌ഷോപ്പ് രോഗനിര്‍ണ്ണയത്തിനുള്ള നിര്‍ണ്ണായകവും അടിയന്തിരവുമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ഏറെ സഹായകമായി. യകമായി. പരിപാടിയുടെ ഉദ്ഘാടനം ഡെല്‍ഹി എയിംസിലെ എമര്‍ജന്‍സി വിഭാഗം പ്രൊഫസറും, ലോകാരോഗ്യസംഘടനയുടെ കൊളാബ്രേറ്റിങ്ങ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമ-യുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയന്റെ ഡയറക്ടറുമായ ഡോ. സഞ്ജീവ് ഭോയി നിര്‍വഹിച്ചു. ആശുപത്രി ഡയറക്ടര്‍ റെന്നി മുണ്ടന്‍കുരിയന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. എം. എ. ആന്‍ഡ്രൂസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടെറിന്‍ മുല്ലക്കര, ഡോ. പി. സി. രാജീവ്, ഡോ. വിജയ് ചഞ്ചല്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ഡിയോ മാത്യുവിന്റെ നേതൃത്വത്തില്‍ അവസാന വര്‍ഷ എം.ഡി. എമര്‍ജന്‍സി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെഗാ എക്‌സാംതലോണ്‍ എന്ന പരീക്ഷാ അനുകരണ പരിപാടിയും കേരളത്തിലെ എമര്‍ജന്‍സി മെഡിസിന്‍ മേഖലയിലുള്ള നാല്‍പ്പതിലധികം ഡോക്ട്ടര്‍മാര്‍ പങ്കെടുത്ത ആസസ്സേര്‍സ് ട്രെയ്‌നിങ്ങ് പ്രോഗ്രാം 2.0 എന്ന ഫാക്കള്‍ട്ടി ഡെവലപ്പ്‌മെന്റ് സെഷനും നടന്നു. അള്‍ട്രാ സൗണ്ട് ഇന്ന് അടിയന്തിര രോഗനിര്‍ണ്ണയ ഉപാധിയായി മാറിയിരിക്കുകയാണ്. അതിവേഗം ചികിത്സാ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇതിന്റെ പ്രാവീണ്യം അനിവാര്യമാണ

Address

Thrissur

Alerts

Be the first to know and let us send you an email when Jubilee Mission Medical College Hospital, Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jubilee Mission Medical College Hospital, Thrissur:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category