HOLO Oncolis

HOLO Oncolis Food supplement

15/01/2026

Please see the Link in comment box

10/01/2026
*നേരത്തെ എഴുന്നേല്‍ക്കുക*രാവിലെ എഴുന്നേല്‍ക്കുന്ന സമയം വളരെ പ്രധാനമാണ്. നേരത്തെ എഴുന്നേല്‍ക്കുന്നവരും അല്ലാത്തവരും നിരവധ...
29/12/2025

*നേരത്തെ എഴുന്നേല്‍ക്കുക*

രാവിലെ എഴുന്നേല്‍ക്കുന്ന സമയം വളരെ പ്രധാനമാണ്. നേരത്തെ എഴുന്നേല്‍ക്കുന്നവരും അല്ലാത്തവരും നിരവധിയാണ്. ദിവസവും രാവിലെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വളരെ നല്ലതാണ്. സൂര്യന്‍ ഉദിക്കുന്ന സമയത്തോ അല്ലെങ്കില്‍ അതിന് മുന്‍പ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കണം. ബ്രഹ്‌മ മുഹൂര്‍ത്താണ് രാവിലെ എഴുന്നേല്‍ക്കാന്‍ ഏറ്റവും മികച്ച സമയം, അതായത് സൂര്യന്‍ ഉദിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ്. അത് കഴിഞ്ഞില്ലെങ്കില്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കണം. ദിവസം മുഴുവന്‍ ഒരേ അളവില്‍ ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനും സഹായിക്കും.

29/12/2025

തണുപ്പു കാലം അസുഖകാലം; ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ അസുഖങ്ങളിൽ നിന്ന് രക്ഷ നേടാം, ഈ ഭക്ഷണങ്ങൾ കഴിക്കൂ

തണുപ്പ് കാലമാണ് പ്രതിരോധശേഷി കുറയും. നന്നായി ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ അസുഖങ്ങൾ വിട്ടുമാറില്ല.
തണുപ്പും മഞ്ഞും നിറഞ്ഞ കാലാവസ്ഥ പലരിലും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതൽകണ്ടുവരുന്നത് ചുമ, പനി, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ ആണ്. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണം. അതിൽ ഏറ്റവും വലിയ ഘടകം ഭക്ഷണം തന്നെയാണ്. തണുപ്പുകാലഭക്ഷണം ശരീരത്തിന് ചൂട് പ്രദാനം ചെയ്യുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതും ആയിരിക്കണം.

വൈറ്റമിൻ അടങ്ങിയ ഭക്ഷണം കഴിക്കുക

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ വിറ്റാമിൻ സി, ഡി, സിങ്ക്, ആൻ്റിഓക്സ‌ിഡന്റുകൾ തുടങ്ങിയ പോഷകങ്ങളും, പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയ ഭക്ഷണം ആരോഗ്യം നിലനിർത്താനും ചർമസംരക്ഷണത്തിനും അനിവാര്യമാണ്. അണുബാധ തടയുകയും ദഹനവ്യവസ്ഥ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുകയും വേണം. ശുദ്ധവും പ്രകൃതിദത്തവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്നു.

പഴങ്ങൾ, പച്ചക്കറികൾ, ഉണങ്ങിയ പഴങ്ങൾ, നട്‌സ്, മുഴുധാന്യങ്ങൾ, ചില സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉദാഹരണമാണ്.
കടുംനിറത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആൻ്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ്.
(തക്കാളി, ചുവന്ന ചീര വയലറ്റ് കാബേജ്,മത്തങ്ങ, നാരങ്ങ, ഓറഞ്ച്). കടൽവിഭവങ്ങൾ, ചീര, പയർ, നട്‌സ് തുടങ്ങിയവ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള കഴിവ് വർധിപ്പിക്കും. അയൺ, വിറ്റാമിൻ ബി എന്നിവ അടങ്ങിയ ഇലക്കറികൾ, പാൽ, മുട്ട, ചീസ്, കടല എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ZEROHARM ന്റെ മൾട്ടിവിറ്റാമിൻ ടാബ്‌ലറ്റ് പഴങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്നതും യാതൊരുവിധ കെമിക്കലുകളോ ദോഷമോ ഇല്ലാത്ത നല്ലൊരു സപ്പോർട്ടിവ് വിറ്റാമിനുകൾ ആണ്. അവ രണ്ടുനേരം ഓരോ ടാബ്‌ലറ്റ് വീതം കഴിച്ചാൽത്തന്നെ അത്യാവശ്യം വേണ്ട പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് ലിങ്ക് കമന്റ് ബോക്സിൽ ഇട്ടിട്ടുണ്ട്.

28/12/2025

COLD SEASON is illness season; with proper diet you can stay healthy—eat these foods
Cold weather reduces immunity. If you don’t take proper care of your health, illnesses may not go away easily. Cold and foggy weather often causes health problems for many people. During this season, the most common illnesses are cough, fever, cold, and breathing difficulties. Therefore, extra caution is required in all aspects of life. The most important factor among these is food. Winter food should provide warmth to the body and help increase immunity.
Eat vitamin-rich foods
Nutrients such as vitamin C, vitamin D, zinc, antioxidants, along with protein and healthy fats, are essential for maintaining good health and protecting the skin. It is important to prevent infections and keep the digestive system healthy. Clean, natural, and easily digestible foods help improve the body’s immune power.
Fruits, vegetables, dried fruits, nuts, whole grains, and certain spices are good examples. Dark-colored fruits and vegetables are rich in antioxidants and vitamins (tomato, red spinach, purple cabbage, pumpkin, lemon, orange). Seafood, leafy greens, legumes, and nuts help increase resistance against viral infections. Leafy vegetables rich in iron and vitamin B, milk, eggs, cheese, and chickpeas should also be included in the diet.
ZEROHARM multivitamin tablets are supportive vitamins extracted from fruits and contain no chemicals or harmful substances. By taking one tablet twice a day, the body receives the essential nutrients it needs. For those interested, the link is shared in the comment box.

10/12/2025

FATTY LIVER REVERSE :

“ഫാറ്റി ലിവർ കുറയ്ക്കാൻ ആഗ്രഹമുള്ളവർ ‘YES’ എന്ന് കമന്റ് ചെയ്യൂ…
ഞാൻ personally solution അയച്ച് തരാം.”

07/12/2025

Lady health

02/12/2025

Begin your wellness journey here: link in first comment box.





Address

Thrissur

Alerts

Be the first to know and let us send you an email when HOLO Oncolis posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share