TMC Hospital Kodinhi

TMC Hospital Kodinhi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TMC Hospital Kodinhi, Hospital, Kodinhi, Tirurangadi.

15/08/2025
വയറിളക്കം വന്നാൽ എന്തെല്ലാം ശ്രദ്ധിക്കണം....?വയറിളക്കം ഉണ്ടായാൽ നമുക്ക് എന്തെല്ലാം നൽകാം.. 📌 ഉപ്പിട്ട കഞ്ഞി വെള്ളം📌 ഇഡ്ഡ...
02/06/2025

വയറിളക്കം വന്നാൽ എന്തെല്ലാം ശ്രദ്ധിക്കണം....?

വയറിളക്കം ഉണ്ടായാൽ നമുക്ക് എന്തെല്ലാം നൽകാം..

📌 ഉപ്പിട്ട കഞ്ഞി വെള്ളം
📌 ഇഡ്ഡലി
📌 ഉപ്പിട്ട നാരങ്ങ വെള്ളം
📌കരിക്കിൻ വെള്ളം
📌 കഞ്ഞി
📌 പുയുങ്ങിയ ഏത്തപ്പഴം

Follow on Instagram

https://www.instagram.com/tmc_hospital_kodinhi?igsh=MXFzaXFiNmRmdWFpZg==

ഞങ്ങളുടെ സേവനങ്ങൾക്കും മെഡിക്കൽ അറിവുകൾക്കും ജോയിൻ ചെയ്യുക 👇🏼

https://chat.whatsapp.com/CDXn9fKneCrL8S8OU0I96f

ഹോം കെയർ സർവീസ്*
സീനിയർ ഡോക്ടറുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും സേവനം ലഭ്യമാണ്.

-------------------------

*ജനറൽ ഡോക്ടറുടെ സേവനം രാവിലെ 8 മുതൽ രാത്രി 11 വരെ*

*മറ്റു സ്‌പെഷ്യാലിറ്റി ഡോക്ടേഴ്‌സ്*

മുൻ കൂട്ടി ബുക് ചെയ്യുക

*സ്ത്രീ രോഗ വിഭാഗം*

🧑🏻‍⚕️ Dr രമ്യ MBBS, MS, DNB
വ്യാഴം 11.30AM

🧑🏻‍⚕️ എല്ല് രോഗ വിഭാഗം

*Dr മാത്യൂ ജോർജ്* *MBBS,Dortho,DNB,MCH ortho*
ചൊവ്വ
07.00PM മുതൽ

*ചർമ വിഭാഗം*

👨🏻‍⚕Dr farsana MBBS, MD
ബുധനാഴ്‌ച 4 pm

*ENT വിഭാഗം*

👨🏻‍⚕Dr ഷഹർബാനു MBBS, MS(Ent)

ശനിയാഴ്ച 10 am മുതൽ

*ജനറൽ മെഡിസിൻ*

👩🏻‍⚕Dr ആഷിഖ് V. MBBS
04.00PM മുതൽ

🧑🏻‍⚕️ Dr കബീര്‍ MBBS
08.00 AM-11.00PM

-------------------------------

🏥 *TMC കൊടിഞ്ഞി*
*☎️ 9562 701 700,9605 701 700*

ചിക്കൻ പോക്സ് വന്നാൽ....!!!ലക്ഷണങ്ങൾപനിതലവേദന► വിശപ്പില്ലായ്മക്ഷീണംശരീരത്തിൽ കുമിളകൾ (പിങ്ക് /ചുവപ്പ്)രോഗപ്പകർച്ചഅണുബാധയ...
28/05/2025

ചിക്കൻ പോക്സ് വന്നാൽ....!!!

ലക്ഷണങ്ങൾ

പനി
തലവേദന
► വിശപ്പില്ലായ്മ
ക്ഷീണം
ശരീരത്തിൽ കുമിളകൾ (പിങ്ക് /ചുവപ്പ്)

രോഗപ്പകർച്ച

അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും ചിക്കൻപോക്‌സ് കുമിളകളിലെ ദ്രവത്തിൽ നിന്നും രോഗം പകരാം.

രോഗം വന്നാൽ

> രോഗി മറ്റുള്ളവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടരുത്

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക

> രോഗി ഉപയോഗിച്ച വസ്തുക്കൾ മറ്റുള്ളവരുമായി പങ്കിടരുത്

* വായു സഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കുക

> ധാരാളം വെള്ളം കുടിക്കുക

> ആൻ്റിവൈറൽ മരുന്ന് ചിക്കൻപോക്സ്‌സിൻ്റെ ചികിത്സയ്ക്ക് ഫലപ്രദം

>അശാസ്ത്രീയ ചികിത്സകൾ ഒഴിവാക്കുക

Follow on Instagram

https://www.instagram.com/tmc_hospital_kodinhi?igsh=MXFzaXFiNmRmdWFpZg==

ഞങ്ങളുടെ സേവനങ്ങൾക്കും മെഡിക്കൽ അറിവുകൾക്കും ജോയിൻ ചെയ്യുക 👇🏼

https://chat.whatsapp.com/CDXn9fKneCrL8S8OU0I96f

ഹോം കെയർ സർവീസ്*
സീനിയർ ഡോക്ടറുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും സേവനം ലഭ്യമാണ്.

-------------------------

*ജനറൽ ഡോക്ടറുടെ സേവനം രാവിലെ 8 മുതൽ രാത്രി 11 വരെ*

*മറ്റു സ്‌പെഷ്യാലിറ്റി ഡോക്ടേഴ്‌സ്*

മുൻ കൂട്ടി ബുക് ചെയ്യുക

*സ്ത്രീ രോഗ വിഭാഗം*

🧑🏻‍⚕️ Dr രമ്യ MBBS, MS, DNB
വ്യാഴം 11.30AM

🧑🏻‍⚕️ എല്ല് രോഗ വിഭാഗം

*Dr മാത്യൂ ജോർജ്* *MBBS,Dortho,DNB,MCH ortho*
ചൊവ്വ
07.00PM മുതൽ

*ചർമ വിഭാഗം*

👨🏻‍⚕Dr farsana MBBS, MD
ബുധനാഴ്‌ച 4 pm

*ENT വിഭാഗം*

👨🏻‍⚕Dr ഷഹർബാനു MBBS, MS(Ent)

ശനിയാഴ്ച 10 am മുതൽ

*ജനറൽ മെഡിസിൻ*

👩🏻‍⚕Dr ആഷിഖ് V. MBBS
04.00PM മുതൽ

🧑🏻‍⚕️ Dr കബീര്‍ MBBS
08.00 AM-11.00PM

-------------------------------

🏥 *TMC കൊടിഞ്ഞി*
*☎️ 9562 701 700,9605 701 700*

Address

Kodinhi
Tirurangadi
676309

Alerts

Be the first to know and let us send you an email when TMC Hospital Kodinhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category