
11/07/2025
ഈ മഴക്കാലത്തു മനസ്സിനും ശരീരത്തിനും പുത്തൻ ഉണർവ്വേകൂ ഗ്രാമ ശാന്തിയുടെ കർക്കിടക ചികിത്സയിലൂടെ.,
Dr. മധുസൂദനൻ നമ്പൂതിരിപ്പാടിന്റെ MD(Ayr) നേതൃത്വത്തിൽ,ഓരോ വ്യക്തിയുടെയും ശരീര പ്രകൃതിക്ക് അനിയോജ്യമായുള്ള പ്രത്യേക കർക്കിടക ചികിത്സാ വിധികൾ.
കൂടുതൽ വിവരങ്ങൾക്ക് 8590119929 ബന്ധപെടുക.