15/01/2023
മാനസിക പിരിമുറുക്കം, വിഷാദം, അപസ്മരം, ഓർമ്മക്കുറവ്, മാനസിക രോഗങ്ങൾ, കുട്ടികളുടെ കുറ്റവസാന, ശ്രദ്ധയ്ക്കുറവ്, പഠന വൈകല്യം തുടങ്ങിയവക്കുള്ള ചികിത്സയും കൗണ്‍സിലിംഗ്,
ദാമ്പത്യ പ്രശ്നങ്ങൾക്കുള്ള കൗൺസ്‌ലിംഗ്, പുകവലി, മദ്യപാനം, മയക്കുമരുന്ന്, കമ്പ്യൂട്ടർ ഗെയിം & മൊബൈൽ ഫോൺ തുടങ്ങിയവയുടെ അമിത ഉപയോഗങ്ങൾ തുടങ്ങിയവക്കുള്ള വിദഗ്ധ ചികില്‍സയും കൗണ്‍സിലിംഗ് ലഭ്യമാണ്.
ഡോക്ടർ എല്ലാ തിങ്കളാഴ്ചയും വൈകീട്ട് 5 മണി മുതല്‍ 6.30 വരെ.