
30/04/2024
തിരുവല്ലം കൊടി തൂക്കി കുന്നുവിള ദേവി ക്ഷേത്രത്തിലെ - 2024-പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് (28-29-30) ദേവി പുരസ്കാര ചടങ്ങിൽ പുഞ്ചക്കരി കൗൺസിലർ ശ്രീ ശിവൻകുട്ടി തിരുവല്ലം ഉദയൻ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സജി മേനിലം. സെക്രട്ടറി ശ്രീകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ മുൻ സ്പീക്കർ ശ്രീ എം വിജയകുമാർ അവർകൾ Dr സുരേഷ് വൈദ്യർ പാച്ചല്ലൂരിനെ പുരസ്കാരം നൽകി ആദരിക്കുന്നു ...... ഞാൻ വിശ്വസിക്കുന്ന എൻറെ ദൈവങ്ങൾക്കും ഗുരുക്കന്മാർക്കും എന്നെ വിശ്വസിക്കുന്നവർക്കും ഇതുവരെ എനിക്ക് കിട്ടിയ എല്ലാ പുരസ്കാരങ്ങളും സമർപ്പിക്കുന്നു. നന്ദി നമസ്കാരം