Swadhyaya Yoga Center

  • Home
  • Swadhyaya Yoga Center

Swadhyaya Yoga Center Online yoga classes available in both Malayalam and English ..

22/09/2023
Yoga evening batch
22/01/2023

Yoga evening batch

Evening yoga batch  for more details contact @8105470742
02/10/2022

Evening yoga batch for more details contact @8105470742

New Batch
23/06/2022

New Batch

EVENING BATCH !!!
01/05/2022

EVENING BATCH !!!

Evening Yoga Batch !!1
25/04/2022

Evening Yoga Batch !!1

Evening Yoga batch !!!
25/04/2022

Evening Yoga batch !!!

Yoga for Vertigo (balance issue)
07/04/2022

Yoga for Vertigo (balance issue)

SWADHYAYA-M Batch(5.30 am to 6.30 am)
09/03/2022

SWADHYAYA-M Batch(5.30 am to 6.30 am)

07/03/2022
04/03/2022

അഷ്ടാംഗയോഗം

പാതഞ്ചലയോഗത്തെ നാലു ഭാഗങ്ങളായാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്
സമാധി പാദം
സാധനാ പാദം
വിഭൂതി പാദം
കൈവല്ല്യ പാദം

പരിശീലനത്തിനു വേണ്ടി യോഗയെ 8 അംഗങ്ങളാക്കിത്തിരിച്ചിരിക്കുന്നു.
യമം
നിയമം
ആ സനം
പ്രാണായാമം
പ്രത്യാഹാരം
ധാരണ
ധ്യാനം
സമാധി

എന്നിവയാണവ.
ഇതിൽ ആദ്യത്തെ 5 എണ്ണം ബഹി രംഗ യോഗമാണ്.. യമം ഒരു വ്യക്തിയുടെ സാമൂഹ്യ ജീവിത അച്ചടക്കത്തെ പ്രതിപാദിക്കുന്നു. നിയമങ്ങൾ വ്യക്തി ജീവിതചിട്ടകളാണ്. ആസനം അഥവാ യോഗാസനങ്ങൾ ശരീരത്തിന്റെ മുകളിലുള്ള നിയന്ത്രണത്തിനു വേണ്ടിയാണ്. പ്രാണായാമം മനസ്സിന്റെ നിയന്ത്രണത്തിനു വേണ്ടി ആണ് .
ബോധപൂർവ്വമുള്ള ഇന്ദ്രിയ നിയന്ത്രണത്തിനുള്ള കഴിവാണ് പ്രത്യാഹാരം - ഇങ്ങനെ ബഹി രംഗ യോഗയുടെ ക്രമമായ പ്രരിശീലനത്തിലൂടെ പ്രത്യാഹാരത്തിൽ അഥവാ ഇന്ദ്രിയങ്ങൾക്ക് ചലനമില്ലാത്ത അവസ്ഥയിലേക്ക് നാം എത്തിച്ചേരുന്നു. സാധനാപാദത്തിലാണ് ബഹിരംഗ യോഗം ഉൾപ്പെടുത്തിയിരിക്കുന്നത്.

ധാരണ ധ്യാനം സമാധി ഇവ അന്തരംഗ യോ ഗത്തിന്റെ ഭാഗമാണ്. വിഭൂതിപാദത്തിൽ പെടുന്നു. ഒരു പ്രത്യേക വസ്തുവിൽ( ശരീരത്തിനകത്തോ പുറത്തോ ) ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് ധാരണ. ധ്യാനത്തിൽ ശ്രദ്ധ ഉദ്ദേശിച്ചിടത്ത് ഉറപ്പിച്ചു നിർത്താൻ സാധിക്കുന്നു. സമാധിയിൽ ധ്യാ നിക്കുന്ന വസ്തുവും ധ്യാനിക്കുന്ന ആളും തമ്മിൽ അന്തരമില്ലാതാകുന്നു. രണ്ടും ഒന്നായി തീരുന്നു.

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00

Telephone

+918105470742

Website

Alerts

Be the first to know and let us send you an email when Swadhyaya Yoga Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Swadhyaya Yoga Center:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Practice
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share