
26/07/2025
ഗ്യാസിന് വിട… ഒരു സ്പൂൺ മതിയാകും!
മെഡിഗ്യാസ് സിറപ്പ് – ഗ്യാസ്ട്രിക്, വയറുവേദന, അസിഡിറ്റി, നെഞ്ചിരിച്ചിൽ എന്നീ പ്രശ്നങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം!
പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങൾ നമ്മൾക്ക് അനുഭവപ്പെടാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ ചെയ്യുന്ന പരിഹാരങ്ങൾ എപ്പോഴും ഫലപ്രദമാകണമെന്നില്ല.
എന്നാൽ ഇനി അങ്ങനെ ആവശ്യമില്ല!
ദഹനത്തെ സുഗമമാക്കി ഗ്യാസ്, വയറുവേദന എന്നീ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകുന്ന തിപ്പലി മെഡിഗാസ് സിറപ്പി ന്റെ പ്രധാനപ്പെട്ട ഒരു ചേരുവയാണ് .
ദഹനത്തെ സംബന്ധിച്ച അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മെഡിഗാസ് സിറപ്പ് സഹായിക്കും.
ആൽഫ ആയുർവേദ ,50 വർഷങ്ങളുടെ വിശ്വാസവും പരിചയസമ്പത്തും 🌿 ആയുർവേദ ചികിത്സയിൽ പ്രഗത്ഭതയുള്ള ആയുർദാൻ ആയുർവേദ ഹോസ്പിറ്റലിന്റെ ഔഷധ നിർമ്മാണ വിഭാഗം
Product Customer Care : +91 9072727201
Visit Our Website : www.ayuralpha.in