അഗസ്ത്യനാഡീ വൈദ്യശാല since1901

  • Home
  • അഗസ്ത്യനാഡീ വൈദ്യശാല since1901

അഗസ്ത്യനാഡീ വൈദ്യശാല since1901 Agastya naadi vydhyashala

11/03/2023

അഗസ്ത്യനാഡീ വൈദ്യശാലയിൽ നിർധനർക്ക് സൗജന്യ ചികിൽസയാണ്.🙏🙏🙏

വലിയ ആവാരംവേർ ചൂർണ്ണം ഗുണങ്ങൾ

🌿എത്ര മടിയൻമാരായ പാൻക്രിയാസ് ഗ്രന്ഥിയെയും പ്രവർത്തിപ്പിച്ച് ശരീരം സ്വയം ഇൻസുലീൻ ഉൽപ്പാദിപ്പിക്കുന്നു .
🌿കാൽപാദം മരവിപ്പു ചുട്ട് പുകച്ചിൽ കൈ പുകച്ചിൽ വേദന നീറ്റൽഎരിവ് ഇവ 7 ദിവസത്തിൽ പൂർണ്ണമായും സുഖപ്പെടുന്നു.
🌿പ്രമേഹത്താൽ ഏർപ്പെട്ടകണ്ണിൻ്റെ ഞരമ്പിലെ പ്രശ്നങ്ങൾ പൂർണ്ണമായും ഭേദപ്പെടുന്നു .
🌿ശരീരഭാരം കുറയുക ക്ഷീണം നട്ടെല്ല് വേദന മലബന്ധം ഇവ പൂർണ്ണമായും പരിഹരിക്കപ്പെടുന്നു.
🌿പ്രമേഹത്താൽ ഏർപ്പെട്ട ലൈങ്കിക ശക്തി കുറവ് ഉദ്ധാരണ കുറവ് ലിങ്കാഗ്രഭാഗം പൊട്ടുക ഇടക്കിടെ മൂത്രശങ്ക ഇവ പൂർണ്ണമായും ഫലപ്രാപ്തി കാണുന്നു 🌿പ്രമേഹമായി അനുബന്ധിച്ചശരീരത്തിലെ കറുത്ത പാടുകൾ ചുളുവുകൾ ചൊറിച്ചിൽ ഇവ മാറി കിട്ടുന്നു 🌿പൂർണ്ണമായും ഔഷധവൃക്ഷങ്ങളുടെ വേര് കൊണ്ട് നിർമ്മിക്കുന്ന ഈ ഔഷധം മുലപ്പാലിനെകാൾ ശുദ്ധമായതും പാർശഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുവാണ്

🌿ആവാരം വേർ ചൂർണ്ണത്തിൻ്റെ ചരിത്രം ?

1800 കാലഘട്ടത്തിലും അഗസ്ത്യനാഡീ വൈദ്യശാലയിലെ പൂർവികൾ ഈ ഔഷധം ഉപയോഗിച്ച് വന്നതായി താളിയോല ഗ്രന്ഥങ്ങൾ അടയാളപ്പെടുത്തുന്നു. അഗസ്ത്യർ കൂടത്തിലെ ഋഷിമാരിൽ നിന്നും നൂണ്ടാണ്ടുകൾക്ക് മുൻപ് വരമായി ലഭിച്ചുഈ ഔഷധം അന്നു മുതൽ ഇന്നുവരെ നിർധനർക്ക് സൗജന്യമായി ലഭിക്കുന്നു

🌿പ്രമേഹം ഭേദപ്പെടാൻ വലിയആവാരം വേര് ചൂർണ്ണം എത്ര ദിവസം സേവിക്കണം?

ആധുനിക ചികിൽസയിൽ പ്രമേഹം അയുഷ്ക്കാലം വരെ നീണ്ടു നിൽക്കുന്ന ഒരു രോഗമാണ് .ഇതിനെ നിയന്ത്രിച്ചു നിർത്തുവാനല്ലാതെ പൂർണമായും മാറ്റുവാൻ ആധുനിക ചികിൽസയിൽ സാധിക്കുകയില്ല ആധുനിക ചികിൽസയിൽ ഗുളികകൾ ഇൻസുലിൻ പുറത്തുനിന്ന് ഇൻജക്ഷനായിനൽകുമ്പോൾ ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന പാൻക്രിയാസ് ഗ്രന്ഥി വീണ്ടും മടിയൻമാർ ആകുന്നു. ഇങ്ങനെ കുറച്ച് കാലത്തിൽ പൂർണ്ണമായും ശരീരത്തിൽ ഇൻസുലിൻൻ്റെ ഉൽപാദനം നിലക്കുന്നു.അങ്ങനെ കണ്ണ്, ഞരമ്പുകൾ വൃക്ക കരൾ തലച്ചോറ് ഇവ തകരാറിലാക്കുന്നു.

വലിയ ആവാര വേർ ചൂർണ്ണം പാൻക്രിയാസ് ഗ്രന്ഥിയെ പ്രവർത്തനക്ഷമതയുള്ളതാക്കി ഇൻസിലിൻ ചുരക്കുന്നു. ഗ്രന്ഥിയുടെ പ്രവർത്തനം പഴയതുപോലെയായാൽ മരുന്ന് നിറുത്താം പിന്നെ എപ്പോഴെങ്കിലും കൂടുതൽ മധുരം കഴിച്ചാൽ മാത്രം ഔഷധം 1 നേരം സേവിച്ചാൽ മതിയാകും. പ്രമേഹം ഭേദപ്പെട്ടാലും മാസത്തിൽ 3 ദിവസം കൃത്യമായി ആവാരം വേർചൂർണ്ണം സേവിക്കുകയും പ്രമേഹ പരിശോധനകൾ ചെയ്യുകയും ചെയ്യുക.

🌿ആവാരം വേർചൂർണ്ണം നിർമ്മിക്കുന്നത് എങ്ങനെ?

ആവാരംവേര് ഞാവൽവേര് ചുവപ്പുചെമ്പകമരത്തിൽ വേര് അങ്കോലമരത്തിൽവേര് കരുമരുതിൽ വേര് മുള്ളീന്തൽ വേര് ചെറുപനച്ചി മരവേര് രക്തവേങ്ങമരത്തിൽ വേര് കല്ലാൽ വേര് മുതലായ 21 ഔഷധവൃക്ഷങ്ങളുടെ വേര് പൗർണ്ണമി ദിവസം വെട്ടി എടുത്ത് കഴുകി വൃത്തിയാക്കി ചതച്ച് 3 തരം അമൃത്‌വളളിചാറിൽ (ചിറ്റമൃത്‌ പേയമൃത് മുള്ളമൃത് ) 7 ദിവസം വെയിലിൽ ഭാവന ചെയ്തു ഉണക്കി അഗസ്ത്യമുനിയുടെ അനുഗ്രഹത്താൽ നിർമ്മിക്കുന്ന ഈ നാഡീ ചൂർണ്ണമാണ് വലിയ ആവാരം വേർ ചൂർണ്ണം അഗസ്ത്യനാഡീ വൈദ്യശാലയിൽ മാത്രമേ ഈ ഔഷധം ലഭിക്കു. പൂർണ്ണമായും ഔഷധവൃക്ഷങ്ങളുടെ വേര് കൊണ്ട് നിർമ്മിക്കുന്ന ഈ ഔഷധം മുലപ്പാലിനെകാൾ ശുദ്ധമായതും പാർശഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുവാണ്.

🌿വലിയ ആവാരം വേർചൂർണ്ണം ഉപയോഗ രീതി

രാവിലെ വെറും വയറ്റിലും വൈകുന്നേരം ആഹാരത്തിന് മുൻപും1spoon പൊടി 1glass ചൂടുവെള്ളത്തിൽ ചെറുതായി തിളപ്പിച്ച് തണുത്ത ശേഷം കലക്കി കുടിക്കുക .പത്യം : അരി ആഹാരം കാരറ്റ് ഇവ പരമാവതി ഒഴുവാക്കുക. വെള്ളം കുടിക്കുന്നത് മുള്ളമൃതുവള്ളി അല്ലെങ്കിൽ തഴുതാമ അല്ലെങ്കിൽ മുക്കുറ്റി അല്ലെങ്കിൽ ആവാരം പൂ ഇവ ഏതെങ്കിലും ഒന്ന് ചതച്ച് തിളപ്പിച്ച വെള്ളം കുടിക്കുക.ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിക്കുന്നു എങ്കിൽ പെട്ടെന്ന് നിർത്തരുത് നമ്മുടെ മരുന്ന് കഴിച്ച് 2 മണിക്കൂർ വ്യത്യാസത്തിൽ ഇംഗ്ലീഷ് മരുന്നും കഴിക്കുക. പ്രമേഹം നോർമലായി വരുന്ന പ്രകാരം ഇംഗ്ലീഷ് മരുന്നുകൾ ഘട്ടംഘട്ടമായി പൂർണ്ണമായും ഒഴുവാക്കാം . ലൈങ്കിക ശക്തി കുറവിന് കൽപ്പനാഡീലേഹ്യവും കൈകാൽപുകച്ചിൽ മരവിപ്പു ഇവക്ക് വലിയ നാഡീ തൈലം പുറത്തിടുക , കണ്ണിൻ്റെ പ്രശ്നത്തിന് നേത്രനാഡി തൈലവും പ്രഷറുണ്ടെങ്കിൽ തലയിൽ സർപ്പഗന്ധി തൈലവും പുരട്ടുക. നട്ടെല്ല് വേദനക്ക് സർവ്വസേനാവതി തൈലം ഉപയോഗിക്കുക. പൂർണ്ണശമനം ലഭിക്കും.

🌿ആവാരം വേർചൂർണ്ണത്തിൻ്റെ വില എത്രയാണ് ?

ഒരു പാക്കറ്റിന് അതിൻ്റെ ഉൽപാദന ചിലവായ 300 രൂപ മാത്രമാണ് വില
പതിനായിരക്കണക്കിന് ഷുഗർരോഗികളുടെ പ്രമേഹം ഭേദപ്പെടുത്തിയ ഈ ഔഷധം ഡോക്ടറിൻ്റെ സൗജന്യ കൺസർട്ടേഷന് ശേഷം നിർധനർക്ക് തികച്ചും സൗജന്യമായാണ് ലഭിക്കുന്നത്.
🙏🙏🙏

19/02/2023
അഗസ്ത്യനാഡീ വൈദ്യശാലയിൽ നിർധനർക്ക് സൗജന്യ ചികിൽസയാണ് 🌿🙏🙏🙏സിരകള്‍ തടിച്ചു കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വ...
10/02/2023

അഗസ്ത്യനാഡീ വൈദ്യശാലയിൽ നിർധനർക്ക് സൗജന്യ ചികിൽസയാണ് 🌿🙏🙏🙏

സിരകള്‍ തടിച്ചു കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍. കാലുകളിലാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ വെരിക്കോസ് വെയിന്‍ വഷളായേക്കാം. ഇതൊരു സാധാരണ അസുഖമാണെങ്കിലും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. രക്തം കട്ടപിടിക്കാനും വ്രണങ്ങള്‍ക്കും വരെ ഇത് കാരണമാകുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ഈ അസുഖം അധികമാണ്. പ്രായപൂര്‍ത്തിയായവരില്‍ 25 മുതല്‍ 30 ശതമാനം വരെ പേരും വെരിക്കോസ് വെയിനാല്‍ ബുദ്ധിമുട്ടുന്നവരാണ്.വെരിക്കോസ് വെയിന്‍ കൂടുതലും സംഭവിക്കുന്നത് കാലിന്റെ താഴത്തെ ഭാഗത്താണ്, കാരണം ഈ സിരകള്‍ ഹൃദയത്തില്‍ നിന്ന് ഏറ്റവും അകലെയാണ്. അതുകാരണം രക്തം മുകളിലേക്ക് ഒഴുകുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. അഗസ്ത്യനാഡീ വൈദ്യശാലയിൽ അനേകം തലമുറകളായി നിർമ്മിച്ചു വരുന്ന വലിയ ഞരമ്പറ തൈലം വെരിക്കോസ് വെയ്നിന് ഒരു ദിവ്യമായ ഔഷധമാണ്. എത്ര പഴകിയ വെരിക്കോസും അതിലൂടെ ഭേദപ്പെടുത്താൻ സാധിക്കുന്നു. വെരിക്കോസ് പുണ്ണ് ഉള്ളവർ ഡോക്ടറെ കൺസൾട്ട് ചെയ്ത ശേഷം നാഡീ ചൂർണ്ണംസേവിക്കേണ്ടതാണ് .അഗസ്ത്യനാഡിവൈദ്യശാലയിൽ മാത്രം ലഭിക്കുന്ന നാഡീ ഔഷധങ്ങൾ നിർധനർക്ക് സൗജന്യമാണ്🙏🙏🙏🌿🌿🌿
DrVivek 9946434087
9539401663

Address


Telephone

+919539401663

Website

Alerts

Be the first to know and let us send you an email when അഗസ്ത്യനാഡീ വൈദ്യശാല since1901 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share