17/07/2025
കര്‍ക്കിടകം 1 🍃
മഴയും, മണ്ണും, ആയുര്‍വേദവും നിറഞ്ഞ കര്‍ക്കിടക വേളയ്ക്ക് തുടക്കം..!
ആരോഗ്യസംരക്ഷണത്തിനും ശരീരശുദ്ധിക്കും ഇതാണ് ഉചിതമായ സമയം.
നിങ്ങളുടെ കര്‍ക്കിടക ദിനങ്ങളെ സംരക്ഷിക്കാൻ ആര്യവൈദ്യശാലയുടെ സമ്പൂര്‍ണ്ണ പരിചരണങ്ങളിലേക്ക് സ്വാഗതം. 🌿
[Arya Vaidya Sala, Kottakkal kattoor mob8291209953)