24/10/2019
*REIKI- The Universal Life force Healing Energy*
Reiki, literally translated from Japanese means ‘Universal Life Force Energy’ or ‘Universal Energy – Rei meaning Universal and Ki being energy. From the traditional teachings of Dr. Usui (the father of Reiki), another perspective is that Reiki also means “Spiritual Energy, our own innate brightness, our true nature, our basic essence.
Reiki is an energy therapy that works with the body’s own remarkable healing capabilities. It helps to promote and accelerate the natural healing process and restore balance on all levels; physical, mental and emotional. It is energy at its purest.
Beginners Workshop is a fantastic foundation course for those interested in self healing and personal empowerment, that gives you Reiki for life. Many people who are using Reiki for themselves and for their friends and family find this level fulfilling to manage stress, enhance calm and peace as well as for first aid.
നിങ്ങളുടെ ശാരീരികവും മാനസികവുംസാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പലതരത്തിലുള്ള ചികിത്സാ രീതികളുംസംമ്പ്രദായങ്ങളും അവലംബിച്ച് വരുന്ന ഇക്കാലത്ത്,
മരുന്നുകളോ മറ്റ് പാർശ്വഫലങ്ങളോ ഒന്നുംഇല്ലാതെ തന്നെ
REIKI HEALING എന്ന,
പ്രാണ ചികിത്സയിലൂടെസുഖപ്പെടുത്താവുന്നതാണ്.
പ്രപഞ്ച ശക്തിയായ പ്രാണനെ പുനർ വ്യന്ന്യസിച്ചു ( പഞ്ചഭൂതങ്ങളുടെ സമന്വയം ) കൊണ്ട് ചെയ്യുന്ന, ഈ ചികിത്സാ രീതി ഏകദേശം നൂറ്റിയിരുപതിലധികം രാജ്ജ്യങ്ങളിൽ, പ്രയോഗത്തിന്റെ വ്യത്യസ്തത കൊണ്ടുംഫലസിദ്ധിയുടെ കൃത്യത കൊണ്ടും വളരെയധികംപ്രചാരംനേടിക്കൊണ്ട് മുന്നോട്ടുപോകുന്നു.
ശാരീരികവും മാനസികവുംസാംമ്പത്തികവുംആരോഗ്യപരവുമായ മോശംഅവസ്ഥയെ ഗുണപരമായി Reiki Healing ലൂടെ മാറ്റപ്പെടുത്തുന്നു. Stress, Tension,Back pain, Headaches,
Sugar, Cholestrol എന്നിവ, കാഴ്ച കുറവ്, കേൾവിക്കുറവ്, ശബ്ദസംബന്ധമായവ ,എന്നിങ്ങനെ ഒരുവിധപ്പെട്ട മിയ്ക്ക രോഗങ്ങൾക്കുംചികിത്സാസമയത്തുതന്നെ Result ലഭിക്കുന്നു. അത്ഭുതകരമായ മാറ്റംനിങ്ങൾക്കനുഭവിച്ചറിയാം.
അകാരണമായ ഭയം, ടെൻഷൻ, വിഷാദം, ഓർമ്മകുറവ്, ഉറക്കക്കുറവ്, നിരാശ, അക്ഷമ, ഉൽക്കണ്ഠ കുറ്റബോധം, വേദനകൾ, മൈഗ്രയിൻ, സ്ത്രീകളിലെ ആർത്തവ സംമ്പന്ധമായപ്രശ്നങ്ങൾ, കുട്ടികളിലെ അമിതമായ ഭയം, ദേഷ്യം, ഉറക്കത്തിൽ കിടന്നു മൂത്രമൊഴിയ്ക്കൽ, കളവുപറയുക, പഠന വൈകല്യം, പരീക്ഷാ പേടി എന്നിവ പരിഹരിക്കുന്നതിനും. മദ്യപാനം, പുകവലി, മയക്കു മരുന്നുകളുടെ ഉപയോഗംമറ്റ്സ്വഭാവ ദൂഷ്യങ്ങൾ, എന്നിവയ്കും ഫലപ്രദമാണ്.
REIKI Healing പഠിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നവർക്കും( സത്രീപുരുഷ ഭേദമന്യേ ആർക്കും Attunment ( ദീക്ഷ ) എന്ന മഹത്തായ പദ്ധതിയിലൂടെനിങ്ങളെ പ്രാപ്തരാക്കുന്നു.
REIKI 1st Degree Attunement (ദീക്ഷ)
Second Degree- .
3rd - Degree 3A - Master Healer. 3B- Master Teacher ( Reiki Master ) മറ്റുള്ളവരെ പഠിപ്പിക്കുവാൻ സാധിക്കുന്നു.
*Trivandrum, Kollam, Alapuzha, Ernakulam, Thrissur, Malappuram*
ക്ലാസുകൾ നടക്കുന്നു.
ReiLife Holistic Healing Foundation ,Cochin, Kerala.
Contact : 9847494961
WhatsApp : 9847494961
ഈ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത ഇത് കൊണ്ട് വിദൂര ചികിത്സ അഥവാ distant healing ചെയ്യാൻ കഴിയും.
കൂടുതൽ അറിയാൻ ബന്ധപെടുക 9847494961.
https://chat.whatsapp.com/H06CjCks4GKJqnZPSSbFCg