AKG Memorial Co-Operative Hospital, Kannur

  • Home
  • AKG Memorial Co-Operative Hospital, Kannur

AKG Memorial Co-Operative Hospital, Kannur കരുതലിന്റെ സ്നേഹസ്പർശം
എ കെ ജി മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ

”മസ്തിഷ്‌കാരോഗ്യം — ആരോഗ്യത്തിന്റെ അടിസ്ഥാനം!”
22/07/2025

”മസ്തിഷ്‌കാരോഗ്യം — ആരോഗ്യത്തിന്റെ അടിസ്ഥാനം!”

എലിപ്പനിഎലിപ്പനി രോഗത്തിനു കാരണമായ വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും രോഗപ്പകർച്ചയുണ്ടാക്കുന്നു പ്രധാനമായും രോഗപ്പകർച്ചയുണ്ട...
21/07/2025

എലിപ്പനി

എലിപ്പനി രോഗത്തിനു കാരണമായ വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും രോഗപ്പകർച്ചയുണ്ടാക്കുന്നു പ്രധാനമായും രോഗപ്പകർച്ചയുണ്ടാക്കുന്നത് കരണ്ടുതിന്നുന്ന ജീവികളാണ് (Rodents) മൃഗമൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത് മൃഗമൂത്രമോ, മൃഗമൂത്രം കലർന്ന വെള്ളത്തിലൂടെയോ അസുഖം പകരുന്നതാണ്.

മനുഷ്യരുടെ തൊലി, കണ്ണ്, വായ്,മൂക്ക്, യോനി എന്നിവയിലുള്ള മുറിവുകളിലൂടെ ശരീരത്തിൽ സ്പർശിക്കുകയും അവയിലൂടെ മനുഷ്യരിലേക്ക് രോഗാണുക്കൾ പ്രവേശിക്കുകയും ചെയ്യുന്നു.

To the ones who hold our hands in pain and guide us to health—thank you...  ·   ·   ·   ·
01/07/2025

To the ones who hold our hands in pain and guide us to health—thank you...
· · · ·

ശ്വാസം തടസ്സപ്പെടുമ്പോൾ… അവഗണിക്കരുത്.ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അസ്തമ, ക്ഷയം, COPD, പുകവലിയുടെ ദോഷഫലങ്ങൾ എന്നിവയ്ക്കാ...
20/06/2025

ശ്വാസം തടസ്സപ്പെടുമ്പോൾ… അവഗണിക്കരുത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അസ്തമ, ക്ഷയം, COPD, പുകവലിയുടെ ദോഷഫലങ്ങൾ എന്നിവയ്ക്കായി വിദഗ്ധ പരിശോധനയും, ഏറ്റവും പുരോഗമനമാർന്ന ചികിത്സയും ഞങ്ങളിലൂടെ.


വായനയുടെ മാന്ത്രിക താളുകളിൽ വേദനയെ മറക്കാം…
19/06/2025

വായനയുടെ മാന്ത്രിക താളുകളിൽ
വേദനയെ മറക്കാം…

🚸 *കുരുന്നുകൾക്കായുള്ള നിങ്ങളുടെ ജാഗ്രത,അവരുടെ സുരക്ഷിത ഭാവിയാണ്!*🚸                                                     ...
03/06/2025

🚸 *കുരുന്നുകൾക്കായുള്ള നിങ്ങളുടെ ജാഗ്രത,
അവരുടെ സുരക്ഷിത ഭാവിയാണ്!*🚸





നല്ല ആരോഗ്യത്തോടെ പുതിയ അധ്യായം തുടങ്ങാം
02/06/2025

നല്ല ആരോഗ്യത്തോടെ പുതിയ അധ്യായം തുടങ്ങാം



പുകയില്ലാത്ത ശ്വാസം – ആരോഗ്യത്തിനുള്ള ആദ്യം പടി!                   ***coday  ***coday  ***co        ***co  ***co        ...
31/05/2025

പുകയില്ലാത്ത ശ്വാസം –
ആരോഗ്യത്തിനുള്ള ആദ്യം പടി!



***coday ***coday ***co ***co ***co ***co ***cokills ***cofree

“ആരോഗ്യകരമായ ഭക്ഷണം,സമൃദ്ധമായ ജീവിതം!”
29/05/2025

“ആരോഗ്യകരമായ ഭക്ഷണം,
സമൃദ്ധമായ ജീവിതം!”

*നിങ്ങളുടെ ചർമ്മ ആരോഗ്യത്തിന്‌ വിശ്വസനീയമായ പരിചരണം*
22/05/2025

*നിങ്ങളുടെ ചർമ്മ ആരോഗ്യത്തിന്‌ വിശ്വസനീയമായ പരിചരണം*




ജീവിതശൈലി രോഗങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഹൈപ്പർടെൻഷൻ. ഒരു സൂചനയും നൽകാതെ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകാനുള്ള പ്രധാന കാ...
17/05/2025

ജീവിതശൈലി രോഗങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഹൈപ്പർടെൻഷൻ. ഒരു സൂചനയും നൽകാതെ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഹൈപ്പർടെൻഷൻ അഥവ രക്താതിമർദ്ദം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ഇതിൻ്റെ പ്രധാന കാരണങ്ങളിൽ ചിലതാണ്...


❤️ trending

പനി വന്ന് പണി വരാതെ നോക്കണേ...
16/05/2025

പനി വന്ന്
പണി വരാതെ
നോക്കണേ...

Address


Alerts

Be the first to know and let us send you an email when AKG Memorial Co-Operative Hospital, Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AKG Memorial Co-Operative Hospital, Kannur:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

AKG MEMORIAL CO-OPERATIVE HOSPITAL, KANNUR

AKG MEMORIAL CO-OPERATIVE HOSPITAL, KANNUR