Sri Chitra Home for Destitute and Infirm

  • Home
  • Sri Chitra Home for Destitute and Infirm

Sri Chitra Home for Destitute and Infirm Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sri Chitra Home for Destitute and Infirm, .

തിരുവനന്തപുരം ജില്ലാ ഭരണകൂടവും, കനൽ ഇന്നൊവേഷൻസും, ക്വസ്റ്റ് ഗ്ലോബലും ചേർന്ന് ശ്രീ ചിത്രാ ഹോമിൽ നടപ്പിലാക്കിയ പ്രൊജക്ട് "...
04/09/2025

തിരുവനന്തപുരം ജില്ലാ ഭരണകൂടവും, കനൽ ഇന്നൊവേഷൻസും, ക്വസ്റ്റ് ഗ്ലോബലും ചേർന്ന് ശ്രീ ചിത്രാ ഹോമിൽ നടപ്പിലാക്കിയ പ്രൊജക്ട് "കെയർ" ഭാഗമായുള്ള ഓണം ക്യാമ്പിൽ നാടകകളരിയോടനുബന്ധിച്ച് കുട്ടികൾ പഠിച്ചവതരിപ്പിച്ച ചെറുനാടകവും തുടർന്ന് നടന്ന ഓണാഘോഷവും.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️❤️❤️

നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഓൺലൈൻ  സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ച...
30/03/2025

നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണ്.
🛑 ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.
🛑 തട്ടിപ്പുകളിൽ വീണുപോകാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.
🛑 വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകൾ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.
🛑 അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ ഒരു അപരിചിതനിൽ നിന്ന് ലഭിച്ചാൽ, രക്ഷിതാക്കളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.
🛑 അപരിചിതരിൽ നിന്നും സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കാതിരിക്കുക.
🛑 ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാൽ, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക.
🛑 സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ ഉറപ്പു വരുത്തുക
🛑ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക

Our Food Menu Chart
22/09/2024

Our Food Menu Chart

ഈ വർഷത്തെ ഓണാഘോഷത്തിൽ ശ്രീചിത്രാഹോമിലെ ഓണ സദ്യയിലും ഓണഘോഷ മത്സരങ്ങളിലും പങ്കെടുത്തു കുഞ്ഞുങ്ങളുടെ മനസ്സിൽ ഒരുപാട് സന്തോഷ...
13/09/2024

ഈ വർഷത്തെ ഓണാഘോഷത്തിൽ ശ്രീചിത്രാഹോമിലെ ഓണ സദ്യയിലും ഓണഘോഷ മത്സരങ്ങളിലും പങ്കെടുത്തു കുഞ്ഞുങ്ങളുടെ മനസ്സിൽ ഒരുപാട് സന്തോഷം നിറച്ച ബഹുമാനപെട്ട തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ്‌ IAS & അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ IAS ❤️❤️❤️ ഏവർക്കും ശ്രീചിത്രാഹോമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️

ഓണം 2024
12/09/2024

ഓണം 2024

ഹോമിലെ കുട്ടികൾക്ക് ഈ വർഷത്തെ ഓണക്കോടി വാങ്ങാനുള്ള തുക അവരുടെ ആഗ്രഹപ്രകാരം വയനാട്ടിലെ ദുരന്തബാധിതരായ കുഞ്ഞുങ്ങൾക്ക് ഓണക്...
12/09/2024

ഹോമിലെ കുട്ടികൾക്ക് ഈ വർഷത്തെ ഓണക്കോടി വാങ്ങാനുള്ള തുക അവരുടെ ആഗ്രഹപ്രകാരം വയനാട്ടിലെ ദുരന്തബാധിതരായ കുഞ്ഞുങ്ങൾക്ക് ഓണക്കോടി വാങ്ങാനായി ബഹുമാനപെട്ട വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് അവർകൾക്ക് ശ്രീചിത്രാഹോം സൂപ്രണ്ട് ബിന്ദു. വി കൈമാറിയപ്പോൾ ❤️❤️ #വയനാടിനൊപ്പം..

ബഹുമാനപെട്ട കേരള ഗവർണർ ശ്രീചിത്രാഹോം സന്ദർശിച്ചപ്പോൾ ❤️❤️❤️
10/09/2024

ബഹുമാനപെട്ട കേരള ഗവർണർ ശ്രീചിത്രാഹോം സന്ദർശിച്ചപ്പോൾ ❤️❤️❤️

14/03/2024
https://youtu.be/TkF7g3N5AvI?si=ons3cOkxPtiszepM
08/03/2024

https://youtu.be/TkF7g3N5AvI?si=ons3cOkxPtiszepM

വനിതാ ദിന സമ്മാനം; ഡബിള്‍ ഡക്കറില്‍ നഗരം കണ്ട് ശ്രീചിത്രാ ഹോമിലെ കുട്ടികള്‍ Malayalam Latest News VideosLog ...

ആറ്റുകാൽ പൊങ്കാല ദിവസം സൂപ്രണ്ട് ബിന്ദു മാഡത്തിനൊപ്പം സ്റ്റാഫുകൾ 😇
25/02/2024

ആറ്റുകാൽ പൊങ്കാല ദിവസം സൂപ്രണ്ട് ബിന്ദു മാഡത്തിനൊപ്പം സ്റ്റാഫുകൾ 😇

ആറ്റുകാൽ പൊങ്കാല ആശംസകൾ 🙏🙏🙏
25/02/2024

ആറ്റുകാൽ പൊങ്കാല ആശംസകൾ 🙏🙏🙏

Once upon a time 🥰🥰🥰
01/02/2024

Once upon a time 🥰🥰🥰

Address


Website

Alerts

Be the first to know and let us send you an email when Sri Chitra Home for Destitute and Infirm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram