08/05/2026
നിങ്ങൾ ഒരു നല്ല 'Listener' ആണോ?
മറ്റൊരാളുടെ വിഷമങ്ങൾ കേൾക്കുമ്പോൾ നമ്മൾ അറിയാതെ അവരെ ജഡ്ജ് ചെയ്യാറുണ്ടോ?
അല്ലെങ്കിൽ അവർ പറഞ്ഞുതീരുന്നതിന് മുൻപേ 'സൊല്യൂഷൻസ്' നൽകാൻ നമ്മൾ തിടുക്കം കൂട്ടാറുണ്ടോ?
ഒരാളെ മനസ്സുതുറന്ന് കേൾക്കുക എന്നതിനേക്കാൾ വലിയ എന്ത് സമ്മാനമാണ് നമുക്ക് അവർക്ക് നൽകാൻ കഴിയുക?
മുൻവിധികളില്ലാതെ, മറ്റൊരാൾക്ക് വേണ്ടി ഒരു 'Safe Space' ഒരുക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഈ സെഷനിൽ പങ്കെടുക്കാം.
Basic Listening Skills Training
Faculty:
Dr. Abdul Gafoor
Clinical Psychologist
Founder, Listening Community
🗓 Date: May 16, Saturday
🕖 Time: 7:00 PM
💻 Mode: Online
🎓 E-Certificate provided
💳 Fees: Rs. 100/-
Register Now:
https://forms.gle/mRKvKrrYnx3hS8mS7
For Queries:
+91 86069 66000
Listening Community
linktr.ee/listeningcommunity