18/11/2025
ചിലമ്പം ലെവൽ 1 ഏകദിന പരിശീലനം🔥
പാരമ്പര്യ യുദ്ധ കലയുടെ മഹത്വം അനുഭവിച്ചറിയൂ ദ്രാവിഡ ആയോധന കളരി സംഘടിപ്പിക്കുന്ന ചിലമ്പം ഏകദിന പരിശീലന ക്യാമ്പിലൂടെ.. !!!
കായിക ശേഷിയും ആത്മ വിശ്വാസവും വർദ്ധിപ്പിക്കുന്ന അതുല്യമായ പരിശീലനം..!!
തീയതി : 2025 ഡിസംബർ 14
സ്ഥലം : ദ്രാവിഡ കളരി, അർത്തുങ്കൽ
വിശദ വിവരങ്ങൾക്ക് 7012735456, 8891143576
Silambam One day Level 1 intensive Training Camp🔥🔥
A great opportunity to learn the basics of Silambam...
Join our Silambam One Day Training Camp and experience the art of traditional Indian martial mastery...
For more details 7012735456,8891143576