Dr.Thulasi's City Dental Clinic Vadakara

Dr.Thulasi's City Dental Clinic Vadakara City Dental Clinic and Speciality Center,N.H Link Road, Vatakara. Ph: 0496 2526108

Cavities are small holes in the teeth caused by acid-producing bacteria that gradually wear down the enamel consult your...
25/07/2025

Cavities are small holes in the teeth caused by acid-producing bacteria that gradually wear down the enamel consult your dentist early to prevent further damage and maintain oral health.

Ready to feel great about your smile? Our professional laser teeth whitening treatment is a simple way to brighten your ...
23/07/2025

Ready to feel great about your smile? Our professional laser teeth whitening treatment is a simple way to brighten your teeth, helping you feel more confident and self-assured every day. Book your appointment now with city dental clinic.

നിങ്ങളുടെ പല്ലുകളുടെ  ആരോഗ്യത്തിന് എന്നും ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. അതിനാൽ, ഓരോ മൂന്ന് മാസം കൂടുമ്പോഴും നിങ്ങളുടെ ...
21/07/2025

നിങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തിന് എന്നും ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. അതിനാൽ, ഓരോ മൂന്ന് മാസം കൂടുമ്പോഴും നിങ്ങളുടെ പഴയ ടൂത്ത് ബ്രഷിന് ഗുഡ്ബൈ പറഞ്ഞ് പുതിയതൊന്ന് ഉപയോഗിക്കാൻ മറക്കരുത്. ഈ ലളിതമായ ശീലം ശുചിത്വം ഉറപ്പാക്കുകയും മൊത്തത്തിലുള്ള ദന്താരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

മനോഹരമായ ചിരി സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? സിറ്റി ഡെന്റൽ ക്ലിനിക് വടകരയിൽ, നിങ്ങളുടെ പല്ലുകളിലെ വിടവുകൾ, നിര...
15/07/2025

മനോഹരമായ ചിരി സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? സിറ്റി ഡെന്റൽ ക്ലിനിക് വടകരയിൽ, നിങ്ങളുടെ പല്ലുകളിലെ വിടവുകൾ, നിരതെറ്റിയ പല്ലുകൾ, മറ്റ് പ്രശ്‌നങ്ങൾ എന്നിവ പരിഹരിച്ച് മനോഹരമായ ചിരി നൽകുന്നതിനായി അലൈനറുകൾ ലഭ്യമാണ്. ആത്മവിശ്വാസത്തോടെയുള്ള ചിരിക്ക് ഇന്ന് തന്നെ ഞങ്ങളെ സമീപിക്കൂ.

പുഞ്ചിരിയുടെ തിളക്കവുമായി ഒരു മടക്കയാത്ര.ഇവിടെ നിന്ന് യാത്ര തിരിക്കുമ്പോൾ, നിങ്ങളുടെ മുഖത്ത് ആത്മവിശ്വാസത്തിൻ്റെ പുത്തൻ ...
10/07/2025

പുഞ്ചിരിയുടെ തിളക്കവുമായി ഒരു മടക്കയാത്ര.ഇവിടെ നിന്ന് യാത്ര തിരിക്കുമ്പോൾ, നിങ്ങളുടെ മുഖത്ത് ആത്മവിശ്വാസത്തിൻ്റെ പുത്തൻ പുഞ്ചിരി നിറയട്ടെ.
Appointments
📞: +914962526108

നഷ്ടപ്പെട്ട പല്ലുകൾക്ക് സ്വാഭാവികമായ പരിഹാരം. ഡെൻ്റൽ ഇംപ്ലാൻ്റുകളിലൂടെ നിങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും തിരികെ നേടൂ....
07/07/2025

നഷ്ടപ്പെട്ട പല്ലുകൾക്ക് സ്വാഭാവികമായ പരിഹാരം. ഡെൻ്റൽ ഇംപ്ലാൻ്റുകളിലൂടെ നിങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും തിരികെ നേടൂ.

എന്നും നൽകിയ ആശ്വാസത്തിന്, തിരികെ നൽകിയ പുഞ്ചിരിക്ക്... ചില പേരുകൾ എന്നെന്നും നിലനിൽക്കും. Happy Doctor's day.          ...
01/07/2025

എന്നും നൽകിയ ആശ്വാസത്തിന്, തിരികെ നൽകിയ പുഞ്ചിരിക്ക്... ചില പേരുകൾ എന്നെന്നും നിലനിൽക്കും.

Happy Doctor's day.


മാക്സില്ലറി സ്കെലിറ്റൽ എക്സ്പാൻഷനിലൂടെ, തിങ്ങിയ പല്ലുകൾക്ക് ആവശ്യമായ ഇടം ലഭിക്കുകയും, പല്ല് എടുക്കേണ്ടത്തിൻ്റെ ആവശ്യകത ഒ...
27/06/2025

മാക്സില്ലറി സ്കെലിറ്റൽ എക്സ്പാൻഷനിലൂടെ, തിങ്ങിയ പല്ലുകൾക്ക് ആവശ്യമായ ഇടം ലഭിക്കുകയും, പല്ല് എടുക്കേണ്ടത്തിൻ്റെ ആവശ്യകത ഒഴിവാക്കുകയും ചെയ്യുന്നു.
Appointments
📞: +914962526108

ആരോഗ്യം, സുഖം, ശക്തി എന്നിവയുടെ പൂർണ്ണതയിലേക്കുള്ള വഴിയാണ് യോഗ, ദിനചര്യയിൽ ചെറിയ യോഗാസനങ്ങൾ ഉൾപ്പെടുത്തി ശരീരത്തെ എല്ലാ ...
20/06/2025

ആരോഗ്യം, സുഖം, ശക്തി എന്നിവയുടെ പൂർണ്ണതയിലേക്കുള്ള വഴിയാണ് യോഗ, ദിനചര്യയിൽ ചെറിയ യോഗാസനങ്ങൾ ഉൾപ്പെടുത്തി ശരീരത്തെ എല്ലാ ആവശ്യങ്ങൾക്കും യോഗ്യമാക്കാം.

വേരുകൾ അടച്ച്, വേദനയെ അകറ്റി നിങ്ങളുടെ പല്ലുകൾക്ക് പുതുജീവൻ നൽകാം, വിദഗ്ദ്ധ റൂട്ട് കനാൽ പരിചരണത്തിലൂടെ സിറ്റി ഡെൻ്റൽ ക്ല...
18/06/2025

വേരുകൾ അടച്ച്, വേദനയെ അകറ്റി നിങ്ങളുടെ പല്ലുകൾക്ക് പുതുജീവൻ നൽകാം, വിദഗ്ദ്ധ റൂട്ട് കനാൽ പരിചരണത്തിലൂടെ സിറ്റി ഡെൻ്റൽ ക്ലിനിക്കിനോടൊപ്പം.

അപ്പോയിന്റ്മെൻ്റിനായി +91 496 2526108 എന്ന നമ്പറിൽ ബന്ധപ്പെടുക.

നമ്മുടെ ചിരികൾക്ക് പ്രാധാന്യം നൽകി പലപ്പോഴും ചിരിക്കാൻ മറന്നുപോയ എല്ലാ അച്ഛന്മാർക്കും happy father's day.
14/06/2025

നമ്മുടെ ചിരികൾക്ക് പ്രാധാന്യം നൽകി പലപ്പോഴും ചിരിക്കാൻ മറന്നുപോയ എല്ലാ അച്ഛന്മാർക്കും happy father's day.

രക്ത ദാനത്തിലൂടെ നമ്മൾ പാതിവഴിയിൽ  നഷ്ടപ്പെട്ട പല ചിരികളും തിരിച്ചുനൽകുകയാണ് ചെയ്യുന്നത്. ഇത്തരം പ്രവർത്തികൾ മറ്റുള്ളവർക...
14/06/2025

രക്ത ദാനത്തിലൂടെ നമ്മൾ പാതിവഴിയിൽ നഷ്ടപ്പെട്ട പല ചിരികളും തിരിച്ചുനൽകുകയാണ് ചെയ്യുന്നത്. ഇത്തരം പ്രവർത്തികൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നത് പുത്തൻ ജീവിതമാണ്. രക്തം നൽകൂ മറ്റുള്ളവരുടെ ചെറു പുഞ്ചിരിക്ക് കാരണമാകു.

Address

Vadakara

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm
Saturday 8am - 6pm

Telephone

0091 496 2526108

Alerts

Be the first to know and let us send you an email when Dr.Thulasi's City Dental Clinic Vadakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Thulasi's City Dental Clinic Vadakara:

Share