28/03/2026
അൽഹംദുലില്ലാഹ്, ഞങ്ങൾക്ക് ഏറ്റവും മികച്ച പരിചരണമാണ് ഇവിടെ നിന്നും ലഭിച്ചത്. ഡോക്ടർമാരുടെയും ലേബർ റൂമിലെയും റൂമിലെയും നഴ്സുമാരുടെയും സ്നേഹത്തോടെയുള്ള സമീപനം ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.”
Thank you for trusting us with your most precious moments. We wish your little one and your family a lifetime of health and happiness! ✨
🏥 Hospital Details:
MES CH HOSPITAL
📍 Perinthalmanna Road, Valanchery
📞 For Bookings: 0494 2644 774, 9605 684 433, 0494 2975 774