Jawahar Bal Manch, Vazhakkad Mandalam

Jawahar Bal Manch, Vazhakkad Mandalam Organization for children

30/01/2024
26/11/2022

ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാദിനം ആയി ആഘോഷിക്കുന്നു. ഇത് സംവിധാൻ ദിവസ്, ദേശീയ നിയമദിനം എന്നീ പേരുകളിലും അറിയപ്പെടുന്നു. 1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു, 1950 ജനുവരി 26 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

15/11/2022
പോസ്റ്റർ   സ്റ്റാറ്റസ്   ആയി വെക്കൂ .....സമ്മാനം നേടൂ...   🧡🧡🧡🤍🤍💚💚💚വാഴക്കാട് മണ്ഡലം കോൺഗ്രസ് സമ്പൂർണ്ണ സമ്മേളന പ്രചരണാർത...
29/10/2022

പോസ്റ്റർ സ്റ്റാറ്റസ് ആയി വെക്കൂ .....
സമ്മാനം നേടൂ...
🧡🧡🧡🤍🤍💚💚💚
വാഴക്കാട് മണ്ഡലം കോൺഗ്രസ് സമ്പൂർണ്ണ സമ്മേളന പ്രചരണാർത്ഥം വാഴക്കാട് മണ്ഡലം ജവഹർ ബാൽ മഞ്ച് വാട്ട്സാപ് സ്റ്റാറ്റസ് മത്സരം സംഘടിപ്പിക്കുന്നു.

അവസാന തീയ്യതി 2/11/22, 01.00 P.M

നിബന്ധനകൾ.
➖️➖️ ➖️➖️➖️
♦️സ്റ്റാറ്റസിന് 300 ഉം അതിൽ കൂടുതലും വ്യൂസ് ലഭിക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ഒന്നാം സമ്മാനവും 200 ഉം അതിൽ കൂടുതലും വ്യൂസ് ലഭിക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് രണ്ടാം സമ്മാനവും 100 ഉം അതിൽ കൂടുതലും വ്യൂസ് ലഭിക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് മൂന്നാം സമ്മാനവും നൽകുന്നതാണ്.

♦️സ്റ്റാറ്റസ് വ്യൂസ് കാണിക്കാൻ സ്ക്രീൻ ഷോട്ട് 9745030737 എന്ന വാട്സാപ്പ് നമ്പറിലേക്ക് 02/11/22. ന് ഉച്ചക്ക് 1.00 മണിക്കുള്ളിൽ പേരും മേൽവിലാസവും ഫോൺ നമ്പറും സഹിതം അയക്കുക.

♦️02/11/22. ഉച്ചക്ക് 01.00 മണിക്ക് ശേഷം ലഭിക്കുന്ന സ്ക്രീൻ ഷോട്ട് ഫല പ്രഖ്യാപനത്തിന് പരിഗണിക്കുന്നതല്ല.

Address

Vazhakkad
Vazhakkad

Telephone

+919745030737

Website

Alerts

Be the first to know and let us send you an email when Jawahar Bal Manch, Vazhakkad Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jawahar Bal Manch, Vazhakkad Mandalam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram