04/03/2024
12 സെന്റ് പ്രീമിയം റെസിഡന്റിൽ /സെമി കൊമേർഷ്യൽ പ്ലോട്ട് (പുരയിടം കരം , കിഴക്കഭിമുകം ) വിൽപ്പനക്ക് തൊടുപുഴ - മുവാറ്റുപുഴ ഹൈവേ യിൽ നിന്ന് 70 മീറ്റർ ദൂരം കോൺക്രീറ്റ് റോഡ് അഭിമുഖം , കിണറു കുഴിച്ചാൽ വെള്ളം കിട്ടുന്ന സ്ഥലം . 3 ഫേസ് കണക്ഷൻ ഒരു ഇലക്ട്രിക്ക് പോസ്റ്റ് മാത്രം ദൂരം . വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പറമ്പിനു മുന്നിലൂടെ കടന്നു പോകുന്നു . 3 കിലോമീറ്ററിൽ ട്രാഫിക് ജാം കൂടാതെ തൊട്ടടുത്ത ആശുപത്രികളിലെത്താം . ഇന്റർനെറ്റ് കേരളവിഷൻ , ബിഎസ്എൻഎൽ എന്നിവ ലഭ്യം. എയർപോർട്ട് റെയിൽവേ സ്റ്റേഷൻ എന്നിവ 45 കിലോമീറ്റര് മാത്രം. എല്ലാവിധ മൊബൈലുകളും വർക്ക് ചെയ്യുന്ന സ്ഥലം . പള്ളി. പള്ളിക്കൂടം പോസ്റ്റോഫീസ് ,വില്ലജ് ഓഫീസ് എന്നിവ 500 മീറ്ററിനുള്ളിൽ . കോളജ് , പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 10 കിലോമീറ്ററിനുള്ളിൽ . പ്രധാന വിദ്യാഭ്യാസ്ഥാപനങ്ങളുടെ ബസ്സുകൾ കടന്നുവരുന്ന സ്ഥലം . കൊറിയർ ,സ്വിഗ്ഗയ് ,സോമറ്റോ എന്നിവയുടെ ഡെലിവറി ലഭിക്കുന്ന സ്ഥലം . താല്പര്യമുള്ളവർക്ക് കൂടതൽ അറിയാൻ വിളിക്കാം രാവിലെ 7 മുതൽ 8 വരെ വൈകുന്നേരം 8 മുതൽ 9.30 വരെ . 9447302347,9744770227