ചില നേരങ്ങളിൽ പുനിതമായ സൗഹൃദങ്ങൾക്കും സഹായ ഹസ്തങ്ങൾ നൽകുവാൻ കഴിയാതെ വന്നിരിക്കാം .
എങ്കിലും ഞങ്ങൾ കൂടെയുണ്ട്. കേരളത്തിലെ ഏറ്റവും വിപുലമായ മനഃശാസ്ത്ര വിദഗ്ദ്ധരുടെ കൂട്ടായ്മ . ഹീൽമൈൻഡ് .
#healmind #manjummelboys #Guna #mentalhealthmatters #support
Talk on Mind Matters led by Arpitha Sachindran.
@sreerama_polytechnic
മാനസികാരോഗ്യത്തെ സംബന്ധിച്ച നമ്മുടെ ധാരണകൾ പരിമിതവും അപൂർണവുമാണ്.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് മനുഷ്യരുടെ ആത്മ സംഘർഷങ്ങളും വർദ്ധിച്ചു
വരികയാണ്.
നമ്മുടെയും പ്രിയപ്പെട്ടവരുടേയും മാനസിക വ്യഥകളും,വ്യതിയാനങ്ങളും നേരത്തേ തിരിച്ചറിയുക വഴി ഒരു പക്ഷേ ജീവൻ തന്നെ സംരക്ഷിക്കാനോ അതുമല്ലെങ്കിൽ,
അവരുടെ തുടർ ജീവിതം കുറേക്കൂടി ശാന്തവും സംഘർഷ രഹിതമാക്കാനും നമ്മുക്ക് കഴിഞ്ഞേക്കും.
അതിന് മന:ശാസ്ത്രപരമായ അവബോധം കൂടിയേ കഴിയൂ.
നിങ്ങടെ മനോവിചാരങ്ങളെ സംബന്ധിക്കുന്ന സംശയങ്ങൾക്കും അറിവുകൾക്കും നാഷണൽ സർവീസ് സ്കീം വേദിയൊരുക്കുകയാണ്. 14 ഒക്ടോബർ 2023, ശ്രീരാമ പോളിടെക്‌നിക് കോളേജിൽ വെച്ചു നടക്കുന്ന പരിപാടിയിൽ ഹീൽമൈൻഡ് സി.ഈ.ഓ അർപ്പിത സച്ചീന്ദ്രൻ പങ്കെടുക്കും.
#Healmind
#mentalhealth
#mentalhealthmatters
World mental Health Day
#healmind
WORLD CANCER DAY, WE CAN FIGHT TOGETHER
“I am not this hair, I am not this skin, I am the soul that lives within.” — Rumi
#world_cancer_Day
#Feb_4
"Close the Care Gap"
കോവിഡ് മഹാമാരി നമ്മുടെ ദൈനംദിന ജീവിതത്തിൽ വലിയ തടസങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.കുട്ടികൾ ഈ മാറ്റങ്ങൾ ആഴത്തിൽ അനുഭവിക്കുന്നു. സ്കൂളിലേക്കുള്ള തിരിച്ചുവരവ് കുട്ടികളെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ഉത് കണ്ഠകൾ ഏറെയാണ്.നിങ്ങളുടെ കുട്ടികളുടെ ഭയവും ആശങ്കയും അകറ്റാൻ അവരെ മാനസികമായി തയാറാക്കുന്ന ചില നുറുങ്ങുകൾ ചുവടെ ചേർക്കുന്നു#onlinecounselling #psychologist #onlinecounseling #psychologytoday #onlinetherapy #mentalhealth #COVID19
ആധുനിക സാങ്കേികവിദ്യയുടെ സഹായത്തോടെ മാനസിക ആരോഗ്യ രംഗത്തെ പുതിയ ചുവട് വെപ്പാണ് HEALMIND. നിങ്ങളെ സ്വച്ഛമായ മാനസികാവസ്ഥ കൈവരിക്കാൻ സഹായിക്കുക , സ്വാസ്ഥ്യത്തോടെയിരിക്കാൻ , പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറാൻ നിങ്ങൾക്ക് കൈതാങ്ങാവുക എന്നീ ലക്ഷ്യവുമായി ഈ ചെറിയ തുടക്കത്തിൽ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു .
Our website:
http://www.healmind.in
#mentalhealth #psychologists #therapysession #mentalhealthday #onlinecounseling #onlinecounselling #mentalhealthmatters #clinicalpsychologist #world_mentalhealth_day #mental_health_in_an_unequal_world #keralapsychologist #keralapsychology #malayalamcounselling #malayalamcounselor #malayalamcounsellor #mentalhealthsupport #mentalhealthawareness #happiness #website #counselling #counsellor #counsellingservices #counsellingpsychology #counselorsofinstagram #counsellorsofinstagram #psychotherapy #psychotherapist #psychotherapy #healmind #kerala #kochi #thrissur