Alivu Dialysis Center

Alivu Dialysis Center A free dialysis unit under alivu charity cell by alabeer medical group.

World Kidney day awareness program, valakkuda
09/03/2023

World Kidney day awareness program, valakkuda

ഓണാശംസകൾ 💚
08/09/2022

ഓണാശംസകൾ 💚

സ്വാതന്ത്ര്യ ദിനാശംസകൾ.
15/08/2020

സ്വാതന്ത്ര്യ ദിനാശംസകൾ.

A New Milestone from alivu, insha allah...
03/08/2020

A New Milestone from alivu, insha allah...

ബലിപെരുന്നാൾ ആശംസകൾ...
30/07/2020

ബലിപെരുന്നാൾ ആശംസകൾ...

12/06/2020

3 Layer surgical face mask wearing, in detail.

വിത്ത് മുളച്ച് വൃക്ഷമാകുന്നത് ഭൂമിക്കടിയിൽ നടക്കുന്ന വിപ്ലവമാണ്.നമ്മുടെ കാലുകൾ നടന്ന ഭൂമിക്ക് നന്മുടെ കൈകൾ തിരിച്ച് നൽകു...
05/06/2020

വിത്ത് മുളച്ച് വൃക്ഷമാകുന്നത് ഭൂമിക്കടിയിൽ നടക്കുന്ന വിപ്ലവമാണ്.
നമ്മുടെ കാലുകൾ നടന്ന ഭൂമിക്ക് നന്മുടെ കൈകൾ തിരിച്ച് നൽകുന്ന സന്മാനങ്ങളാണ് ചെടികളും മരങ്ങളും.
നാടുണരട്ടെ... നന്മയും..!
നാടിൻ്റെ പച്ചപ്പിനായ് ഈ പരിസ്ഥിതി ദിനത്തിൽ നമുക്കും പങ്കാളികളാവാം...
അലിവ് ഡയാലിസിസ് സെൻ്ററിലെ പച്ചക്കറി കൃഷി വിളവെടുപ്പ് മാനേജർ ശരീഫ് കുറ്റൂർ സാഹിബ് നിർവ്വഹിക്കുന്നു.

ആഘോഷാരവങ്ങളില്ലാത്ത ഈ പെരുന്നാളിനും നിങ്ങൾക്കേവർക്കും ഹൃദ്യമായ പെരുന്നാൾ മധുരങ്ങൾ...
23/05/2020

ആഘോഷാരവങ്ങളില്ലാത്ത ഈ പെരുന്നാളിനും നിങ്ങൾക്കേവർക്കും ഹൃദ്യമായ പെരുന്നാൾ മധുരങ്ങൾ...

ഭൂമിയിലെ മാലാഖമാർക്ക് ആശംസകൾ...
12/05/2020

ഭൂമിയിലെ മാലാഖമാർക്ക് ആശംസകൾ...

30/04/2020

നമുക്ക് ഒരു പച്ചിലയെങ്കിലും കാണിക്കാം, ഒഴിയാവേദനകൾ കുടികെട്ടിപ്പാർക്കുന്ന ജീവിതങ്ങളിലേക്ക്...
അലിവ് ചാരിറ്റി സെൽ പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു.

കോവിഡ് കാലത്തും പ്രവർത്തന നിരതമായി അലിവ്...
29/04/2020

കോവിഡ് കാലത്തും പ്രവർത്തന നിരതമായി അലിവ്...

RAMDAN KAREEM...  .  .  .
24/04/2020

RAMDAN KAREEM... . . .

Address

Valakkuda, Kannamangalam (po)
Vengara
676305

Telephone

9895118844

Website

Alerts

Be the first to know and let us send you an email when Alivu Dialysis Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share