03/01/2026
ജീവിതശൈലി രോഗങ്ങൾ ഇന്ന് നമ്മൾ പലരും അറിഞ്ഞോ അറിയാതെയോ നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്നമാണ്. ദൈനംദിന ജീവിതശൈലിയിലെ മാറ്റങ്ങൾ, ഉറക്കക്കുറവ്, തെറ്റായ ഭക്ഷണരീതി, വ്യായാമക്കുറവ്, അമിത സമ്മർദ്ദം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. മരുന്നുകൾകൊണ്ട് മാത്രം ജീവിതശൈലി രോഗങ്ങളെ പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കില്ല. മരുന്നിനൊപ്പം തന്നെ നമ്മുടെ ദിനചര്യകളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. വിദഗ്ധരായ ഡയറ്റീഷ്യന്മാരുടെ സഹായത്തോടെ അനുയോജ്യമായ ഡയറ്റ് പ്ലാനുകൾ ക്രമീകരിക്കാം റേഡിയസിനോടൊപ്പം
📞 0494 293 2664 | 7558 852 664
📍 Kacherippadi, Vengara