Arogya Hospital Kambalakkad

Arogya Hospital Kambalakkad Arogya Group aims in providing seamless, patient-centered and preventive healthcare that is affordable and accessible to all especially the natives.

Behind every recovery, there’s a nurse with a caring heart and healing hands. Today, we salute our Arogya nurses for the...
12/05/2025

Behind every recovery, there’s a nurse with a caring heart and healing hands. Today, we salute our Arogya nurses for their endless dedication, compassion, and strength. Happy Nurses Day to our real heroes in white!

ആരോഗ്യ മേഖലയിൽ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം!ജോലി അധിഷ്ഠിത വൊക്കേഷണൽ ബി വോക് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകൾ ഇനി  ആശുപത്രിയിൽ...
03/05/2025

ആരോഗ്യ മേഖലയിൽ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം!
ജോലി അധിഷ്ഠിത വൊക്കേഷണൽ ബി വോക് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകൾ ഇനി ആശുപത്രിയിൽ നിന്ന് തന്നെ പഠിക്കാം.

ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ലബോറട്ടറി ടെക്‌നോളജി, റേഡിയോ ഇമേജിങ് ടെക്‌നോളജി, പേഷ്യന്റ് കെയർ ആൻഡ് ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
സാധാരണ ഡിഗ്രി കോഴ്‌സുകളിൽ നിന്ന് വ്യത്യസ്തമായി ആശുപത്രിയിൽ തന്നെ ജോലി ചെയ്ത് പഠിക്കുന്നതിനാൽ പഠനത്തിന് ശേഷം നേരിട്ട് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നു. യു ജി സി അംഗീകൃത ഡിഗ്രി സർട്ടിഫിക്കറ്റിനൊപ്പം ബി എൽ എസ് ട്രെയിനിങ്, പഠനത്തോടൊപ്പം ജോലി ചെയ്ത് വരുമാനം നേടാനുള്ള അവസരവും വയനാട്ടിൽ ആരോഗ്യ ഹോസ്പിറ്റലിനു കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുകളിൽ ഒരുക്കിയിരിക്കുന്നു

അഡ്മിഷനും വിവരങ്ങൾക്കുമായി ബന്ധപെടുക

കമ്പളക്കാട് 7561002277

മീനങ്ങാടി
9037701909

We are hiring!Join our team at Arogya Hospital Kambalakkad and be a part of a growing, dynamic healthcare environment ✌️
19/04/2025

We are hiring!
Join our team at Arogya Hospital Kambalakkad and be a part of a growing, dynamic healthcare environment ✌️

Love your liver, live your life! This Liver Day, let’s pledge to eat right, stay active, and keep our liver healthy 🧡
19/04/2025

Love your liver, live your life! This Liver Day, let’s pledge to eat right, stay active, and keep our liver healthy 🧡

“On World Parkinson’s Day, let’s raise awareness and support those living with Parkinson’s. Arogya Hospital stands with ...
11/04/2025

“On World Parkinson’s Day, let’s raise awareness and support those living with Parkinson’s. Arogya Hospital stands with you in every step of the journey — for better understanding, early diagnosis, and improved quality of life.”

03/03/2025
*സൗജന്യ പ്രമേഹ രോഗ നിർണയ,നിയന്ത്രണ ക്യാമ്പ്*പ്രമേഹം നിങ്ങൾക്ക് നിയന്ത്രിക്കാൻ ആവുന്നില്ലേ?*ഫെബ്രുവരി 15 ശനി*രാവിലെ 9 AM ...
14/02/2025

*സൗജന്യ പ്രമേഹ രോഗ നിർണയ,നിയന്ത്രണ ക്യാമ്പ്*

പ്രമേഹം നിങ്ങൾക്ക് നിയന്ത്രിക്കാൻ ആവുന്നില്ലേ?

*ഫെബ്രുവരി 15 ശനി*
രാവിലെ 9 AM മുതൽ ഉച്ചക്ക് 12 PM വരെ ആരോഗ്യ ഹോസ്‌പിറ്റൽ കമ്പളക്കാട്

Department of Diabetology
ഡോ. മുഹമ്മദ് റാസിഫ് MBBS, CCEBDM (ഡയബറ്റോളജിസ്‌റ്റ്) FSMRT (Fellowship in Sexual Medicine and
Relationship Therapy

ഇൻസുലിൻ തെറാപ്പിയെ കുറിച്ചുള്ള ബോധവൽക്കരണം
ശ്രീ. ബാസ്റ്റിൻ ജാൻസൺ Diabetes Educator

ക്യാമ്പിൽ ലഭ്യമാകുന്ന സൗജന്യ സേവനങ്ങൾ
* *Creatine*
* *GRBS*
* *Blood Pressure*
* *Urine Albumin*
* *Neuropathic Test*
* *Thyroid Test*
* *Diabetic Consultation*
കൂടാതെ ലഭ്യമായ മരുന്നുകൾ സൗജന്യമായി കൊടുക്കുന്നതായിരിക്കും.

*ഡയബറ്റിക്ക് ക്യാമ്പിന് വരുന്നവർ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുന്നതിനോടൊപ്പം മുൻകാല മെഡിക്കൽ റെക്കോർഡുകൾ, മരുന്നുകൾ എന്നിവ നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.*

ക്യാമ്പിലെ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന 100 പേർക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന

ബുക്കിങ്ങിനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക: 04396 296 722, 9854002299

United by uniqueWorld Cancer day
03/02/2025

United by unique
World Cancer day


Happy Republic day
25/01/2025

Happy Republic day

Palliative care dayJanuary 15
15/01/2025

Palliative care day
January 15

Happy new year 2025
01/01/2025

Happy new year 2025

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
11/11/2024

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

Address

Wayanad
673122

Alerts

Be the first to know and let us send you an email when Arogya Hospital Kambalakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Arogya Hospital Kambalakkad:

Share