Pharmafed Fed Kerala

Pharmafed Fed Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pharmafed Fed Kerala, Medical and health, KALPETTA wayanad, Wayanad.

18/09/2025

മുഴുവൻ ഫാർമസിസ്റ്റുകളും
സംഘടനയുടെ ഭാഗമാവുക.
സംസ്ഥാന സെക്രട്ടറി പറയുന്നത് എല്ലാവരും കേൾക്കുക.
like, കമന്റ്‌, share ചെയ്യുക.✊✊✊🤝🤝

17/09/2025
15/09/2025
ഫാർമഫെഡ് ഫെഡറേഷൻ ഓഫ് ഫാർമസിസ്റ്റ് (സി ഐ ടി യു )ഡി എച് എസ് മാർച്ചും ധർണയും സംഘടിപ്പിച്ചു തിരുവനന്തപുരം :ഫാമിലി ഹെൽത്ത്‌ സ...
15/09/2025

ഫാർമഫെഡ് ഫെഡറേഷൻ ഓഫ് ഫാർമസിസ്റ്റ് (സി ഐ ടി യു )ഡി എച് എസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
തിരുവനന്തപുരം :ഫാമിലി ഹെൽത്ത്‌ സെന്ററുകൾ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററുകൾ എന്നിവിടങ്ങളിൽ
ആവശ്യത്തിന് ഫാർമസിസ്റ്റുകളെ നിയമിക്കുക,എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി DHS മാർച്ചും ധർണയും നടത്തി CITU സംസ്ഥാന സെക്രട്ടറി സഖാവ് കെ എൻ ഗോപിനാഥ് ഉദ്ഘടനം ചെയ്തു.കേരള സ്റ്റേറ്റ് ഫാർമസി കൌൺസിൽ നിന്നും മാർച്ച്‌ ആരംഭിച്ചു DHS ഇൽ സമാപിക്കുകയായിരുന്നു. ഹെൽത്ത്‌ സർവീസ് ഡയറക്ടറെ നേരിൽ കണ്ടു പ്രശനങ്ങൾ അവതരിപ്പിച്ചു. അവതരിപ്പിച്ച പ്രശ്ങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്ന ഉറപ്പും ഡയറക്ടർ നൽകി ഫാർമഫെഡ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുബീർ പ്രസിഡന്റ്‌ ജനു ജയൻ ജെ എസ്, അഭി ടി, അനീഷ് എന്നിവർ സംസാരിച്ചു

ഗവൺമെന്റ് മേഖലയിൽ മരുന്ന് വിതരണം നടത്താൻ ആവശ്യത്തിന് ഫാർമസിസ്റ്റ് നിർബന്ധമാണ്. മരുന്ന് വിതരണം ഫാർമസിസ്റ്റുകലൂടെ മാത്രമേ ...
11/09/2025

ഗവൺമെന്റ് മേഖലയിൽ മരുന്ന് വിതരണം നടത്താൻ ആവശ്യത്തിന് ഫാർമസിസ്റ്റ് നിർബന്ധമാണ്.
മരുന്ന് വിതരണം ഫാർമസിസ്റ്റുകലൂടെ മാത്രമേ നടക്കാവൂ.

സമരം വിജയിപ്പിക്കുക.

വിവാഹിതരാകുന്ന സംസ്ഥാന കമ്മിറ്റി അംഗം അതുൽ രാഗിനും, ആര്യക്കും മംഗളാശംസകൾ.PHARMAFED - CITU സ്റ്റേറ്റ് കമ്മിറ്റി
05/09/2025

വിവാഹിതരാകുന്ന സംസ്ഥാന കമ്മിറ്റി അംഗം അതുൽ രാഗിനും, ആര്യക്കും മംഗളാശംസകൾ.
PHARMAFED - CITU സ്റ്റേറ്റ് കമ്മിറ്റി

എല്ലാവർക്കും നബിദിനാശംസകൾ.
04/09/2025

എല്ലാവർക്കും നബിദിനാശംസകൾ.

എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ.
04/09/2025

എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ.

03/09/2025

ഫാർമാഫെഡ് (ഫെഡറേഷൻ ഓഫ് ഫാർമസിസ്റ്റ്സ്) ലോക ഫാർമസിസ്റ്റ്സ് ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ പ്രോഗ്രാമായ MedRx ഭാഗമായിട്ടാണ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് . എല്ലാവരും കാണുക. ലൈക് , share ചെയ്യുക .

ഒരു പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞ്  ജോലി സാധ്യതകൾ കുറഞ്ഞതും, ഉള്ള ജോലിയിൽ മാന്യമായ വേതനവും, ആനുകൂല്യങ്ങളും ലഭിക്കാതെ പോകുകയും ച...
02/09/2025

ഒരു പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞ്
ജോലി സാധ്യതകൾ കുറഞ്ഞതും, ഉള്ള ജോലിയിൽ മാന്യമായ വേതനവും, ആനുകൂല്യങ്ങളും ലഭിക്കാതെ പോകുകയും ചെയ്യുന്ന ഒരു മേഖലയാണ് ഫാർമസിസ്റ്റുകൾ.

കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രെജിസ്ട്രേഷൻ ഉള്ള മുഴുവൻ ഫാർമസിസ്റ്റുകളെയും സംഘടനയ്ക്ക് ഒപ്പം നിർത്തി ഉന്നമനത്തിനായി പോരാടും.

ലേബർ കമ്മിഷണർക്ക് പരാതി നൽകി.പുതുക്കിയ വേതന ഉത്തരവ് മുഴുവൻ ഫാർമസിസ്റ്റുകൾക്കും ലഭിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ...
25/08/2025

ലേബർ കമ്മിഷണർക്ക് പരാതി നൽകി.
പുതുക്കിയ വേതന ഉത്തരവ് മുഴുവൻ ഫാർമസിസ്റ്റുകൾക്കും ലഭിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.

ഫാർമഫെഡ് മെമ്പർഷിപ് ക്യാമ്പയിനിന്റെ ഭാഗമായി 21/08/2025 നു കോഴിക്കോട് കുന്നമംഗലം, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ പോവുകയുണ്ടായി...
21/08/2025

ഫാർമഫെഡ് മെമ്പർഷിപ് ക്യാമ്പയിനിന്റെ ഭാഗമായി 21/08/2025 നു കോഴിക്കോട് കുന്നമംഗലം, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ പോവുകയുണ്ടായി.
വളരെ വേദനിപ്പിക്കുന്ന കാര്യമാണ് ഇതിനിടയിൽ മനസ്സിലാക്കാൻ സാധിച്ചത്.
ഇന്ന് നേരിട്ട് കണ്ടിട്ടുള്ള ഫാർമസിസ്റ്റുകളിൽ 90% പേർക്കും മിനിമം വേതനം ലഭിക്കുന്നില്ല. 12k മുതൽ 16 k വരെ സാലറി വാങ്ങിച്ചാണ് ഇപ്പോഴും ജോലി ചെയ്യുന്നത്.
സർട്ടിഫിക്കറ്റ് മാത്രം വെച്ചിട്ടുള്ള ഫാർമസിസ്റ്റുകൾ നല്ലവണ്ണം ഈ മേഖലയിൽ കണ്ടിട്ടുണ്ട്.
സാലറി കൂട്ടുന്നതിന് ഫാർമസിസ്റ്റുകളെ സംഘടിപ്പിച്ചും, നിയമപരമായി വഴികൾ തേടിയും pharmafed (Federation of pharmacists)
മുന്നിലിണ്ടാകും.
ജോലി ചെയ്യാതെ സർട്ടിഫിക്കേറ്റ് വെച്ചിട്ടുള്ള ഫാർമസിസ്റ്റുകൾക്ക് നേരെയും സംഘടനയുടെ ഇടപെടൽ ഉണ്ടാകും.

ടി. മുബീർ
സെക്രട്ടറി
ഫാർമഫെഡ്
സ്റ്റേറ്റ് കമ്മിറ്റി

Address

KALPETTA Wayanad
Wayanad
CITUDISTRICTCOMMITTEEOFFICE

Telephone

+919633214074

Website

Alerts

Be the first to know and let us send you an email when Pharmafed Fed Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Pharmafed Fed Kerala:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram