Mec 7 Health Club Riyadh

Mec 7 Health Club Riyadh WE DO 21 EXCERCISES IN 21 MINUTES

പ്രിയ റിയാദ് MEC7 സുഹൃത്തുക്കളെ..നാളെ Friday നമ്മോടൊപ്പം MEC7 ചെയ്യാനും സംവദിക്കാനും  പ്രത്യേക അഥിതിയായ *ബഷീർ വള്ളിക്കുന...
03/07/2025

പ്രിയ റിയാദ് MEC7 സുഹൃത്തുക്കളെ..

നാളെ Friday നമ്മോടൊപ്പം MEC7 ചെയ്യാനും സംവദിക്കാനും പ്രത്യേക അഥിതിയായ *ബഷീർ വള്ളിക്കുന്ന്* ഉണ്ടായിരിക്കുന്നതാണ്.

MEC7 Starting time at Malaz HQ: 5.30am

Interaction with guest, Vibe ഇരുത്തം & additonal Excersises: 6.30am onwards

റിയാദിലെ മുഴുവൻ MEC7 അംഗങ്ങളെയും ക്ഷണിച്ചു കൊള്ളുന്നു

Regards
Team MEC7 Riyadh HQ

റിയാദിൽ നടക്കുന്ന പാലക്കാട് ജില്ല പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന *ലഹരിക്കെതിരെ football shootout* മത്സരത്തിൽ പങ്കെടു...
16/05/2025

റിയാദിൽ നടക്കുന്ന പാലക്കാട് ജില്ല പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന *ലഹരിക്കെതിരെ football shootout* മത്സരത്തിൽ പങ്കെടുക്കുന്ന MEC7 Riyadh team

Akhinas M Karunagappally
04/05/2025

Akhinas M Karunagappally

Happy Easter ❤️
20/04/2025

Happy Easter ❤️

*Let us Strive Towards HEALTH, WEALTH & PROSPERITY.**❤️VISHU GREETINGS❤*. *❤വിഷു ആശംസകൾ❤*
14/04/2025

*Let us Strive Towards HEALTH, WEALTH & PROSPERITY.*

*❤️VISHU GREETINGS❤*. *❤വിഷു ആശംസകൾ❤*

24/03/2025
01/02/2025

*ടി. സിദ്ദിഖ്‌ MLA, MEC7 റിയാദ് വ്യായാമങ്ങളിൽ പങ്കെടുത്തു

റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ ടി. സിദ്ദിഖ്‌ MLA, റിയാദിലെ കിംഗ് അബ്ദുള്ള പാർക്കിൽ വച്ച് നടന്ന മെക് 7 വ്യായാമങ്ങളിൽ പങ്കെടുത്തു.

25 മിനുട്ട് കൊണ്ട് ചെയ്യാവുന്ന 21 വ്യായാമങ്ങളായ മൾട്ടി എക്സസൈസ് കോമ്പിനേഷൻ എന്നറിയപ്പെടുന്ന MEC7 ഇനിമുതൽ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ക്യാപ്റ്റൻ സലാഹുദ്ദീൻ രൂപകല്പന ചെയ്ത മെക് 7 വ്യായാമം ഇന്ന് ആയിരത്തോളം യൂണിറ്റുകളിലായി അരലക്ഷം പേർ ദിനേന ചെയ്യുന്ന അവസ്ഥയിലേക്ക് വളർന്നിരിക്കുന്നു.

ആറു വയസ്സു മുതൽ 80 വയസ്സ് വരെ ഉള്ളവർക്ക് വളരെ ലളിതമായി ചെയ്യാവുന്നതും ശരീരത്തിനും മനസ്സിനും വളരെ ഉപകാരപ്രദവുമായിട്ടുള്ള വ്യായാമമാണ് MEC7.

ഒരു വർഷത്തോളമായി റിയാദിൽ ആരംഭിച്ച MEC7 വ്യായാമ കൂട്ടായ്മയിലൂടെ 20 ഓളം സ്ഥലങ്ങളിലായി ദിവസവും രാവിലെയും വൈകുന്നേരവുമായി 500 ഓളം പേർ MEC7 വ്യായാമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.

ജീവിതശൈലി രോഗങ്ങളാൽ വലയുന്ന ഇന്നത്തെ സമൂഹത്തിന് ദിനേനയുള്ള ശാരീരിക വ്യായാമങ്ങളിലൂടെയും വിവിധ മാനസികോല്ലാസ പരിപാടികളുടെയും ആരോഗ്യം നിലനിർത്താൻ MEC7 വ്യായാമങ്ങൾ സഹായിക്കുന്നു.

റിയാദിലെ ഈ വ്യായാമ കൂട്ടായ്മയിൽ പങ്കുചേരാൻ താല്പര്യമുള്ളവർ 0502167914, 0594119126 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Address

Riyadh

Alerts

Be the first to know and let us send you an email when Mec 7 Health Club Riyadh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram