The Heart Channel

  • Home
  • The Heart Channel

The Heart Channel Social media channel dedicated to heart health, life style and pertinent public health discussions.

Dr.Anand Marthanda Pillai, Interventional Cardiologist, Ananthapuri Hospitals and Research Institute

23/04/2022

നോമ്പ് ഒഴിവാക്കേണ്ടത് എപ്പോൾ?
പ്രമേഹ രോഗമുള്ളവർ നോമ്പ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കര്യങ്ങൾ.

Can Diabetic patients safely observe fasting during Ramadan.
When fasting should be avoided in Diabetic patients.
5 key advices for safe fasting for Diabetics.

Dr.Anand Marthanda Pillai
Global Institute of Public Health
Ananthapuri Hospitals and Research Institute.

Ramadan Fasting Advice for Diabetic Patients Can Diabetic patients safely observe fasting during Ramadan. When fasting s...
22/04/2022

Ramadan Fasting Advice for Diabetic Patients

Can Diabetic patients safely observe fasting during Ramadan.
When fasting should be avoided in Diabetic patients.
5 key advices for safe fasting for Diabetics.

പ്രമേഹ രഗമുള്ളവർ നോമ്പ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കര്യങ്ങൾ
നോമ്പ് ഒഴിവാക്കേണ്ടത് എപ്പോൾ

Dr.Anand Marthanda Pillai
Global Institute of Public Health
Ananthapuri Hospitals and Research Institute

https://youtu.be/sfradjj1eTU

Can Diabetic patients safely observe fasting during Ramadan. When fasting should be avoided in Diabetic patients. 5 key advices for safe fasting for Diabetic...

മാർച്ച് 16 മുതൽ 12-14 വയസ്സിനിടയിലുള്ള കുട്ടികൾ CovidVaccine-ന് യോഗ്യരാണ് മാതാപിതാക്കളേ, ദയവായി ശ്രദ്ധിക്കുക.  നിങ്ങളുടെ...
23/03/2022

മാർച്ച് 16 മുതൽ 12-14 വയസ്സിനിടയിലുള്ള കുട്ടികൾ CovidVaccine-ന് യോഗ്യരാണ്

മാതാപിതാക്കളേ, ദയവായി ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ വൈകരുത്. cowin.gov.in
ദയവായി രജിസ്റ്റർ ചെയ്യുക!🙏🏼

Dr. Anand Marthanda Pillai.
Global Institute of Public Health.

https://www.facebook.com/174283119250672/posts/5246045868741013/?d=n

Good news for children and parents! Government of India has announced that children in the age group of 12-14 years are eligible for the from March 16. Parents, please note. Don't delay your child's vaccination. Register for the on cowin.gov.in and .

08/03/2022

(ENG Version) Dr. Anand Marthanda Pillai discusses the risk factors that cause blocks in the heart and signs of a Heart Attack.

Dr. Anand is an Interventional Cardiologist and Electrophysiologist working at Ananthapuri Hospitals and Research Institute in Thiruvananthapuram, Kerala.

How does atherosclerosis causes heart block?
Risk factors for heart block.
Typical and atypical presentations of heart attack.
How to diagnose heart attack?
Angioplasty vs thrombolysis for heart attack.

04/03/2022

ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ,

🔵 ഡോ. സൗമ്യ സ്വാമിനാഥൻ COVID-19 നെ പോലൊരു പുതിയ വൈറസിനെതിരെ നമ്മുടെ ശരീരം എങ്ങനെ പ്രതിരോധശേഷി വർധിപ്പിക്കുന്നു എന്ന് വിശദീകരിക്കുന്നു 🔵

മാസ്കുകൾ ധരിക്കുന്നതും, അടച്ച ഇടങ്ങളിൽ വായുസഞ്ചാരം നടത്തുന്നതും, ആൾക്കൂട്ടം ഒഴിവാക്കുന്നതും, കൈ കഴുകുന്നതും ഉൾപ്പെടെ, മറ്റെല്ലാ മുൻകരുതലുകളും തുടർന്ന് പാലിക്കേണ്ടത് എന്തുകൊണ്ട്?

ദയവായി കേൾക്കുക. 🙏🏽

https://fb.watch/bxc1mCBVm3/

Dear friends, Dr. Anand Marthanda Pillai is now available for Tele-consultation on the Caretel Platform. Telemedicine O....
03/03/2022

Dear friends,
Dr. Anand Marthanda Pillai is now available for Tele-consultation on the Caretel Platform.

Telemedicine O.P Consultation Times: Monday & Thursday. 01.00-02.00pm and 05.00pm-06.000pm. Please call Caretel Telemedicine +91 99463 56789, to book your appointment.

Dr. Anand Marthanda Pillai is a Cardiologist with more than a decade of experience having been trained and worked in USA, Canada and India. Dr. Anand has fellowships in various cardiac super-specialties including Interventional Cardiology, Electrophysiology and Heart Failure/Transplant from premier University hospitals in USA and Canada. He has been instrumental in offering various advanced Cardiac treatments in India.
His areas of expertise include complex coronary angioplasty, implantation of cardiac rhythm devices like pacemaker, ICD (Implantable Cardioverter –Defibrillator), CRT (Cardiac Resynchronization therapy) for cardiomyopathy, Radio Frequency Ablation for cardiac arrhythmias, management of advanced heart failure patients and cardiac transplantation.

Dr. Anand is one of the Clinical Co-ordinators of the Covid treatment team and the vaccination program at Ananthapuri Hospitals. He has been instrumental in making available the most recent guideline dictated treatment strategies to Covid patients as well as facilitating the vaccination awareness program.
Dr. Anand is a Faculty at the Global Institute of Public Health and is involved in public health research and the Master of Public Health program at GIPH. He also has a public health awareness initiative for cardiac diseases, lifestyle disorders and other topics of public health relevance through "The Heart Channel" social media platform.

Dr. Anand is one of the Directors of Ananthapuri Hospital with a key administrative role.

Dr. Anand Marthanda Pillai MD FACC FHRS
American Board Certified in Interventional Cardiology, Electrophysiology and Heart Failure/Transplant.
Consultant Interventional Cardiologist and Electrophysiologist, Cardio Vascular Centre, AHRI.
Assistant Professor, Global Institute of Public Health (GIPH).
Director, Ananthapuri Hospitals and Research Institute (AHRI).
Trivandrum, Kerala, India.

anand.pillai80@gmail.com
Whatsapp: +91-88481 35381

26/02/2022

Dr. Anand Marthanda Pillai discusses the 10 things you need to know about High Blood Pressure and also myths and facts about High Blood Pressure.

Dr. Anand is an Interventional Cardiologist and Electrophysiologist working at Ananthapuri Hospitals and Research Institute in Thiruvananthapuram, Kerala.

What is normal BP and when is BP high?
Symptoms of high BP?
Complications of very high BP?
When to treat high BP?
Are medications required life long?
Diet and exercise for BP control?
White coat hypertension?
Salt and hypertension?

24/02/2022

🔵ഈ സന്ദേശം ദയവായി കേൾക്കുക. ഷെയർ ചെയ്യുക.🔵

“സാധാരണ നിലയിലേക്ക് എങ്ങനെ മടങ്ങാം എന്നറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട്”.

“പക്ഷേ, എക്കാലത്തേയ്ക്കും എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നത് അപകടകരമാണ്”.

Dr. Mike Ryan, WHO Health Emergencies Programme.

https://fb.watch/bmQdCfWZX1/

20/02/2022

കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഏതാനും ആഴ്ചകളോ, മാസങ്ങളോ നീണ്ടുനിൽക്കുന്ന ലക്ഷണങ്ങൾക്കാണ് ‘Post COVID Syndrome’ എന്ന് പറയുന്നത്.

അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തുമോ?
ഇതിന്റെ തുടർ ചികിത്സകൾ എന്തൊക്കെയാണ്?

What are its symptoms?
Will it get serious?
What are the follow-up treatments?

Dr. Anand Marthanda Pillai
Global Institute of Public Health.

കുട്ടികൾക്കുള്ള    വാക്സിനേഷനായുള്ള രജിസ്ട്രേഷൻ പ്രക്രിയ മുതിർന്നവർക്കുള്ളത് പോലെ തന്നെ തുടരുന്നു. നിങ്ങളുടെ കുട്ടിക്ക് ...
19/02/2022

കുട്ടികൾക്കുള്ള വാക്സിനേഷനായുള്ള രജിസ്ട്രേഷൻ പ്രക്രിയ മുതിർന്നവർക്കുള്ളത് പോലെ തന്നെ തുടരുന്നു.

നിങ്ങളുടെ കുട്ടിക്ക് വാക്സിനേഷൻ ലഭിക്കുന്നത് ഉറപ്പാക്കുക.

Dr. Anand Marthanda Pillai
Global Institute of Public Health.

Pic courtesy: UNICEF INDIA

16/02/2022

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്!

അമിത ചൂടേൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഗുരുതരാവസ്ഥയാണ് താപാഘാതം.
ശരീരത്തിന് അതിന്റെ താപനില നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

താപാഘാതം എത്ര അപകടകരമാണ്?
ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഇത് സംഭവിച്ചാൽ പ്രതിവിധികൾ എന്തൊക്കെയാണ്?

How dangerous is heatstroke?
What are the symptoms?
What are the remedies if this happens?

Dr. Anand Marthanda Pillai
Global Institute of Public Health.

13/02/2022

പ്രമേഹവും കൊളസ്‌ട്രോളും ഒരുമിച്ചുള്ളത് ഒരു അപകട സൂചനയാണ്.

🔴 അത് Atherosclerosis (ധമനികളിൽ കൊഴുപ്പ് അടിയുന്നതിനും), ഹൃദയാഘാതത്തിനും കാരണമാകാം. 🔴

വിശദാംശങ്ങൾ ദയവായി അറിഞ്ഞിരിക്കുക! 🙏🏽

Dr. Anand Marthanda Pillai
Interventional Cardiologist and Electrophysiologist
Ananthapuri Hospitals and Research Institute.

05/02/2022

“ഒമൈക്രോൺ എല്ലായിടത്തും ഉണ്ട്, അതുകൊണ്ട് എനിക്കും ഇപ്പോൾ രോഗം ബാധിച്ചേക്കാം”.

ഇത് വളരെ അപകടകരമായ ഒരു മനോഭാവമാണ്.

നിങ്ങൾക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത ഒരു യാഥാർത്ഥ്യമാണ്.

മറ്റ് രോഗങ്ങളുള്ളവർക്കും, പ്രായമായവർക്കും, വാക്സിനേഷൻ എടുക്കാത്തവർക്കും, മരണം വരെ സംഭവിക്കാം.

വൈറസിന്റെ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഇപ്പോഴും അറിയില്ല.

🔵സ്വയം സംരക്ഷിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക! ജാഗ്രത തുടരുക!🔵

Dr. Anand Marthanda Pillai
Global Institute of Public Health.

30/01/2022

കോവിഡിനുള്ള വീട്ടിലെ ചികിത്സ
Home treatment for Covid
Dr.Anand Marthanda Pillai
Global Institute of Public Health

Relevance of Home treatment: Key strategy in fight aganist covid
Who can be in home treatment
Dangers of home treatment
Monitoring during home treatment
When to admit to hospital

വീട്ടിലെ ചികിത്സയുടെ പ്രാധാന്യം
ആർക്കാണ് വീട്ടിലെ ചികിത്സ എടുക്കാനാവുക
വീട്ടിലെ ചികിത്സയുടെ പ്രശ്നങ്ങൾ
എപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കണം

🔴 പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ N95 മാസ്കോ, ഡബിൾ മാസ്കോ ധരിക്കണം 🔴ദയവായി ജാഗ്രത തുടരുക!
23/01/2022

🔴 പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ N95 മാസ്കോ, ഡബിൾ മാസ്കോ ധരിക്കണം 🔴

ദയവായി ജാഗ്രത തുടരുക!

21/01/2022

OMICRON തടയാൻ -10 നിർദേശങ്ങൾ
10 key advices to overcome the OMICRON wild fire.

എപ്പോഴാണ് ടെസ്റ്റ് ചെയ്യേണ്ടത്?
ഇപ്പോൾ പടരുന്നത് ഡെൽറ്റയാണോ ഒമിക്‌റോണാണോ?
ഉയർന്ന തോതിൽ പകരുന്നുണ്ടെങ്കിലും, OMICRON തീവ്രത കുറവാണോ?
ബൂസ്റ്റർ ഡോസുകൾ - എപ്പോൾ, ആർക്ക്?ആന്റിബോഡി ചികിത്സ - എപ്പോൾ, ആർക്ക്?കുട്ടികളുടെ വാക്സിനേഷൻ

When to test?
Is it Delta or Omicron that is spreading now?
Even if highly transmissible, is OMICRON less severe ?
Booster doses - when and for who?
Antibody treatment - when and for who?
Children's vaccination

Dr.Anand Marthanda Pillai
Global Institute of Public Health
Ananthapuri Hospitals and Research Institute

14/01/2022

പ്രായമായവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും കോവിഡ് വന്നാൽ, ആന്റിബോഡി കോക്ടെയ്ൽ (Antibody Cocktail) നൽകുന്നത് ഒരു ചികിത്സാ മാർഗമാണ്.

🟣 എന്താണ് ഈ ചികിത്സാ രീതി?

🟣 ഇതിന്റെ വില എത്രയാണ്?

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ദയവായി ഇത് കേൾക്കൂക. ഷെയർ ചെയ്യുക. 🙏🏽

Dr. Anand Marthanda Pillai
Global Institute of Public Health.

Address


Website

Alerts

Be the first to know and let us send you an email when The Heart Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to The Heart Channel:

  • Want your practice to be the top-listed Clinic?

Share