Dr.Hafi Online

  • Home
  • Dr.Hafi Online

Dr.Hafi Online Medical

18/02/2024

HIV ലാബ് ടെസ്റ്റുകൾ എത്രത്തോളം വിശ്വാസയോഗ്യമാണ് ? | Remitha Rabindran | Dr Bishurul Dr.Hafi Online

07/02/2024

നിങ്ങളുടെ ചർമ്മരോഗങ്ങൾക്ക് പരിഹാരമായി
അനുയോജ്യമായ ലേസർ ചികിത്സകൾ എങ്ങനെ കണ്ടെത്താം

25/12/2023

ചർമ്മത്തിലെ രോഗം ഇത് വരെ തിരിച്ചറിഞ്ഞില്ലെ? Skin biopsy ചെയ്താൽ മതി! Dr Bishurul Hafi MD


Skin biopsy is a test done to understand the correct diagnosis of a skin condition. Through this easy painless procedure we can understand many complicated conditions.

20/12/2023

A very important information about a very common skin condition. Please share and spread awareness.

02/12/2023


sexual പ്രശ്നങ്ങൾക്ക് ഏത് ഡോക്ടറെ കാണണം ? | Human Sexuality Series - Episode 01

Sexual problems ന് ഏത് ഡോക്ടറെ കാണിക്കണം എന്നത് ഇപ്പോഴും മിക്കവാറും ആളുകൾക്ക് അറിയില്ല. അതിന് പ്രധാന കാരണം sexologist എന്ന specialization പലപ്പോഴും സ്വന്തം ഇഷ്ടപ്രകാരം പലരും ഉപയോഗിക്കുന്നതാണ്. അതിന് വ്യക്തമായ ഒരു ഡിഗ്രി നമ്മുടെ നാട്ടിലില്ല. മാത്രമല്ല പല സെക്ഷ്വൽ പ്രശ്നങ്ങൾക്കും വ്യത്യസ്ത ഡോക്ടർമാരെ ആകും കാണിക്കേണ്ടത്. അത് എങ്ങനെ മനസ്സിലാക്കാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോ. ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ തീർച്ചയായും മറ്റുള്ളവരിലേക്ക് എത്തിക്കുക!!

Who is a sexologist? Which doctor you should consult for sexual problems. This is a very relevant but confusing question for most patients. Here dr bishurul hafi, a European board certified sexual medicine expert, is trying to decode that question. , #സെക്സ് #സെക്സ് problem #ഉദ്ധാരണശേഷിക്കുറവ് #ശീ്ഗ്രസ്ഖലനം #സുവർഗരതി

30/11/2023

Disasters and mental health!

28/11/2023


എയ്ഡ്സ് രോഗത്തിന്റെ ലക്ഷണങ്ങൾ | aids malayalam symptoms and signs | Dr. Bishurul Hafi

booking number : +91 9995606163

Revive Skin Clinic
Kozhikode

27/11/2023

വളരെ സാധാരണമായി കാണുന്ന ചർമ രോഗമാണ് അരിമ്പാറ. ഇത് എങ്ങനെ തിരിച്ചറിയാം, ചികിത്സിക്കാം എന്ന് അറിയാൻ ഈ വീഡിയോ കാണുക!

Address


Website

Alerts

Be the first to know and let us send you an email when Dr.Hafi Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share