Rapha Medcare

Rapha Medcare Rapha Medcare delivers quality healthcare to the public. We host highly qualified doctors & staff who prioritize the patient's comfort and wellness above all.

Rapha Medcare was founded by the honorable Mr Varkey Abraham Kachanathu and envisioned by him to deliver affordable and quality healthcare to the public. We host highly qualified doctors and staff who prioritize the patient's comfort and wellness above all. We take great pride in our efficient coordination and communication between our manifold departments to ensure our patients have a stress free experience as they heal.

18/07/2025
ഞങ്ങൾ ഒന്നിച്ചു 💪 – കരുത്തോടെ മുന്നോട്ട്പിന്തുണയ്ക്കാം 🤝 – കൈകോർക്കാംപ്രചോദനം നൽകാം 🌟 – പ്രതീക്ഷയോടെപരിഗണിക്കാം ❤️ – മനസ...
04/02/2025

ഞങ്ങൾ ഒന്നിച്ചു 💪 – കരുത്തോടെ മുന്നോട്ട്
പിന്തുണയ്ക്കാം 🤝 – കൈകോർക്കാം
പ്രചോദനം നൽകാം 🌟 – പ്രതീക്ഷയോടെ
പരിഗണിക്കാം ❤️ – മനസ്സിലാക്കാം
മുന്നേറാം 🎗️ – കാൻസറിനെ അതിജീവിക്കാൻ

നമുക്ക് ഒന്നിച്ച് പോരാടാം... കാൻസറിനെതിരെ! 💜

രാജ്യത്തിന്റെ ആരോഗ്യമാണ് നമ്മുടെ ഭരണഘടന. അതിനുവേണ്ടി ഓരോ നിമിഷവും പോരാടുന്നവരാണ് ഓരോ ആരോഗ്യപ്രവർത്തകരും 👩‍⚕️👨‍⚕️.രാജ്യത്...
26/01/2025

രാജ്യത്തിന്റെ ആരോഗ്യമാണ് നമ്മുടെ ഭരണഘടന. അതിനുവേണ്ടി ഓരോ നിമിഷവും പോരാടുന്നവരാണ് ഓരോ ആരോഗ്യപ്രവർത്തകരും 👩‍⚕️👨‍⚕️.

രാജ്യത്തിന്റെ ആരോഗ്യപുരോഗതിയിൽ അഭിമാനിക്കാം 🎉.. മാറ്റങ്ങൾക്കായി പ്രയത്നിക്കാം 💪✨.

എല്ലാ ഭാരതീയർക്കും റിപ്പബ്ലിക് ദിനാശംസകൾ 🎊🎆!.

16/01/2025

Thank You DSNR VLOGS 🙏🏻

ഈ ക്രിസ്തുമസ് എല്ലാ ഹൃദയങ്ങളിലും പ്രത്യാശ✨യും പ്രതീക്ഷ🌟യും കൊണ്ടുവരട്ടെ. ലോകത്തിന്റെ ആരോഗ്യ സംരക്ഷണം🏥🌍ത്തിൽ സഹിഷ്ണുത🤝യും...
25/12/2024

ഈ ക്രിസ്തുമസ് എല്ലാ ഹൃദയങ്ങളിലും പ്രത്യാശ✨യും പ്രതീക്ഷ🌟യും കൊണ്ടുവരട്ടെ. ലോകത്തിന്റെ ആരോഗ്യ സംരക്ഷണം🏥🌍ത്തിൽ സഹിഷ്ണുത🤝യും കരുതൽ🤲❤️യും സഹാനുഭൂതി🤗💞യുമാണ് ക്രിസ്തുമസ് ഞങ്ങളിൽ നിറയ്ക്കുന്നത്. ആരോഗ്യമുള്ള നല്ല നാളുകളെക്കുറിച്ചുള്ള വാഗ്ദാനത്തോടെ🌈🙏 എല്ലാവർക്കും റാഫയുടെ ക്രിസ്തുമസ്🎄🎅 ആശംസകൾ! 🎁🎉

റാഫയിൽ ചികിത്സയ്ക്ക് വിദഗ്ദ നേതൃത്വം. 🏥✨ഒപ്പം 🏡❤️ ഹോം കെയർ സർവീസും!HOME CARE SERVICES 🩺🌟• 🛏️💖 BED SORE CARE• 🤕🔄 WOUND CA...
13/12/2024

റാഫയിൽ ചികിത്സയ്ക്ക് വിദഗ്ദ നേതൃത്വം. 🏥✨
ഒപ്പം 🏡❤️ ഹോം കെയർ സർവീസും!

HOME CARE SERVICES 🩺🌟

• 🛏️💖 BED SORE CARE
• 🤕🔄 WOUND CARE
• 🏃‍♂️💪 PHYSIOTHERAPY
• 🩹🩺 DAILY DRESSING
• 💧🔄 CATHETER CHANGE
• 🧪🧬 LABORATORY SERVICES
• 💊🏪 PHARMACY SERVICES
• 🚑⚡ AMBULANCE SERVICES

തുടങ്ങി രോഗികൾക്ക് അവശ്യമായ എല്ലാ സേവനങ്ങളും 🏠✨ വീട്ടിൽ തന്നെ ലഭ്യമാക്കും..

**നിങ്ങളുടെ കുട്ടി 2 വയസായിട്ടും വേണ്ടത്ര സംസാരിക്കുന്നില്ലേ?** 🤔👶  ✓📚 പഠനത്തിൽ താൽപ്പര്യക്കുറവ്  ✓🧠 ശ്രദ്ധക്കുറവ്  ✓🗣️ ...
12/12/2024

**നിങ്ങളുടെ കുട്ടി 2 വയസായിട്ടും വേണ്ടത്ര സംസാരിക്കുന്നില്ലേ?** 🤔👶

✓📚 പഠനത്തിൽ താൽപ്പര്യക്കുറവ്
✓🧠 ശ്രദ്ധക്കുറവ്
✓🗣️ ഉച്ചാരണ പിഴവുകൾ
✓😠 അമിത വികൃതി
✓🗣️❌ സംസാര വൈകല്യം
✓📖❌ പഠന വൈകല്യം
✓🧩 ഓട്ടിസം
✓🦽 സെറിബ്രൽ പാൾസി
✓🙇‍♂️ അടങ്ങി ഇരിക്കാൻ ബുദ്ധിമുട്ട്
✓🙈 മുഖത്ത് നോക്കി സംസാരിക്കാതിരിക്കുക
✓🤕 വിക്ക്
✓👂❌ കേൾവിക്കുറവ്

**ഇതൊക്കെ ആണോ നിങ്ങളുടെ കുട്ടിയുടെ പ്രശ്നങ്ങൾ?** 😟
**എങ്കിൽ ഉടൻ തന്നെ ഞങ്ങളുടെ സ്പീച് തെറാപ്പിസ്‌റ്റിൻറെ സഹായം തേടൂ!** 🩺🗣️..

🌟 മാടത്തംപടി സ്നേഹകൂട്ടായ്‌മ 💞, തിരുവല്ല ചൈതന്യ കണ്ണാശുപത്രി 👁️‍🗨️, റാഫാ മെഡ് കെയർ റാന്നി 🏥 സംയുക്തമായി സംഘടിപ്പിച്ച:നേത...
10/12/2024

🌟 മാടത്തംപടി സ്നേഹകൂട്ടായ്‌മ 💞, തിരുവല്ല ചൈതന്യ കണ്ണാശുപത്രി 👁️‍🗨️, റാഫാ മെഡ് കെയർ റാന്നി 🏥 സംയുക്തമായി സംഘടിപ്പിച്ച:

നേത്ര ചികിത്സാ ശസ്ത്രക്രിയ 👓
ജനറൽ മെഡിസിൻ & ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് 🩺

📅 2024 ഡിസംബർ 8, ഞായറാഴ്‌ച
🕥 രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 3:00 വരെ
📍 മാടത്തുംപടി ബഥേൽ മാർത്തോമ്മ പള്ളിയങ്കണം ⛪

👩‍⚕️ ഡോ. ഹന്ന പോൾ (MBBS) ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ്,
🎤 KPCC സെക്രട്ടറി ശ്രീ. റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു,
💺 ശ്രീ. ബെന്നി മാടത്തുംപടി (കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, റാന്നി) അദ്ധ്യക്ഷനായി.

ക്യാമ്പിൽ സൗജന്യ BP, കൊളസ്ട്രോൾ പരിശോധനകളും ✅ വിശദ പരിശോധനകളും 🩹 നടന്നു.

സ്നേഹത്താൽ കൈകോർത്ത് 🤝 ആരോഗ്യത്തിനായി ചുവടുവെച്ച് 💖✨

സേവാഭാരതി വടശ്ശേരിക്കര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ തിമിരമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടുകൂടി,  തിരുവല്ല ചൈതന്യ ...
03/12/2024

സേവാഭാരതി വടശ്ശേരിക്കര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ തിമിരമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടുകൂടി, തിരുവല്ല ചൈതന്യ കണ്ണാശുപത്രിയുടെയും, റാഫാമെഡികെയർ റാന്നിയുടെയും സഹായത്തോടെ 2024 ഡിസംബർ 1 ഞായറാഴ്‌ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ വലിയകുളം മുരുകക്ഷേത്രപ്പടിയിൽ വച്ച് നടത്തിയ സൗജന്യനേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും, ജനറൽ മെഡിസിൻ & ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പും.

നേത്ര സംബന്ധമായും, ജീവിതശൈലി രോഗങ്ങൾ സംബന്ധമായും വിവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ടി സംഘടിപ്പിച്ച ഈ മെഡിക്കൽ ക്യാമ്പിൽ ചൈതന്യ കണ്ണാശുപത്രിയിലെ വിദഗ്ദ്‌ധരായ മെഡിക്കൽ ടീം നേത്രസംബന്ധിയായ എല്ലാ രോഗങ്ങളും പരിശോധിച്ച് ചികിത്സ നിർദേശിച്ചു. കൂടാതെ ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് പദ്ധതി മുഖാന്തിരം സൗജന്യ ശസ്ത്രക്രിയയും തുടർ ചികിത്സയും, ആരോഗ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത രോഗികൾക്ക് കുറഞ്ഞ നിരക്കിൽ താക്കോൽദ്വാര തിമിര ശസത്രക്രിയയും അനുബന്ധ ചികിത്സയും ചെയ്യുന്നതിനുള്ള സൗകര്യം,കണ്ണ് പരിശോധിച്ച് കണ്ണട നിർദ്ദേശിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ കണ്ണട എന്നീ സൗകര്യങ്ങൾ ക്യാമ്പിൽ പങ്കെടുക്കാനെത്തിയവർക്ക് ലഭിച്ചു.ഒപ്പം സൗജന്യ ഷുഗർ , ബി പി , കൊളസ്‌ട്രോൾ പരിശോധനയും

അവകാശങ്ങളുടെ വഴി തിരഞ്ഞെടുക്കാം...🌍 എയ്ഡ്സ് എന്ന വ്യാധിയെ ലോകത്തു നിന്ന് അകറ്റാം.🤝 എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിച്ചു ക...
01/12/2024

അവകാശങ്ങളുടെ വഴി തിരഞ്ഞെടുക്കാം...
🌍 എയ്ഡ്സ് എന്ന വ്യാധിയെ ലോകത്തു നിന്ന് അകറ്റാം.
🤝 എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട്
✊❤️ എയ്ഡ്സിനെതിരെയുള്ള പോരാട്ടമാകണം നമ്മുടെ ലക്ഷ്യം...

Address

Kachanathu Ebenezer Building, Angadi,
Angadi
689674

Opening Hours

Monday 6am - 10pm
Tuesday 6am - 10pm
Wednesday 6am - 10pm
Thursday 6am - 10pm
Friday 6am - 10pm
Saturday 6am - 10pm

Alerts

Be the first to know and let us send you an email when Rapha Medcare posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Rapha Medcare:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram