Beheal

Beheal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Beheal, Health & Wellness Website, .

രുചിയോടൊപ്പം ഇത്തിരി ആരോഗ്യവും ഒരു ആഴ്ച്ച നമ്മളുടെ  കുടുംബത്തിന് നമ്മൾ  കൊടുത്ത ഭക്ഷണം ഒന്ന് വിശകലനം ചെയ്താൽ  മനസ്സിലാകു...
10/11/2022

രുചിയോടൊപ്പം ഇത്തിരി ആരോഗ്യവും
ഒരു ആഴ്ച്ച നമ്മളുടെ കുടുംബത്തിന് നമ്മൾ കൊടുത്ത ഭക്ഷണം ഒന്ന് വിശകലനം ചെയ്താൽ മനസ്സിലാകും നമ്മളുടെ കുടുംബത്തിലെ പലരെയും രോഗികളാക്കി മാറ്റുന്നത് നമ്മളാണെന്ന്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ പാചകം ചെയ്തു കൊടുക്കുന്ന ഭക്ഷണത്തിൽ അവർക്ക് ആവശ്യമായ nutrients ഉണ്ടോ എന്ന്
നമ്മുടെ പല രോഗങ്ങളുടെയും അടിസ്ഥാന പ്രശ്നം കാലങ്ങളായി നമ്മൾ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ നമുക്ക് ലഭിക്കേണ്ട nutrients ഇല്ലാത്തതാണ്.. അത് പോലെ തന്നെ ഇപ്പോൾ നമ്മൾ തുടർന്നു പോകുന്ന ഭക്ഷണരീതി carbohydrate rich ഫുഡ്സ് ആണ്, വളരെ കുറച്ചു മാത്രമാണ് carbohydrate നമുക്ക് ആവശ്യമുള്ളത്,എന്നാൽ ബാക്കിയുള്ള nutrients കിട്ടുന്നുമില്ല, ഇതോട് കൂടി cook ചെയ്യുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന, oils, sauces,frozen foods,bakery items ,cook ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ,നമ്മൾ ഉപയോഗിക്കുന്ന personal care products,ഭക്ഷണം കഴിക്കുന്ന സമയം വരെ നിങ്ങളുടെ ആരോഗ്യത്തിൽ വളരെ അധികം സ്വാധീനം ചെലുത്തുന്നുണ്ട്.... *നിങ്ങളുടെകുടുംബത്തിന് അവശ്യമുള്ള Nutrient rich ആയ food എങ്ങനെ plan ചെയ്യാം
ചെയ്യണമെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ എല്ലാ ജീവിതശൈലി രോഗങ്ങളിൽ നിന്നും നിങ്ങൾക് അവരെ അകറ്റി നിർത്താംEvery home maker himself will be nutritunist for their family
വെറും 3ദിവസം കൊണ്ട് diet and nutrition experts ന്റെ സഹായത്തോടെ നിങ്ങൾക്കും നിങ്ങളുടെ family യുടെ nutrionist ആകാം (only for ladies)

05/11/2022

Address


Website

Alerts

Be the first to know and let us send you an email when Beheal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share