25/08/2025
ഫോർട്ടികിഡ്സ് ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററും ഇഖ്റഹ് ഹിയറിംഗ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ റിഹാബിലിറ്റേഷൻ ക്യാമ്പ്*
നിങ്ങളുടെ കുട്ടിക്ക് സംസാരത്തിൽ, കേൾവിയിൽ, പെരുമാറ്റത്തിൽ, പഠനത്തിൽ തുടങ്ങിയ മേഖലകളിൽ ബുദ്ധിമുട്ടുകളുണ്ടോ?
ഇത്തരം പ്രശ്നങ്ങളെ സമയത്ത് തിരിച്ചറിയുകയും, അനുയോജ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നത് കുട്ടിയുടെ വളർച്ചയ്ക്കും ഭാവിക്കും ഏറെ പ്രധാനമാണ്.
🗓️ *തീയതി: 31 ആഗസ്റ്റ് 2025 (ഞായർ)
⏰*സമയം: രാവിലെ 9:00മുതൽ ഉച്ചക്ക് 2:00 വരെ
📍 *സ്ഥലം: ഫോർട്ടികിഡ്സ് ചൈൽഡ് റിഹാബിലിറ്റേഷൻ സെന്റർ, കോട്ടക്കൽ,കോളേജ്പടി
(Oppo ആയുർവേദ കോളേജ്)
*ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ
▪️സ്പീച്ച് തെറാപ്പി
▪️ ഒക്ക്യുപേഷണൽ തെറാപ്പി
▪️സ്പെഷ്യൽ എഡ്യൂക്കേഷൻ
▪️ഹിയറിംഗ് സ്ക്രീനിംഗ്
▪️സൈക്കോളജി
▪️ ബിഹേവിയറൽ തെറാപ്പി
▪️ഫിസിയോതെറാപ്പി
▪️മാതാപിതാക്കൾക്ക് കൗൺസിലിംഗ് & മാർഗ്ഗനിർദ്ദേശങ്ങൾ
മുൻകൂട്ടി ബുക്കിംഗ് ആവശ്യമാണ്
☎️ *കൂടുതൽ വിവരങ്ങൾക്ക്:*
📞 *9562012012*
നിങ്ങളുടെ കുട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!