01/10/2025
*ഹിജാമ ചികിത്സ*
_ഇനി ബ്ലോക്ക് പടിയിലും_
*Contact for Hijama:*
🪀📱+91 6235 12 12 33
*ഹിജാമ*
നിങ്ങൾക്ക് കിട്ടാവുന്നതിൽ ഉത്തമമായ ചികിത്സ ഹിജാമയാണ്
(മുഹമ്മദ് നബി(സ്വ))
ഹിജാമ ചികിത്സാരീതി പ്രവാചകർ സ്വയം ഉപയോഗിക്കുകയും മറ്റുള്ളവരോട് നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്.
*ഗുണങ്ങൾ*
> രക്തം ശുദ്ധീകരിക്കുന്നു.
> രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.
> രക്ത ചംക്രമണം വർധിപ്പിക്കുന്നു.
> തരിപ്പ്, വേദന, നീർക്കെട്ട് കുറക്കുന്നു.
> മസിലുകൾക്ക് ആയാസം നൽകുന്നു.
> തലവേദന, ശരീരവേദന, നടുവേദന, പിടലി വേദന, ചർമ രോഗങ്ങൾ, അലർജി തുടങ്ങി ഒട്ടനവധി രോഗങ്ങളെ സുഖപ്പെടുത്താൻ സഹായിക്കുന്നു.
ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുക, രക്തചംക്രമണം വർധിപ്പിക്കുക, കോശങ്ങളിലെ അസിഡിറ്റി കുറക്കുക, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വർധിപ്പിക്കുക തുടങ്ങിയ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. വ്രണങ്ങളിൽ നിന്ന് രക്തവും പഴുപ്പും വലിച്ചെടുക്കുന്നതിനും പാമ്പുകടിയേറ്റ ഭാഗത്ത് നിന്ന് രക്തവും വിഷാംശവും വലിച്ചെടുക്കുന്നതിനും ഹിജാമ ഉപയോഗിച്ചിരുന്നു.
*രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി.*
✓ വനിതകൾക്ക് വനിതാ സ്പെഷ്യലിസ്റ്റുകളുടെ സേവനം
🗓️ *Days:* ചൊവ്വ, ശനി
⌚ *Time :* 2 മണി മുതൽ 5 മണി വരെ
*Contact for Booking*
📱🪀 +91 9057 10 10 57
📱🪀 +91 6235 12 12 33
*ഞങ്ങളുടെ പുതിയ update ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/DwdnFVbQz9YIe3vGTNmWpW
*AYUR SKY*
_Ayurvedics & Wellness_
Block Padi, Ramapuram, Malappuram