Lets Start. നമുക്ക് തുടങ്ങാം.

  • Home
  • Lets Start. നമുക്ക് തുടങ്ങാം.

Lets Start. നമുക്ക് തുടങ്ങാം. “How can I be useful, of what service can I be? There is something inside me, what can it be?”
Lets Find out what difference can we make. Lets Start ..

ഹ്രസ്വകാല ജീവിതത്തിനായ് ഒരു വഴിയമ്പലത്തിലെ വിശ്രമ ത്തിനായെന്നപോലെ ഭൂമിയിൽ ജനിച്ച നാമൊരോരുത്തർക്കും കഴിഞ്ഞുപോകുന്ന നിമിഷങ്ങളോരോന്നും വളരെ വിലപ്പെ ട്ടതാണു!! ജീവിച്ചിരിയ്ക്കുമ്പോൾ സഹജീവികൾക്ക് നന്മ ചെയ്യാ നായ് നാം കുറച്ചെങ്കിലും സമയം മാറ്റിവച്ചാൽ അത് അത്രയും മഹത്തരമായ മുഹൂർത്തമാവും. "രക്തദാനത്തിനു" സഹായകര മാവും വിധത്തിൽ ഒരുപേജ് ഉണ്ടാക്കിയാൽ അത് അത്യാവശ്യ ഘട്ടങ്ങളിൽ നമ്മളിൽ പലർക്കും ഉപകാരപ്പെട്ടേക്കാം

എന്ന വിഷയത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണിത് നിങ്ങളുടെ മുൻപിൽ അവതരി പ്പിയ്ക്കുന്നത്... നമ്മുടെ ചേതമില്ലാത്ത ഒരുപകാരം കൊണ്ട് ഒരു ജീവൻ മരണത്തിന്റെ കോട്ടയിൽ നിന്ന് ജീവിതത്തിന്റെ ഉദ്യാനത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞാൽ അത് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഒരു പുണ്യപ്രവ ർത്തി തന്നെയല്ലേ?? സഹജീവികൾക്ക് നന്മചെയ്യാനുള്ള ഒരവ സ്സരവും കഴിവതും നഷ്ടപ്പെടുത്താതിരിയ്ക്കുക!! അതിന്റെ ചാരിതാർത്യം മാനസ്സികമായ് നമ്മളെ മാനുഷികമൂല്യ പ്രവർ ത്തികളുടെ ഉന്നതിയിലെത്തിയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ലാ .......
താല്പര്യമുള്ളവർ അഭിപ്രായങ്ങൾ അറിയിയ്ക്കുക!!! സഹകരിയ്ക്കുക!!

Address


Website

Alerts

Be the first to know and let us send you an email when Lets Start. നമുക്ക് തുടങ്ങാം. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share