Indian Relief Committee, RAK

Indian Relief Committee, RAK Indian Relief Committee is a social and relief organisation of Indian people, who resides in United Arab Emirates

ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ ഇളവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
16/04/2021

ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ ഇളവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി∙ ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ നൽകുന്നതിനുള്ള നിയമങ്ങൾ ആഭ്യന്തര മന്ത്രാലയം ലളിതമാക്കി. 20 ...

29/06/2020

ഷാ​ർ​ജ: വീ​ടി​ന​ക​ത്ത് ചെ​റു​താ​യെ​ങ്കി​ലും ഒ​രു വാ​യ​ന​ശാ​ല ഒ​രു​ക്കൂ, അ​ത് നി​ങ്ങ​ളു​ടെ പാ​ത​യി​ലെ ഇ​രു​ട....

ഭാഗികമായി നിർത്തിവെച്ചിരുന്ന പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ഞായറാഴ്ച മുതൽ ഭാഗികമായി ലഭ്യമായി തുടങ്ങി.മെയ് 31നകം കാല...
26/04/2020

ഭാഗികമായി നിർത്തിവെച്ചിരുന്ന പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ഞായറാഴ്ച മുതൽ ഭാഗികമായി ലഭ്യമായി തുടങ്ങി.

മെയ് 31നകം കാലാവധി അവസാനിക്കുന്ന പാസ്പോർട്ടുകളുടെ പുതുക്കൽ പ്രക്രിയ
ദുബൈ അൽ ഖലീജ് സെൻറർ, ദേര ബി.എൽ.എസ് കേന്ദ്രം, ഷാർജ മെയിൻ സെൻറർ, ഫുജൈറ ഐ.എസ്.സി, റാസൽഖൈമ ബി.എൽ.എസ് എന്നിങ്ങനെ അഞ്ചു കേന്ദ്രങ്ങൾ വഴിയാണ് പ്രവർത്തിക്കുക. info@blsindiavisa-uae.com എന്ന വിലാസത്തിൽ അപ്പോയിൻമെൻറിന് അപേക്ഷിക്കണം. അപ്പോയിമെൻ്റ് ലഭിച്ച അറിയിപ്പ് കിട്ടുന്നതനുസരിച്ച് പുതുക്കൽ നടപടികൾ സാധ്യമാവു.

അടിയന്തിരമായി പാസ്പോർട്ട് ലഭ്യമാകേണ്ടതാണെങ്കിൽ, വ്യക്തമായ അടിയന്തിര കാരണം വിശദീകരിച്ച് കൊണ്ട് passport.dubai@mea.gov.in എന്ന വിലാസത്തിൽ പാസ്പോർട്ടിൻ്റെ കോപ്പിയും അനുബന്ധ രേഖകളും സമർപ്പിച്ച് പരിഹാരം കാണാം.

കൂടാതെ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ivsglobaldxb@gmail.com എന്ന ഈമെയിൽ വിലാസത്തിലോ 04 3579585 എന്ന നമ്പർ മുഖാന്തിരമോ അപ്പോയ്മെൻറ് അപേക്ഷിച്ച് സേവനം ഉപയോഗിക്കാവുന്നതാണു്.

Only passports expiring before May 31 will be accepted for renewal

A plea has been filed in the Supreme Court raising the concern of Non-Resident Indian (NRI) corpses lying abandoned in f...
25/04/2020

A plea has been filed in the Supreme Court raising the concern of Non-Resident Indian (NRI) corpses lying abandoned in foreign airports, after Indian Embassies have started demanding a no-objection certificate from the Ministry of Home Affairs (MHA) even for non-COVID-19 deaths.

The plea states that bodies of Indian expatriates who died due to causes other than COVID-19 cannot be brought back to India, as Indian Embassies are insisting on NOCs issued by the Ministry of Home Affairs.

12/04/2020

പ്രവാസികളെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യവും പ്രായോഗികല്ല. അതേസമയം പ്രവാസികളുടെ പരാ.....

Methods for disinfecting your home
03/04/2020

Methods for disinfecting your home

Disinfecting your home can help fight the spread of COVID-19

03/04/2020

താമസക്കാരും സന്ദർശകരും ആയി യുഎ ഇ യിൽ കഴിയുന്ന വിദേശികൾക്ക് അടിയന്തരമായി അവരവരുടെ നാടുകളിലേക്ക് പോകണമെങ്കിൽ ,

17/03/2020

Abu Dhabi Crown Prince reassures UAE citizens and residents about food and medicine

07/11/2019

The announcement was made late on Wednesday

കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയ്ക്ക് തുടക്കമായി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്...
02/11/2019

കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയ്ക്ക് തുടക്കമായി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ജി.സി.സി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്‍റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് പദ്ധതി നിലവില്‍ വന്നത്. മറ്റ് രാജ്യങ്ങളിലും ഈ പദ്ധതി ഉടന്‍ നിലവില്‍ വരും.

ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതുവഴി നിയമ സഹായം ലഭിക്കും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

കേരളത്തില്‍ നിന്നും മധ്യകിഴക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും. ഒരുവിധ നിയമസഹായവും ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികള്‍ ജയിലുകളിലാവുകയും കടുത്ത ശിക്ഷകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടും സാധുവായ തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്‍റെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്കോ സഹായം തേടാന്‍ കഴിയും.

പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്‍റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, ceo@norkaroots.net, ceonorkaroots@gmail.com എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org യില്‍ ലഭിക്കും. വിശദവിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

വിദ്യാഭ്യാസേതരസർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്ട്‌സ് മുഖേന.വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷ...
26/10/2019

വിദ്യാഭ്യാസേതരസർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്ട്‌സ് മുഖേന.

വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക റൂട്ട്‌സ് ഓഫീസുകൾ മുഖേന ലഭ്യമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പൊതു ജനങ്ങൾക്ക് ഇത്തരം ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷൻ വിഭാഗത്തിൽ ഇനി നേരിട്ട് വരേണ്ടതില്ല.

വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സൗകര്യം കൂടി നോർക്കയിൽ ലഭ്യമാക്കുന്നതോടെ വിദേശരാജ്യങ്ങളിൽ സമർപ്പിക്കുവാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷൻ നോർക്ക റൂട്ട്‌സ് ഓഫീസുകൾ മൂഖാന്തരം ഉദ്യോഗാർത്ഥികൾക്കും, പ്രവാസികൾക്കും ലഭ്യമാകും. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, വിവിധ അഫിഡവിറ്റുകൾ, പവർ ഓഫ് അറ്റോർണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താൻ നോർക്ക റൂട്ട്‌സിന്റെ മേഖലാ ഓഫീസുകളിൽ നൽകാം. പ്രസ്തുത സർട്ടിഫിക്കറ്റുകളിൽ അഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തൽ സേവനവും നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ ലഭിക്കും.

എം.ഇ.എ, അപ്പോസ്റ്റൈൽ സാക്ഷ്യപ്പെടുത്തലുകൾക്ക് പുറമേ യുഎ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എംബസ്സികളുടെ അറ്റസ്റ്റേഷൻ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്. അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി www.norkaroots.org എന്ന വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 18004253939 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സീക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

14/10/2019
ദേശീയ പതാക പവിത്രതയോടെ കാത്തു സൂക്ഷിക്കേണ്ടതാണ്. അനാവശ്യമായി ഉപയോഗിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും.
02/08/2019

ദേശീയ പതാക പവിത്രതയോടെ കാത്തു സൂക്ഷിക്കേണ്ടതാണ്. അനാവശ്യമായി ഉപയോഗിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും.

Salute to brave soldiers, conducted by IRC.
25/02/2019

Salute to brave soldiers, conducted by IRC.

30/01/2019

Republic day 2019 function at IRC

Republic Day Celebration at IRC
30/01/2019

Republic Day Celebration at IRC

Republic day function 2019
26/01/2019

Republic day function 2019

Address

Ras Al-Khaimah

Telephone

07 2282448

Website

Alerts

Be the first to know and let us send you an email when Indian Relief Committee, RAK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram