07/06/2025
സ്വഹസ്തോപി വിഷദിഗ്ധശ് ഛേദ്യ:
= കാൻസർ ബാധിച്ചാൽ ആ അവയവം മുറിച്ചു മാറ്റണം എന്നു പറയാറില്ലേ അതു പോലെ പ്രാണന് കേട് പറ്റുന്ന കേട് പറ്റിയ സ്വന്തം കൈ ആയാലും മുറിച്ച് മാറ്റുന്ന പോലെ രാജ്യത്തെ രക്ഷിക്കാൻ ഒരു ഗ്രാമത്തെയും ഗ്രാമത്തെ രക്ഷിക്കാൻ ഒരു കുടുംബത്തേയും കുടുംബത്തേ രക്ഷിക്കാൻ ഒരാളിനേയും ഒരാളിനെ രക്ഷിക്കാൻ ഒരവയവത്തേയും ഉപേക്ഷിക്കണം (മഹാഭാരതം - വിദുരവാക്യം)