Dr Manju VK Obstetrician Gynecologist and Laparoscopic surgeon

Dr Manju VK   Obstetrician Gynecologist and Laparoscopic surgeon Obstetrician & Gynecologist | Gynec Surgeon | Laparoscopic Surgeon| Expert in VBAC l Expert in vaginal surgeries like NDVH,VH etc

Arogyamasika  # Gastritis in pregnancy     journal
18/01/2025

Arogyamasika # Gastritis in pregnancy journal

05/11/2024
Menstrual cup
05/09/2024

Menstrual cup

20/07/2024



കുഞ്ഞുങ്ങൾക്ക് ഡയപ്പർ ഉപയോ​ഗിക്കുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

*മികച്ച ​ഗുണനിലവാരമുള്ള ബ്രാൻഡ് നോക്കി വാങ്ങുക.

*ഈർപ്പം നന്നായി വലിച്ചെടുക്കുന്ന തരത്തിലുള്ള ഡിസ്പോസിബിൾ ഡയപ്പറുകളാണ് നല്ലത്.

*ഒരുതവണ ഡയപ്പർ ഉപയോ​ഗിക്കുമ്പോൾ എന്തെങ്കിലും അലർജി തോന്നിയാൽ അത്തരം ഡയപ്പറുകൾ വീണ്ടും ഉപയോ​ഗിക്കരുത്.

*കുഞ്ഞിന്റെ വലുപ്പത്തിന് യോജിച്ച ഡയപ്പർ വേണം വാങ്ങാൻ.

*ഡയപ്പർ ധരിച്ചാലും നല്ല വായുസഞ്ചാരമുണ്ടായിരിക്കണം. അല്ലെങ്കിൽ വിയർപ്പ് ഇറങ്ങി ഡയപ്പറിനോട് ചേർന്ന ചർമത്തിൽ അസ്വസ്ഥതയുണ്ടാകും.

* ഡയപ്പർ ധരിപ്പിക്കുന്നതിന് മുമ്പ് കുഞ്ഞിന്റെ ചർമം തുടച്ചുവൃത്തിയാക്കി നനവില്ലെന്ന് ഉറപ്പാക്കണം. അമർത്തി തുടയ്ക്കാതെ ഈർപ്പം മുഴുവനായി ഒപ്പിയെടുക്കുകയാണ് വേണ്ടത്.

*ഡയപ്പർ പരമാവധി അഞ്ചുമണിക്കൂറിനകം മാറ്റണം.

*ഇതിനുമുമ്പായി നന്നായി നനഞ്ഞാലും മലവിസർജനം നടത്തിയാലും പെട്ടെന്ന് മാറ്റണം. മുഷിഞ്ഞ ഡയപ്പറുമായി ഏറെനേരം ചർമം സമ്പർക്കത്തിലാവുന്നത് കടുത്ത അസ്വസ്ഥതയ്ക്കിടയാക്കും.

*തുണികൊണ്ടുള്ള ഡയപ്പറുകൾ ഇന്ന് ലഭ്യമാണ്. അവ ഓരോതവണയും മാറ്റുമ്പോൾ നന്നായി ഉണക്കി ഇസ്തിരിയിട്ട് വീണ്ടും ഉപയോ​ഗിക്കാം. അണുക്കൾ നശിക്കാൻ ഇത് സഹായിക്കും.

*കുഞ്ഞുങ്ങളുടെ പിൻഭാ​ഗത്തോ ജനനേന്ദ്രിയ ഭാ​ഗങ്ങളിലോ ചുവന്ന കുരുക്കൾ പോലെയാണ് ഡയപ്പർ റാഷസ് ഉണ്ടാവുക. റാഷസ് ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനുള്ള ഡയപ്പർ റാഷ് ക്രീം ലഭ്യമാണ്. അത് വാങ്ങി പുരട്ടാം. എന്നിട്ടും മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണണം.

*ഡിസ്പോസിബിൾ ഡയപ്പർ ഉപയോ​ഗിച്ചശേഷം അതിലെ പ്ലാസ്റ്റിക് ഭാ​ഗം നീക്കി ബാക്കി കത്തിച്ചു കളയാം. പ്ലാസ്റ്റിക് കൃത്യമായി മാലിന്യസംസ്കരണത്തിന് നൽകണം.

        . Article about menstrual irregularities
12/07/2024

. Article about menstrual irregularities

10/07/2024
09/07/2024

Doctorodu chothikkam

        Mathrubhumi arogyamasika .....
04/07/2024

Mathrubhumi arogyamasika .....

Happy Doctors day
01/07/2024

Happy Doctors day

An article on Antenatal Care published in mathrubhumi arogyamasika
28/06/2024

An article on Antenatal Care published in mathrubhumi arogyamasika

Adresse

Kollam
Democratic Republic Of The

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Dr Manju VK Obstetrician Gynecologist and Laparoscopic surgeon publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Partager

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Type