03/03/2023
*ക്വിക്ക് -ന്യൂക്ലിയസ്*
*മൾട്ടി സ്പെഷ്യാലിറ്റി* *മെഡിക്കൽ സെന്റർ*
*പേരാമ്പ്ര റോഡ്, ചെറിയകുമ്പളം, കുറ്റ്യാടി**
☎️ 0496 296 4707
📱 *7736 82 4707*
➖➖➖➖➖➖➖➖➖➖➖➖➖
നാളെ (04/03/2023) ശനിയാഴ്ച്ച ചികിത്സ ലഭ്യമാവുന്ന ഡോക്ടർമാർ
*കോഴിക്കോട് *ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജി ഡോക്ടർ*
*Dr.ആമിന ബീവി*
(MBBS,MS senior specialist Obstetrics& Gynaechology )
ശനി ഉച്ചക്ക് 12 : 00 മാണി മുതൽ 01:00 വരെ
*ചർമ്മ രോഗ വിഭാഗം*
*DR ഷൈന ദാസ് *
(MBBS, DDVL
Consultant dermatologist -കോഴിക്കോട് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
വൈകുന്നേരം 03 .30 മുതൽ 04.30 വരെ
*അസ്ഥിരോഗ വിഭാഗം*
*ഡോ . ഗോപാലകൃഷ്ണൻ എം എൽ*
(Mbbs,Ms ortho,FNB (hand and micro vascular )
Senior Consultant,Meithra Hospital Calicut )
*ഉച്ചക്ക് 2 മണി മുതൽ 3 വരെ*
👂 *ഇ.എൻ.ടി വിഭാഗം*👃
*ഡോ. ഷമീർ വി*
MBBS ,DLO(KMC Manipal)
DNB(ENT)
Head & Neck Surgeon
(ഉച്ചക്ക് 02.00 മണി മുതൽ 03.30 വരെ)
🤱 *ശിശുരോഗ വിഭാഗം*🤱
*ഡോ. സലാഹുദ്ധീൻ വയലത്ത്*
MBBS, DNB(Pediatrics)
(വൈകു. 04.30 മുതൽ 06.30 വരെ)
👨⚕️ *ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം*👨⚕️
ഡോ. സന്ദീപ് എം
(MBBS ,DNB(General Medicine)
DM(Gastroenterology)
MCH, Kozhikkode
(വൈകു. 04.30 മണി മുതൽ 05 :00 മണി വരെ )
🦴 അസ്ഥിരോഗ വിഭാഗം🩻
ഡോ. ബിജു
(MBBS, D-Ortho,DNB-Ortho, MNAMS)
(വൈകു. 04.00 മണി മുതൽ 05.00 മണി വരെ)
👩⚕️ *ജനറൽ മെഡിസിൻ വിഭാഗം*
*Dr അപർണ എസ്* MBBS, MD,
CCEBDM(Diabetology) PCOD (വൈകു. 03. 00 മുതൽ 04.00 വരെ)
🦵 *ഫിസിയോതെറാപ്പി വിഭാഗം*
ഹന്ന അബ്ദുൽ മജീദ്
BPT
(രാവിലെ 09.00 മുതൽ വൈകു. 05.00 വരെ)
താഴെ കൊടുത്ത link വഴി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം...
https://chat.whatsapp.com/HyC8jeX0sg9K24WNZbetge
ലബോറട്ടറി, എക്സ് റേ, ഇ. സി. ജി, ഫാർമസി എന്നീ സേവനങ്ങൾ ലഭ്യമാണ്...
ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും,
0496 296 4707
7736 82 4707
WhatsApp Group Invite