Doctor at Adoor

Doctor at Adoor This page would typically provide detailed information on various diseases, including their symptoms

14/11/2023

മുട്ടുവേദന, നടുവേദന, തോള്-വേദന, ഡിസ്ക് പ്രൊലാപ്‌സ്,
വാതസംബന്ധമായ വേദന മുതലായ അസുഖങ്ങളുടെ അത്യാധുനിക ചികിത്സാ ഇപ്പോൾ അടൂർ ലൈഫ്-ലൈൻ ആശുപത്രിയിലും.
ഓപ്പറേഷൻ കൂടാതെ സന്ധി വേദനക്കുള്ള റീജനറേറ്റീവ് ചികിത്സ ആയ പ്ലേറ്റലെറ്റ് റിച് പ്ലാസ്മ (PRP) മിതമായ നിരക്കിൽ 50 % വരെ ഡിസ്‌കൗണ്ടിൽ.
സ്പോർട്സ് ഇഞ്ചുറി , തോള് വേദന , മുട്ട് വേദന മുതലായവക്കുള്ള അത്യാധുനിക താക്കോൽ-ദ്വാര ശസ്ത്രക്രിയ ( കീഹോൾ സർജറി - KEYHOLE SURGERY )
എല്ലാവിധ ട്രോമാ ആക്സിഡന്റ് ഇഞ്ചുറി , എല്ല് , പേശി മുതലായവയുടെ പരിക്കുകൾക്കും പൊട്ടലുകൾക്കും ചികിത്സാ ലഭ്യമാണ്.
മുട്ടു മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ, തോളെല്ല് മാറ്റിവയ്ക്കൽ മുതലായ സർജറികൾ മിതമായ നിരക്കിൽ (വിദേശ നിർമിത ഇമ്പ്ലാൻറ് ).
ലിഗമെന്റ് ഇഞ്ചുറി , മെനിസ്ക്കസ് ഇഞ്ചുറി , മറ്റുള്ള അസുഖങ്ങളായ നടുവേദന , പുറം വേദന , കഴുത്തു വേദന മുതലായ അസുഖങ്ങൾക്കു അത്യാധുനിക ഫിസിയോതെറാപ്പി സംവിധാനം .
📌Contact : 04734223377 / 04734219500


Global Adoor News Ksrtc Adoor Adoor News Voice of Enathu ഏനാത്തിൻ്റെ ശബ്ദം adoornews.com

This page would typically provide detailed information on various diseases, including their symptoms

30/06/2023

ഉപ്പുകുറ്റി വേദന ‼️
കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും
വിശദമാക്കുന്നത്
ഡോക്ടർ : ഇബാദ് ഷാ
ഓർത്തോപീഡിക് സർജൻ
Contact : 079016 29829

Doctor at Adoor Dr Ibad Shah I

19/06/2023

എന്താണ് ടെന്നീസ് എൽബോ?
എന്തെല്ലാമാണ് ട്രീറ്റ്മെന്റ് രീതികൾ?
ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

വിശദമാക്കുന്നത് :
Dr Ibad Shah
Consultant Orthopedic Surgeon
whatsapp : 079016 29829

#
Doctor at Adoor

15/06/2023

സർജറിയില്ലാതെ മുട്ടുവേദന മാറ്റം..‼️
വാസ്തവമെന്ത്❓️
മുട്ടുവേദന അനുഭവിക്കുന്നവരിൽ മിക്കവരും കേട്ടിട്ടുള്ള ഒരു ചികിത്സ രീതിയാണ് PRP.
1️⃣PRP എന്നാൽ എന്താണ്?
2️⃣ഡോക്ടർ സർജറി നിർദ്ദേശിച്ച ഒരു
രോഗിക്ക് PRP ഗുണം ചെയ്യുമോ ?
വീഡിയോയിൽ വിശദീകരിക്കുന്നത്
Dr👨‍⚕️ : Ibad Sha
Consultant Orthopedic Surgeon.
whatsapp : +917901629829

Address

Adoor

Website

Alerts

Be the first to know and let us send you an email when Doctor at Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram