Lakshmi Ayurveda

Lakshmi Ayurveda Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lakshmi Ayurveda, Medical and health, Chennamapllil Jn, Adoor.

04/05/2026

Our new mom...Happy mom..Asha vishnu from vavakavu.. ..Thank you Asha and family ..

29/04/2026

Our new mom ....Nimmi from vavakavu... ഓരോ അമ്മയും ട്രീറ്റ്മെൻറ് കഴിഞ്ഞ് പോകുമ്പോൾ പുതിയ ഒരു ഫാമിലി കൂടിഎന്നോടൊപ്പം ചേരുകയാണ്... ട്രീറ്റ്മെൻറ് കഴിഞ്ഞ് ഓരോരുത്തരും വളരെ സന്തോഷത്തോടും തൃപ്തിയോടും കൂടി ഹോസ്പിറ്റലിലെ പടിയിറങ്ങുമ്പോൾ എനിക്ക്
എന്നിലുള്ള ആത്മവിശ്വാസം കൂടുകയാണ്... സ്നേഹബന്ധങ്ങൾ കൂടുകയാണ്.. ഒരുപാട് പേർ എൻറെ യാത്രയിൽ എന്നോടൊപ്പം നമ്മുടെ ഫാമിലിയിൽ കൂടട്ടെ എന്ന് സർവ്വേശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു...

16/04/2026

Our New happy mom and baby...Anjali and her vazhakali Rishikesh baby....this time I felt very bad to say bye...some emotional moments...love you and miss you Rishi kutta..Thank you Anjali and syam for choosing us....

04/04/2026

Happy mom...Ammu sarin from karunagapally...Thank you Ammu and family ....,😍wish you happy and healthy motherhood .

25/03/2026

Happy mom...Nimitha From vallikavu

പ്രസവശേഷമുള്ള നിങ്ങളുടെ പൂർണ്ണമായ ആരോഗ്യം ലക്ഷ്മീ യുടെസ്പർശത്തിൽ!മാതൃത്വം ഒരു അനുഗ്രഹമാണ്, എന്നാൽ പ്രസവശേഷം അമ്മയുടെ ആരോ...
25/02/2026

പ്രസവശേഷമുള്ള നിങ്ങളുടെ പൂർണ്ണമായ ആരോഗ്യം ലക്ഷ്മീ യുടെസ്പർശത്തിൽ!

മാതൃത്വം ഒരു അനുഗ്രഹമാണ്, എന്നാൽ പ്രസവശേഷം അമ്മയുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. ശരീരബലവും സൗന്ദര്യവും വീണ്ടെടുക്കാൻ സഹായിക്കുന്ന സമഗ്രമായ പ്രസവാനന്തര പരിചരണം നിങ്ങൾക്കായി ഒരുക്കുന്നു.

ശരീരത്തിലെ വേദനകൾ അകറ്റാനും, ഹോർമോൺ വ്യതിയാനങ്ങൾ ക്രമീകരിക്കാനും, കുഞ്ഞിന് ആവശ്യമായ മുലപ്പാൽ വർദ്ധിപ്പിക്കാനും സഹായകമായ പ്രത്യേക ആയുർവ്വേദ ചികിത്സകൾ, തൈലപ്രയോഗങ്ങൾ, വിദഗ്ദ്ധരുടെ ആഹാര ക്രമീകരണ നിർദ്ദേശങ്ങൾ എന്നിവ ഞങ്ങളുടെ പാക്കേജിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ ആരോഗ്യവും മനഃസമാധാനവും ഉറപ്പാക്കി, പുതിയ ജീവിതത്തിലേക്ക് സന്തോഷത്തോടെ കടന്നുവരൂ.

03/11/2025

14/10/2025
12/10/2025

Address

Chennamapllil Jn
Adoor
691523

Website

Alerts

Be the first to know and let us send you an email when Lakshmi Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share